FEUOK - Janam TV

FEUOK

മലയാള സിനിമകളുടെ പ്രദർശനം തടയില്ല; പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും: ഫിയോക്

എറണാകുളം: മലയാള സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കുന്നത് തുടരുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. നിലവിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ഫിയോക് ചെയർമാൻ ദിലീപ് പറഞ്ഞു. ഫിയോക്ക് ...

ഇന്ന് മുതൽ മലയാള സിനിമകൾ റിലീസ് ചെയ്യില്ല; നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ഫിയോക്ക്

തിരുവനന്തപുരം: സമരവുമായി തിയേറ്റർ ഉടമകളുടെ സം​ഘടനയായ ഫിയോക്ക്. ഇന്ന് മുതൽ കേരളത്തിലെ തിയേറ്ററുകളിൽ പുതിയ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന് ഫിയോക്ക് വ്യക്തമാക്കി. ഇന്ന് റിലീസ് ചെയ്യേണ്ട ...

വ്യാഴാഴ്ച മുതൽ തിയേറ്ററിൽ സിനിമകളില്ല? പ്രതിഷേധവുമായി ഫിയോക്

എറണാകുളം: മലയാള സിനിമാ നിർമ്മാതാക്കൾ വ്യവസ്ഥകൾ ലംഘിക്കുന്നതിനെതിരെ പ്രതിഷേധവുമായി തിയേറ്റർ ഉടമകളുടെ സംഘടന. ഈ ആഴ്ച മുതൽ തിയേറ്ററിൽ പുതിയ മലയാള സനിമ റിലീസ് ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് ...

സർക്കാരിന്റെ തിയേറ്ററിൽ നടപ്പാക്കി വിജയിച്ചാൽ ആലോചിക്കാം; ടിക്കറ്റ് ആപ്പിനോട് മുഖം തിരിച്ച് ഫിയോക്ക്

തിരുവനന്തപുരം: സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി കേരള സർക്കാർ അവതരിപ്പിച്ച വെബ്സൈറ്റിനും ആപ്ലിക്കേഷനുമെതിരെ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ഒരു തിയേറ്ററുകാരും ഈ ആപ്പ് ഉപയോ​ഗിക്കില്ലെന്നും ആർക്കും ...

ഒടിടി പ്ലാറ്റ്‍ഫോമുകളെ നിയന്ത്രിക്കണം; തിയറ്റർ റിലീസിന് പിന്നാലെ തന്നെ സിനിമകൾ ഒടിടിയ്‌ക്ക് നൽകരുതെന്ന് ഫിയോക്- FEUOK

കൊച്ചി: ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യം ഉന്നയിച്ച് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. തിയറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ 42 ദിവസങ്ങൾക്ക് ശേഷം ഒടിടിക്ക് നൽകുന്ന പ്രവണത ...

‘രാജിവെച്ചയാളെ എങ്ങനെ പുറത്താക്കും?’ ഫിയോക്കിന്റെ അംഗത്വം നേരത്തെ രാജിവെച്ചതാണെന്ന് ആന്റണി പെരുമ്പാവൂർ

തിരുവനന്തപുരം: തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിനെ തള്ളി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. ഫിയോക്കിൽ താൻ നിലവിൽ അംഗമല്ലെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു. പുറത്താക്കാൻ ഒരുങ്ങുന്നവർ താൻ ചെയ്ത ...

ദിലീപിനെ വിലക്കിയേക്കും, ആന്റണി പെരുമ്പാവൂരിനെതിരേയും നടപടി: ഒടിടി റിലീസിന് കടിഞ്ഞാണിടാൻ തീയേറ്റർ ഉടമകൾ

കൊച്ചി: ദുൽഖർ സൽമാന് പിന്നാലെ കൂടുതൽ ഒടിടി റിലീസുകാരെ പൂട്ടാനൊരുങ്ങി തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, നടൻ ദിലീപ് അടക്കമുള്ളവരെ വിലക്കണമെന്ന് ഫിയോക്ക് ...

പുഴുവും ഒടിടിയിൽ:തീയേറ്റർ ഉടമകൾ മമ്മൂട്ടിയ്‌ക്കും വിലക്ക് ഏർപ്പെടുത്തുമോ?

മമ്മൂട്ടി ചിത്രമായ പുഴു ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിൽ നേരിട്ട് റിലീസിനൊരുങ്ങുന്നു. ദുൽഖർ സൽമാനും നടന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസിനും തീയേറ്റർ ഉടമകളുടെ സംഘടന വിലക്കേർപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ...

ദുൽഖർ സൽമാൻ ചിത്രങ്ങൾ ഇനി പ്രദർശിപ്പിക്കില്ല: തീയേറ്റർ റീലീസ് വാഗ്ദാനം ചെയ്ത് ദുൽഖർ വഞ്ചിച്ചെന്ന് തീയേറ്റർ ഉടമകൾ

കൊച്ചി: ദുൽഖർ സൽമാന്റെ സിനിമകളുമായി ഇനി സഹകരിക്കില്ലെന്ന് തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ദുൽഖർ സൽമാൻ ചിത്രം സല്യൂട്ട് ഒടിടിയിൽ റിലീസ് ചെയ്യാനുള്ള തീരുമാനത്തെ തുടർന്നാണ് നടപടി. ...

മാളുകൾക്കും ബാറുകൾക്കും ഇല്ലാത്ത നിയന്ത്രണങ്ങളാണ് തീയറ്ററുകൾക്ക്; ഇത് വിവേചനപരം; സർക്കാരിനെ ചോദ്യം ചെയ്ത് ഫിയോക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കൊറോണ വ്യാപനത്തെ തുടർന്ന് സി കാറ്റഗറിയിലെ ജില്ലകളിൽ സിനിമ തീയറ്ററുകൾ അടച്ചിട്ട സർക്കാർ തീരുമാനം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തീയറ്ററുകൾ തുറക്കില്ലെന്നും, ...

തീയറ്ററുകൾക്ക് പൂട്ട് വീഴുമോ? ഫിയോക് സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: കൊറോണ വ്യാപനത്തെ തുടർന്ന് സി കാറ്റഗറിയിലെ ജില്ലകളിൽ സിനിമ തീയറ്ററുകൾ അടച്ചിട്ട സർക്കാർ തീരുമാനം ചോദ്യം ചെയ്ത് ഫിയോക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ...