ട്രെയിൻ യാത്രക്കിടെ സഹയാത്രികരുടെ കള്ളുകുടി പാർട്ടി; മോശമായി പെരുമാറിയെന്നും ആരോപണം; ദുരനുഭവം പങ്കുവച്ച് ഹനാൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ട്രെയിൻ യാത്രക്കിടെ സഹയാത്രികരുടെ കള്ളുകുടി പാർട്ടി; മോശമായി പെരുമാറിയെന്നും ആരോപണം; ദുരനുഭവം പങ്കുവച്ച് ഹനാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2022, 06:13 pm IST
Facebook
Twitter
WhatsAppTelegram

വാർത്തകളിൽ ഇടംപിടിച്ചതോടെ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ സജീവമായ വിദ്യാർത്ഥിനിയാണ് ഹനാൻ. കഴിഞ്ഞ ദിവസം ട്രെയിൻ യാത്രക്കിടെയുണ്ടായ ദുരനുഭവമാണ് ഹനാൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്. ട്രെയിനിൽ ഒപ്പം യാത്ര ചെയ്തിരുന്നവർ അപമര്യാദയായി പെരുമാറിയെന്നാണ് ഹനാന്റെ പരാതി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും വിദ്യാർത്ഥിനി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

ജലന്ധറിലെ കോളേജിലേക്ക് പരീക്ഷയെഴുതാൻ പോകുന്ന യാത്രക്കിടെയാണ് ദുരുനുഭവമുണ്ടായതെന്ന് ഹനാൻ പറയുന്നു. ”ട്രെയിൻ യാത്രയ്‌ക്ക് ഇടയിൽ ഒരു പഞ്ചാബി എന്റെ ദേഹത്ത് കയറി പിടിച്ചു. ഞാൻ ഒച്ചയെടുത്തു. കുറച്ച് സമയം അയാൾ മാറി ഇരുന്നു. പിന്നീട് കുറച്ച് ചെറുപ്പക്കാർ കൂട്ടം ചേർന്ന് കള്ളുകുടിച്ച് ബഹളം വെക്കാൻ തുടങ്ങി. കുറെ തവണ വാർണിംഗ് കൊടുത്തു. അവർ നിർത്താൻ തയ്യാറായില്ല. വേറെ സേഫ്റ്റി മെഷേഴ്‌സ് ഇല്ലാത്തതിനാൽ സംഭവം വീഡിയോയിൽ പകർത്തി. ” ഹനാൻ പറഞ്ഞു.

ഹനാന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ട് പോലീസ് എത്തിയിരുന്നു. കേസെടുക്കുന്നതിന്റെ ഭാഗമായി ട്രെയിനിൽ നിന്ന് ഇറങ്ങാൻ പോലീസ് ആവശ്യപ്പെട്ടുവെന്നാണ് ഹനാന്റെ ആരോപണം. പരീക്ഷയ്‌ക്ക് പോകുന്ന തനിക്ക് അത് സാധിക്കില്ലെന്നും പരാതി പ്രകാരം മോശമായി പെരുമാറിയവരെയും ട്രെയിനിനകത്ത് കള്ളുകുടി പാർട്ടി നടത്തിയവരെയും കസ്റ്റഡിയിലെടുക്കണമെന്നും ഹനാൻ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി തന്നോട് ട്രെയിനിൽ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെടുന്നത് നീതിയല്ലെന്നായിരുന്നു ഹനാന്റെ വാദം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ച ഹനാൻ ട്രെയിൻ യാത്രക്കിടയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും പ്രതികരിച്ചു.

Tags: FBtrain
Share
Tweet
SendShare

More News from this section

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies