വാഷിംഗ്ടണിലെ എഫ്ബിഐ ഫീൽഡ് ഓഫീസ് മേധാവി; അഭിമാനമായി ഇന്ത്യൻ വംശജ ഷോഹിനി സിൻഹ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വാഷിംഗ്ടണിലെ എഫ്ബിഐ ഫീൽഡ് ഓഫീസ് മേധാവി; അഭിമാനമായി ഇന്ത്യൻ വംശജ ഷോഹിനി സിൻഹ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2023, 01:00 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: വാഷിംഗ്ടൺ ഡിസിയിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ ഫീൽഡ് ഓഫീസ് മേധാവിയായി ഇന്ത്യൻ വംശജയായ ഷോഹിനി സിൻഹ. എഫ്ബിഐയുടെ പ്രത്യേക ഏജന്റായാണ് ഷോഹിനി സിൻഹയെ നിയമിച്ചത്. എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ റേയാണ് ഫീൽഡ് ഓഫീസ് സ്ഥാനം സിൻഹയ്‌ക്ക് നൽകണമെന്ന തീരുമാനമെടുത്തത്. എഫ്ബിഐ ഡയറക്ടറുടെ എക്‌സിക്യൂട്ടീവ് സ്‌പെഷ്യൽ അസിസ്റ്റന്റായി സിൻഹ സേവനമനുഷ്ഠിക്കവെയാണ് ഈ നിയമനം.

2021-ലാണ് എഫ്ബിഐ ഡയറക്ടറുടെ എക്‌സിക്യൂട്ടീവ് സ്‌പെഷ്യൽ അസിസ്റ്റന്റായി സിൻഹ തിരഞ്ഞെടുക്കപ്പെട്ടത്. 2001-ൽ മിൽവാക്കി ഫീൽഡ് ഓഫീസിൽ തീവ്രവാദ വിരുദ്ധ അന്വേഷണത്തിന്റെ ഭാഗമായി പ്രവർത്തനം ആരംഭിച്ചതാണ് സിൻഹയുടെ കരിയറിലെ തുടക്കം. ഗ്വാണ്ടനാമോ ബേ നേവൽ ബേസ്, ലണ്ടനിലെ എഫ്ബിഐ ലീഗൽ അറ്റാഷെ ഓഫീസ്, ബാഗ്ദാദ് ഓപ്പറേഷൻസ് സെന്റർ എന്നിവിടങ്ങളിൽ താൽക്കാലിക നിയമനങ്ങളിലും സിൻഹ സേവനമനുഷ്ഠിച്ചു.

2009-ലാണ് സൂപ്പർവൈസറി സ്പെഷ്യൽ ഏജന്റായി സ്ഥാനക്കയറ്റം നൽകിയത്. തുടർന്ന് വാഷിംഗ്ടൺ ഡിസിയിലെ തീവ്രവാദ വിരുദ്ധ വിഭാഗത്തിലേക്ക് സിൻഹയെ മാറ്റുകയായിരുന്നു. തുടർന്ന് കാനഡ ആസ്ഥാനമായുള്ള എക്‌സ്ട്രാ ടെറിട്ടോറിയൽ ഇൻവെസ്റ്റിഗേഷന്റെ പ്രോഗ്രാം മാനേജരായി സേവനമനുഷ്ഠിച്ചു. 2012-ൽ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്, കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന കാനഡയിലെ ഒട്ടാവയിൽ അസിസ്റ്റന്റ് ലീഗൽ അറ്റാഷെയായി സ്ഥാനക്കയറ്റം ലഭിച്ചു.

2015-ൽ ഡെട്രോയിറ്റ് ഫീൽഡ് ഓഫീസിലെ ഫീൽഡ് സൂപ്പർവൈസറായി. അവിടെ അന്താരാഷ്‌ട്ര തീവ്രവാദ വിഷയങ്ങൾ അന്വേഷിക്കുന്നതിനുള്ള സ്‌ക്വാഡിന് നേതൃത്വം വഹിക്കുന്ന ലീഡറായി സിൻഹ പ്രവർത്തിച്ചിട്ടുണ്ട്. 2020-ൽ പോർട്ട്ലാൻഡ് ഫീൽഡ് ഓഫീസിലെ ദേശീയ സുരക്ഷാ സംവിധാനങ്ങളും ക്രിമിനൽ കേസുകളും കൈകാര്യം ചെയ്യാൻ ചുമതലയുള്ള അസിസ്റ്റന്റ് സ്പെഷ്യൽ ഏജന്റായി സേവനമനുഷ്ഠിച്ചു.

Tags: Fbi
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies