finger - Janam TV
Friday, November 7 2025

finger

കരിമൂർഖൻ കടിച്ചു! വിരൽ മുറിച്ചു, പ്ലാസ്റ്റിക് കവറിലാക്കി 32-കിലോമീറ്റർ താണ്ടി ആശുപത്രിയിലെത്തി യുവാവ്

ജീവൻ രക്ഷിക്കാൻ കാട്ടിയ യുവാവിന്റെ അസാമാന്യ ധൈര്യമെന്നോ, വളരെ വിചിത്ര സംഭവമെന്നോ വിളിക്കാവുന്ന ഒരു കാര്യമാണ് മദ്ധ്യപ്രദേശിലെ പന്നാ ജില്ലയിൽ നടന്നത്. കരിമുർഖൻ്റെ കടിയേറ്റ യുവാവ് വിഷം ...

ബാവുമയുടെ ക്യാച്ച് നിലത്തിട്ടു! മത്സരവും; പരിക്ക്, സ്റ്റീവൻ സ്മിത്ത് ആശുപത്രിയിൽ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിടെ ഓസ്ട്രേലിയൻ താരം സ്റ്റീവൻ സ്മിത്തിന് പരിക്കേറ്റു. സ്ലിപ്പിൽ ക്യാച്ചെടുക്കുന്നതിനിടെ താരത്തിന്റെ വലതു കൈയിലെ ചെറുവിരലിന് പരിക്കേൽക്കുകയായിരുന്നു. മൂന്നാം ദിവസത്തെ അവസാന സെഷനിലായിരുന്നു ...

ശസ്ത്രക്രിയ പൂർത്തിയായി! സഞ്ജുവിന്റെ ഐപിഎൽ പങ്കാളിത്തം സംശയത്തിൽ

വിരലിന് പരിക്കേറ്റ ഇന്ത്യൻ താരം സഞ്ജു സാംസണിന്റെ ശസ്ത്രക്രിയ പൂർത്തിയായി. താരം ഡോക്ടർമാർക്കൊപ്പം ഇരിക്കുന്നൊരു ചിത്രം ഇന്നലെ പുറത്തുവന്നിരുന്നു. ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ടി20യിലാണ് താരത്തിന് പരിക്കേറ്റത്. ജോഫ്ര ...

വിരലിന് പൊട്ടൽ, സഞ്ജു ആറാഴ്ച പുറത്ത്; തലസ്ഥാനത്തേക്ക് തിരിച്ച് താരം

പരിക്കേറ്റ സഞ്ജു സാംസൺ ആറാഴ്ച കളത്തിൽ നിന്ന് പുറത്ത്. വലതുകൈയിലെ ചൂണ്ട് വിരലിന് പൊട്ടലുള്ള താരത്തിന് ആറാഴ്ചയാണ് വിശ്രമം നിർദേശിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ കേരളത്തിൻ്റെ രഞ്ജി ട്രോഫി ക്വാർട്ടർ ...

പ്രതീകാത്മക ചിത്രം

കാലിൽ മസാജ് ചെയ്തത് പാളി; നാല് വയസുകാരന്റെ കാൽവിരൽ മുറിച്ചുമാറ്റി

മസാജ് പാർലറുകാരുടെ അനാസ്ഥ മൂലം നാല് വയസുകാരന് നഷ്ടപ്പെട്ടത് കാൽവിരൽ. കുട്ടിയുടെ കാൽവിരലിൽ ഫം​ഗസ് അണുബാധ ശ്രദ്ധയിൽപ്പെട്ട പിതാവായിരുന്നു നാല് വയസുകാരനെ മസാജ് പാർലറിൽ എത്തിച്ചത്. പാർലർ ...

മാദ്ധ്യമങ്ങൾക്ക് നേരെ നടുവിരൽ ഉയർത്തി ദർശൻ; കൊലക്കേസിൽ അകത്തായിട്ടും തിണ്ണമിടുക്ക് താഴാതെ കന്നഡ താരം

ആരാധകൻ രേണുകസ്വാമിയെ തടവിലിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശൻ വീണ്ടും വിവാദത്തിൽ. ബില്ലരി ജയിലിൽ കുടുംബവും അഭിഭാഷകരും കാണാനെത്തിയപ്പോഴാണ് പ്രതിയുടെ നടുവിരൽ ...

ഐസ്ക്രീമിലെ ‘വിരൽ’ ഫാക്ടറി ജീവനക്കാരന്റേത്; കൈയ്‌ക്ക് പരിക്കേറ്റ തൊഴിലാളിയെ കണ്ടെത്തി

മുംബൈ: ഐസ്ക്രീമിൽ നിന്ന് വിരലിന്റെ കഷ്ണം കണ്ടെടുത്ത സംഭവത്തിൽ പുതിയ കണ്ടെത്തലുമായി പൊലീസ്. പൂനെയിലെ ഫാക്ടറിയിലുള്ള ജീവനക്കാരന്റെ വിരലാണ് ഐസ്ക്രീമിൽ നിന്ന് ലഭിച്ചതെന്നാണ് പൊലീസ് നി​ഗമനം. അടുത്തിടെ ...

വില്യംസൺ കട്ടക്കലിപ്പിൽ..! സഹതാരത്തോട് നടുവിരൽ ഉയർത്തി പ്രതിഷേധം; കാരണമിത്

പൊതുവെ ലോകക്രിക്കറ്റിലെ ശാന്ത സ്വഭാവക്കാരനും നല്ല പെരുമാറ്റക്കാരനുമാണ് കിവീസ് നായകൻ കെയ്ൻ വില്യംസൺ. ഇന്ത്യയിലും താരത്തിന് വലിയ ആരാധകവൃന്ദമാണുള്ളത്. കളത്തിന് പുറത്തും അകത്തും വളരെ മാന്യനായ വില്യംസണ്, ...

അമ്പയർമാരുടെ അനുമതിയില്ലാതെ വിരലിൽ ക്രീം പുരട്ടി; ജഡേജയ്‌ക്ക് പിഴ

ബോർഡർ ഗവസക്ർ ട്രോഫിയിലെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യത്തെ ടെസ്റ്റ്‌ മത്സരത്തിൽ 132 റൺസിന് ഇന്ത്യ ജയിച്ചു. ആദ്യ ഇന്നിം​ഗ്സിൽ അഞ്ചു വിക്കറ്റും അർദ്ധ സെഞ്ച്വറിയും സ്വന്തമാക്കിയ ജഡേജ രണ്ട് ...

ചെസ് കളിക്കുന്നതിനിടെ 7 വയസുകാരന്റെ വിരൽ ഒടിച്ച് റോബോട്ട്; സംഘാടകർ പഴിച്ചത് കുട്ടിയെ; കാരണമിത്.. – Breaks finger of 7-year-old opponent at Moscow Chess Open

മോസ്‌കോ: വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ച്, ക്ഷമയോടെ, തന്ത്രപരമായി ആലോചിച്ച് കളിക്കേണ്ട മത്സരമാണ് ചെസ്. ഈ മത്സരത്തിൽ പങ്കെടുത്ത ആർക്കും തന്നെ പരിക്കേറ്റതായി നാം കേട്ടുകാണില്ല. കാരണം മറ്റ് ...