ആഗോള ലക്ഷ്യസ്ഥാനമായി ഇന്ത്യ; വിദേശ നിക്ഷേപം ഒരു ലക്ഷം കോടി ഡോളർ കടന്നു; 10 വർഷം കൊണ്ട് 119 ശതമാനം വർദ്ധന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഗോള ലക്ഷ്യസ്ഥാനമായി ഇന്ത്യ; വിദേശ നിക്ഷേപം ഒരു ലക്ഷം കോടി ഡോളർ കടന്നു; 10 വർഷം കൊണ്ട് 119 ശതമാനം വർദ്ധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2024, 10:21 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: രാജ്യത്തേക്ക് നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ വർദ്ധന. ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള ആറ് മാസത്തെ എഫ്ഡിഐ 29 ശതമാനം വർദ്ധനയോടെ 4,230 കോടി ഡോളറിലെത്തി. ഇതോടെ നേരിട്ടുള്ള വിദേശ നിക്ഷേപം ഒരു ലക്ഷം കോടി ഡോളർ കടന്നു.

ആ​ഗോള ഭൗമ രാഷ്‌ട്രീയ കാലവസ്ഥയിലുണ്ടായ മാറ്റം മൂലം കഴിഞ്ഞ രണ്ട് വർഷം എഫ്ഡിഐയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ വീണ്ടും കൂടിയത് ആ​ഗോളതലത്തിൽ നിക്ഷേപകർക്ക് ഇന്ത്യയിൽ പ്രതീക്ഷ ഉയരുന്നതിന്റെ സൂചനയാണ്.

കേന്ദ്രസർക്കാരിന്റെ കണക്ക് പ്രകാരം എഫ്ഡിഐയുടെ 25 ശതമാനവും മൗറീഷ്യസ് നിന്നാണ്. സിംഗപ്പൂർ (24 ശതമാനം), യുഎസ് (10 ശതമാനം), നെതർലൻഡ്‌സ് (7 ശതമാനം), ജപ്പാൻ (6 ശതമാനം), യുകെ (5 ശതമാനം), യുഎഇ (3 ശതമാനം), ജർമ്മനി, സൈപ്രസ് എന്നിവിടങ്ങളിൽ 2 ശതമാനം വീതമാണ് നിക്ഷേപം എത്തിയത്. സേവനം, കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയറും ഹാർഡ്‌വെയറും, ടെലികമ്മ്യൂണിക്കേഷൻ, ട്രേഡിംഗ്, കൺസ്ട്രക്ഷൻ ഡെവലപ്‌മെൻ്റ്, ഓട്ടോമൊബൈൽ, കെമിക്കൽസ്, ഫാർമസ്യൂട്ടിക്കൽസ് എന്നിവയാണ് നിക്ഷേപകരെ ആകർഷിക്കുന്ന പ്രധാന മേഖലകൾ.

വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2014 ന് ശേഷം,  667.4 ബില്യൺ യുഎസ് ഡോളറിന്റെ എഫ്ഡിഐ ആണ് രാജ്യത്ത് എത്തിയത്.  മുൻ ദശകത്തെ അപേക്ഷിച്ച് 119 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയത്.

 

Tags: FDIOne lakh Dollar
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies