Fbi - Janam TV
Friday, November 7 2025

Fbi

യുഎസിന്റെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ പട്ടികയിൽ നാലാമത്; സിൻഡി റോഡ്രിഗസ് സിംഗ് ഇന്ത്യയിൽ അറസ്റ്റിൽ

ന്യൂഡൽഹി: മോസ്റ്റ് വാണ്ടഡ് ക്രിമിനൽ സിൻഡി റോഡ്രിഗസ് സിംഗിനെ യുഎസ് അന്വേഷണ ഏജൻസി ഇന്ത്യയിൽ നിന്നു അറസ്റ്റ് ചെയ്തു. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ഡയറക്ടർ ...

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

വാഷിംഗ്ടൺ: ദേശീയ അന്വേഷണ ഏജൻസിയുടെ (NIA) മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട പവിത്തർ സിംഗ് ബടാലയും മറ്റ് ഏഴ് ഖാലിസ്ഥാൻ ഭീകരരും അറസ്റ്റിൽ. യുഎസിന്റെ വിവിധ ഭാഗങ്ങളിൽ ...

FBIയുടെ നോട്ടപ്പുള്ളി പഞ്ചാബ് പൊലീസിന്റെ വലയിൽ; കൊക്കെയ്ൻ കടത്തിയ ഷെഹ്നാസ് സിം​ഗ് അറസ്റ്റിൽ

അമൃത്സർ: അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി പിടിയിൽ. എഫ്ബിഐ അന്വേഷിക്കുന്ന ഷെഹ്നാസ് സിം​ഗ് എന്ന ഷോൺ ഭിന്ദർ ആണ് പഞ്ചാബ് പൊലീസിന്റെ പിടിയിലായത്. ടാൺ ടരൺ പൊലീസാണ് ഇയാളെ ...

ഭഗവത് ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ; FBI തലപ്പത്ത് എത്തുന്ന ആദ്യ ഇന്ത്യൻ-അമേരിക്കനായി കാഷ് പട്ടേൽ

വാഷിംഗ്ടൺ: അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ ഡയറക്ടറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഇന്ത്യൻ വംശജൻ കാഷ് പട്ടേൽ. എഫ്ബിഐയുടെ ഒമ്പതാമത് ഡയറക്ടറായാണ് പട്ടേൽ ചുമതലയേറ്റത്. ഭ​ഗവത് ​ഗീതയിൽ തൊട്ടായിരുന്നു ...

തൊട്ടാൽ സുട്ടിടുവേ..!! കാഷ് പട്ടേൽ ചുമതലയേറ്റു, ഒപ്പമൊരു വാർണിം​ഗ് മെസേജും; “അമേരിക്കക്കാരെ നോവിച്ചാൽ..”

അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റി​ഗേഷന്റെ തലപ്പത്തിരിക്കാൻ ട്രംപ് നിയോഗിച്ച ഇന്ത്യൻ വംശജൻ കാഷ് പട്ടേൽ ഇതാ ഔദ്യോഗികമായി ചുമതലയേറ്റിരിക്കുകയാണ്, ഒപ്പം ഒരു മുന്നറിയിപ്പും. ...

100 ശതമാനവും ISIS പ്രചോദിതം; മുൻ സൈനികൻ ഷംസുദ്ദീൻ ജബ്ബാറിന്റെ ആക്രമണത്തെക്കുറിച്ച് FBI കണ്ടെത്തൽ

ന്യൂ ഓർലീൻസ്: അമേരിക്കയിൽ ന്യൂഇയർ ദിനം പുലർച്ചെ മുൻ സൈനികൻ നടത്തിയ ഭീകരാക്രമണം ഇസ്ലാമിക് സ്റ്റേറ്റിൽ (ISIS) നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെയ്തതാണെന്ന് അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ ...

പ്രാദേശിക തീവ്രവാദ പ്രവർത്തനമെന്ന നിലയിൽ അന്വേഷണം നടത്തും; അക്രമിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് എഫ്ബിഐ

വാഷിംഗ്ടൺ: തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ അക്രമി വെടിയുതിർത്ത സംഭവം പ്രാദേശിക തീവ്രവാദ പ്രവർത്തനമെന്ന നിലയിലാണ് അന്വേഷണം നടത്തുന്നതെന്ന് കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ...

ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ പദ്ധതി : പാകിസ്താൻ ഡോക്ടർ മുഹമ്മദ് മസൂദിന് 18 വർഷം ജയിൽ ശിക്ഷ ; അറസ്റ്റിലായത് എയർപോർട്ടിൽ വച്ച്

ഇസ്ലാമാബാദ് : ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഭീകര പ്രവർത്തനം നടത്താൻ പദ്ധതിയിട്ട പാകിസ്താൻ ഡോക്ടർക്ക് 18 വർഷത്തെ തടവ് . മിനസോട്ടയിലെ റോച്ചസ്റ്ററിൽ നിന്നുള്ള മുഹമ്മദ് മസൂദ് ...

4 വർഷം മുൻപ് യുഎസിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനിയുടെ പേര് എഫ്ബിഐ വാണ്ടഡ് ലിസ്റ്റിൽ ; വിവരം നൽകുന്നവർക്ക് 8 ലക്ഷം പാരിതോഷികം

യുഎസിലെ ന്യൂജേഴ്‌സിയിൽ നിന്ന് 2019 മുതൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയുടെ പേര് എഫ്ബിഐ വാണ്ടഡ് ലിസ്റ്റിൽ . 29 കാരിയായ മയൂഷി ഭഗതിനെ ആണ് കാണാതായത് . ...

നിജ്ജാറിനെ മാത്രമല്ല മറ്റ് ഖലിസ്ഥാനി ഭീകരരെയും അജ്ഞാതർ വധിച്ചേക്കാം : മുന്നറിയിപ്പ് നൽകി യുഎസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ

വാഷിംഗ്ടൺ : ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നാലെ യുഎസിലെ ഖലിസ്ഥാനി ഭീകരരും കൊല്ലപ്പെട്ടേക്കാമെന്ന മുന്നറിയിപ്പ് നൽകി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ . ...

വാഷിംഗ്ടണിലെ എഫ്ബിഐ ഫീൽഡ് ഓഫീസ് മേധാവി; അഭിമാനമായി ഇന്ത്യൻ വംശജ ഷോഹിനി സിൻഹ

വാഷിംഗ്ടൺ: വാഷിംഗ്ടൺ ഡിസിയിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ ഫീൽഡ് ഓഫീസ് മേധാവിയായി ഇന്ത്യൻ വംശജയായ ഷോഹിനി സിൻഹ. എഫ്ബിഐയുടെ പ്രത്യേക ഏജന്റായാണ് ഷോഹിനി സിൻഹയെ നിയമിച്ചത്. ...

കൊറോണ മഹാമാരി വുഹാനിൽ നിന്ന് തന്നെ; സ്ഥിരീകരിച്ച് എഫ്ബിഐ

വാഷിംഗ്ടൺ: ചൈനയിലെ വുഹാനിലെ പരീക്ഷണത്തിലാണ് കൊറോണ മഹാമാരി ഉത്ഭവിച്ചതെന്ന് എഫ്ബിഐ മേധാവി ക്രിസ്റ്റഫർ വ്രേ. ക്രിസ്റ്റഫർ വ്രെയുടെ പ്രസ്താവന എഫ്ബിഐ ട്വീറ്റ് ചെയ്തു. എഫ്ബിഐ കുറച്ച് കാലമായി ...

വെൽഡൺ! അമേരിക്കക്കാരെ കബളിപ്പിച്ച പെരുങ്കള്ളന്മാരെ പിടികൂടി ഇന്ത്യൻ പോലീസ്; അഭിനന്ദനങ്ങളുമായി എഫ്ബിഐ

ഭോപ്പാൽ: ഇന്ത്യൻ പോലീസിനെ അഭിനന്ദിച്ച് അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ(എഫ്ബിഐ). യുഎസ് പൗരന്മാരെ കബളിപ്പിച്ച ഒരു സംഘത്തെ ഇൻഡോർ പോലീസ് പിടികൂടിയിരുന്നു. അമേരിക്കൻ ...

കമല ഹാരിസിനെതിരെ വധശ്രമം നടന്നതായി വെളിപ്പെടുത്തൽ; സംഭവം ട്രംപ് അനുകൂലികളുടെ ക്യാപിറ്റോൾ ആക്രമണത്തിനിടെ; ഒരു വർഷത്തിന് ശേഷം സ്ഥിരീകരണവുമായി കമലയും; അമേരിക്കയിൽ പുതിയ വിവാദം

ന്യൂയോർക്ക്: അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന് നേരെ ഒരുവർഷം മുമ്പ് വധശ്രമം നടന്നതായി വെളിപ്പെടുത്തൽ. പൈപ്പ് ബോംബ് സ്ഫോടനത്തിൽ നിന്നും തലനാരിഴയ്ക്ക് കമലയെ സുരക്ഷാ ഉദ്യോഗസ്ഥർ ...