FDI - Janam TV
Saturday, November 8 2025

FDI

വിദേശ ഉടമസ്ഥതയുള്ള കമ്പനികള്‍ക്കായി നിയമം കര്‍ശനമാക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡെല്‍ഹി: സ്ഥാപനങ്ങളുടെ വിദേശ ഉടമസ്ഥാവകാശ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നു. ഇ-കൊമേഴ്സ് മുതല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വരെയുള്ള ബിസിനസുകള്‍ക്ക് സാരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്നതാണ് നീക്കം. നിയമഭേദഗതി സംബന്ധിച്ച ചര്‍ച്ചകള്‍ ...

ആഗോള ലക്ഷ്യസ്ഥാനമായി ഇന്ത്യ; വിദേശ നിക്ഷേപം ഒരു ലക്ഷം കോടി ഡോളർ കടന്നു; 10 വർഷം കൊണ്ട് 119 ശതമാനം വർദ്ധന

മുംബൈ: രാജ്യത്തേക്ക് നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ വർദ്ധന. ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള ആറ് മാസത്തെ എഫ്ഡിഐ 29 ശതമാനം വർദ്ധനയോടെ 4,230 കോടി ഡോളറിലെത്തി. ഇതോടെ നേരിട്ടുള്ള ...

സിം​ഗപ്പൂർ എയർലൈൻസിന് വിദേശ നിക്ഷേപം നടത്താം; കേന്ദ്രത്തിന്റെ പച്ചക്കൊടി; എയർ ഇന്ത്യ-വിസ്താര ലയനത്തിൽ കരുത്ത് പകരാൻ 276 ദശലക്ഷം ഡോളർ നിക്ഷേപിക്കും

ന്യൂഡൽഹി: വി​ദേശ നിക്ഷേപത്തിന് സിം​ഗപ്പൂർ എയർലൈൻസിന് (എസ്ഐഎ) അനുമതി നൽ‌കി കേന്ദ്രം. വിസ്താരയും എയർ‌ ഇന്ത്യയും തമ്മിലുള്ള ലയനത്തിൻ്റെ ഭാ​ഗമായാണ് വി​ദേശ നിക്ഷേപം നടത്താൻ സിം​ഗപ്പൂർ എയർലൈൻസിന് ...

ബഹിരാകാശ മേഖലയിലെ വിദേശ നിക്ഷേപം; നയത്തിൽ ഭേദഗതി വരുത്തി; 100% വരെ വിദേശ നിക്ഷേപത്തിന് അനുമതി

ബഹിരാകാശ മേഖലയിലെ ചില പ്രത്യേക വിഭാ?ഗങ്ങളിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി നൽകി കേന്ദ്ര ധനമന്ത്രാലയം. നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തിൽ (foreign direct investment -FDI ...

ഇന്ത്യൻ വിപണിയിൽ വിദേശ നിക്ഷേപകരുടെ വിശ്വാസം വർദ്ധിക്കുന്നു ; എത്തിയത് 1.62 ലക്ഷം കോടിയുടെ നിക്ഷേപം

ഇന്ത്യൻ വിപണിയിൽ വിദേശ നിക്ഷേപകരുടെ വിശ്വാസം വർദ്ധിക്കുന്നതായി റിപ്പോർട്ട് . ഈ മാസം ഇതുവരെ 57,300 കോടിയിലധികം രൂപയാണ് ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപിച്ചത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ...

‘മേക്ക് ഇൻ ഇന്ത്യ’ക്ക് 8 വയസ്സ്; വിദേശ നിക്ഷേപത്തിൽ റെക്കോർഡ് വർധന, അടുത്ത സാമ്പത്തിക വർഷം 100 ബില്യൻ ഡോളർ കടക്കുമെന്ന് ധനമന്ത്രാലയം-‘Make in India’ completes 8 years

രാജ്യത്ത് അടുത്ത സാമ്പത്തികവർഷം നേരിട്ടുളള വിദേശ നിക്ഷേപം 100 ബില്യൻ ഡോളർ മറികടക്കുമെന്ന് ധനമന്ത്രാലയം. കേന്ദ്ര സർക്കാർ മെയ്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സൃഷ്ടിച്ച വ്യവാസക ...

വാണിജ്യ രംഗത്ത് ചരിത്ര മുന്നേറ്റം; 2021-22 സാമ്പത്തിക വർഷം ഇന്ത്യയിലേക്ക് ഒഴുകിയത് ആറര ലക്ഷം കോടിയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം- FDI to India reaches historic heights in FY 2021-22

ന്യൂഡൽഹി: കൊറോണ വ്യാപനം സൃഷ്ടിച്ച ആഗോള പ്രതിസന്ധിയെ മറികടന്ന് വാണിജ്യ രംഗത്ത് ഇന്ത്യൻ കുതിപ്പ്. 2021-22 സാമ്പത്തിക വർഷം ഇന്ത്യയിലേക്ക് ഒഴുകിയത് ആറര ലക്ഷം കോടിയുടെ നേരിട്ടുള്ള ...