മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍
ന്യൂയോര്‍ക്ക്: ലോകം കാത്തിരിക്കുന്ന അര്‍ജന്റീന-സ്പെയിന്‍ ഫിഫ ലോകകപ്പ് 2026 ഫൈനല്‍ യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി മാറാന്‍ ഒരുങ്ങുന്നു. ലയണല്‍ മെസിയും ലമീന്‍ യമാലും ...






