വെൽഡൺ! അമേരിക്കക്കാരെ കബളിപ്പിച്ച പെരുങ്കള്ളന്മാരെ പിടികൂടി ഇന്ത്യൻ പോലീസ്; അഭിനന്ദനങ്ങളുമായി എഫ്ബിഐ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെൽഡൺ! അമേരിക്കക്കാരെ കബളിപ്പിച്ച പെരുങ്കള്ളന്മാരെ പിടികൂടി ഇന്ത്യൻ പോലീസ്; അഭിനന്ദനങ്ങളുമായി എഫ്ബിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2022, 06:59 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: ഇന്ത്യൻ പോലീസിനെ അഭിനന്ദിച്ച് അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ(എഫ്ബിഐ). യുഎസ് പൗരന്മാരെ കബളിപ്പിച്ച ഒരു സംഘത്തെ ഇൻഡോർ പോലീസ് പിടികൂടിയിരുന്നു. അമേരിക്കൻ പൗരന്മാരെ വലിയ തട്ടിപ്പിൽ നിന്നും രക്ഷിച്ച ഇൻഡോർ പോലീസിന്റെ നടപടിയെയാണ് എഫ്ബിഐ പ്രശംസിച്ചത്. എഫ്ബിഐ ഉദ്യോഗസ്ഥർ പോലീസ് കമ്മീഷണറെ കാണുകയും നന്ദി അറിയിക്കുകയും ചെയ്തു.

യുഎസിലെ മുതിർന്ന പൗരന്മാരെ ലക്ഷ്യമിട്ട് പണം തട്ടുന്ന സംഘം ഇൻഡോറിൽ പ്രവർത്തിച്ചിരുന്നു. അമേരിക്കൻ പൗരന്മാരുടെ ബാങ്ക് അക്കൗണ്ടുകൾ കൊള്ളയടിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. മുതിർന്ന പൗരന്മാരുടെ സമ്പാദ്യവും വിരമിക്കലിന് ശേഷമുള്ള അവരുടെ അക്കൗണ്ടിലെ പൈസയും മോഷ്ടിച്ച് കബളിപ്പിക്കുകയും ചെയ്തു. അമേരിക്കൻ പൗരന്മാരാണെന്ന് വ്യാജേനയാണ് തട്ടിപ്പ് സംഘം പ്രവർത്തിച്ചതെന്ന് കമ്മീഷണർ ഹരിനാരായണൻ ചാരി മിശ്ര പറഞ്ഞു.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ പിടികൂടുന്നത്. പിടിയിലായ എല്ലാപ്രതികൾക്കുമെതിരെ കേസെടുത്തതായി ഹരിനാരായണൻ അറിയിച്ചു. സോഷ്യൽ സെക്യൂരിറ്റി നമ്പറുകൾ ഉപയോഗിച്ചാണ് ഇവർ അമേരിക്കൻ പൗരന്മാരുമായി ബന്ധപ്പെട്ടത്. വ്യാജ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ഇവർ അമേരിക്കയിൽ നിന്നാണ് സംസാരിക്കുന്നതെന്നും പൗരന്മാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. തട്ടിപ്പ് സംഘത്തിന്റെ വിവരങ്ങൾ ഇരകൾക്ക് ലഭിക്കാത്ത വിധത്തിലുള്ളതായിരുന്നു ഫോൺ കോളുകൾ.

ഫോൺ വിളിക്കുന്ന ആളുകൾക്ക് ഇതുവഴി വ്യക്തിത്വം മറച്ചുവെയ്‌ക്കാനും ഇഷ്ടമുള്ള സ്ഥലം തെരഞ്ഞെടുക്കാനും സാധിക്കും. സംഭവത്തിൽ ഇരയായ ആളുകൾ പരാതി ഒന്നും നൽകാത്തതിനാൽ ഇൻഡോർ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

Tags: americaFbi
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies