FIR - Janam TV
Thursday, July 10 2025

FIR

പത്തുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം; ആർ.സി.ബി താരത്തിനെതിരെ കേസെടുത്തു

റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ പേസർ യാഷ് ദയാലിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വ്യാജ വിവാ​ഹ വാ​ഗ്ദാനം നൽകി ലൈം​ഗികമായി ചൂഷണം ചെയ്തുവെന്ന പരാതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ...

റാലിക്കിടെ വാഹനമിടിച്ച് പാർട്ടി പ്രവർത്തകൻ മരിച്ച സംഭവം; ജ​ഗൻ മോഹൻ റെഡ്ഡിക്കും ഡ്രൈവർക്കുമെതിരെ കേസെടുത്തു

ന്യൂഡൽഹി: മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജ​ഗൻ മോഹൻ റെഡ്ഡിയുടെ വാഹനമിടിച്ച് 54-കാരൻ മരിച്ച സംഭവത്തിൽ കേസെടുത്തു. കാർ ഡ്രൈവറായ രമണ റെഡ്ഡിക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തു. മുൻ ...

കൊച്ചി തീരത്തെ കപ്പലപകടം; കപ്പൽ കമ്പനിയെയും ഷിപ്പ് മാസ്റ്ററെയും പ്രതിചേർത്ത് കേസെടുത്തു

തിരുവനന്തപുരം: കേരളാതീരത്ത് അറബിക്കടലിൽ കപ്പൽ മുങ്ങിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. എംഎസ് സി എൽസ-3 കപ്പലിനെതിരെയാണ് കേസെടുത്തത്. കപ്പൽ ഉടമയെ ഒന്നാം പ്രതിയും ഷിപ്പ് മാസ്റ്ററെ രണ്ടാം ...

പതിനാലുകാരി ആറ്റിൽ ചാടി മരിച്ച സംഭവം; അയൽവാസിയായ യുവാവ് പൊലീസ് കസ്റ്റഡിയിൽ

പത്തനംതിട്ട: പത്തനംതിട്ട വലഞ്ചുഴിയിൽ പതിനാലുകാരി ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ അയൽവാസിയായ യുവാവ് പൊലീസ് കസ്റ്റഡിയിൽ. യുവാവ് അച്ഛനെയും സഹോദരനെയും മർദിക്കുന്നതുകണ്ട് പെൺകുട്ടി ആറ്റിൽ ചാടുകയായിരുന്നുവെന്നാണ് എഫ്‌ഐആർ. ...

പരാതി നൽകിയതിന്റെ വൈരാ​ഗ്യം; കൊല്ലത്ത് അച്ഛനെയും മകളെയും കൊലപ്പെടുത്താൻ ശ്രമം

കൊല്ലം: അച്ഛനെയും അമ്മയെയും വെട്ടികൊലപ്പെടുത്താൻ ശ്രമം. കൊല്ലം ഏരുരിലാണ് സംഭവം. മണലിൽ സ്വദേശിയായ വേണു​ഗോപാലൻ നായർ, മകൾ ആശ എന്നിവർക്കാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം ...

വാക്കിൽ കുടുങ്ങിയ രൺവീർ; യൂട്യൂബറുടെ അശ്ലീല പരാമർശത്തിൽ FIR ; പ്രതിക്കൂട്ടിൽ ഷോയിൽ പങ്കെടുത്തവരും

മുംബൈ: റിയാലിറ്റി ഷോയ്ക്കിടെ അശ്ലീല പരാമർശം നടത്തിയ യൂട്യൂബർ രൺവീർ അലഹബാദിയക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് മുംബൈ പൊലീസ്. റിയാലിറ്റി ഷോയിൽ ജഡ്ജിം​ഗ് പാനലിലുണ്ടായിരുന്ന യൂട്യൂബർമാരായ സമയ് ...

നിക്ഷേപകരെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്തു; ബോളിവുഡ് നടൻമാർക്കെതിരെ എഫ്ഐആർ 

ന്യൂഡൽഹി: നിക്ഷേപകരെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ബോളിവുഡ് നടൻമാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. അലോക് നാഥിനും ശ്രേയസ് തൽപാഡെക്കുമെതിരെയുമാണ് ലക്നൗ ഗോമതി നഗർ പൊലീസ് ...

​ഗുരുതര സുരക്ഷാവീഴ്ച; ​ഗാലറിയിൽ നിന്ന് ഉമ തോമസ് വീണ് പരിക്കേറ്റ സംഭവം, സംഘാടകർക്കെതിരെ കേസെടുത്തു

എറണാകുളം: ഉമ തോമസ് എംഎൽഎ കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ​ഗാലറിയിൽ നിന്ന് കാൽ വഴുതി വീണ് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നൃത്തപരിപാടി ...

FIR പുറത്ത്; കഞ്ചാവ് വലിച്ചതിനും കൈവശം വച്ചതിനും കേസ്; എംഎൽഎയുടെ മകൻ 9-ാം പ്രതി

ആലപ്പുഴ: യു. പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ വിവാദം കൊഴുക്കുന്നു. മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന് വ്യക്തമാക്കി എംഎൽഎ രം​ഗത്തെത്തിയെങ്കിലും കേസിന്റെ എഫ്ഐആറിന്റെ പകർപ്പ് പ്രതിഭയ്ക്ക് തിരിച്ചടിയാവുകയാണ്. ...

‘ചപ്പാത്തി’ വിളമ്പാൻ വൈകി; വരൻ വിവാഹത്തിൽ നിന്ന് പിന്മാറി, പിന്നാലെ മറ്റൊരാളെ വിവാഹം ചെയ്തു

ലക്നൗ: ഭക്ഷണം വിളമ്പാൻ താമസിച്ചതിൻ്റെ പേരിൽ വിവാഹം ഉപേക്ഷിച്ച് വരൻ. ഞൊടിയിടയിൽ തന്നെ മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തു. ചപ്പാത്തിയാണ് കല്യാണി വീട്ടിൽ വില്ലനായത്.  ഉത്തർപ്രദേശിലെ ചന്ദൗലി ...

FIRലെ മോശം ഭാഷ; അപലപിച്ച് കോടതി; 25 ലക്ഷം രൂപ പെൺകുട്ടിക്ക് നൽകണം, പഠനചെലവ് സർവകലാശാല വഹിക്കണം; കേസ് അന്വേഷിക്കേണ്ടത് 3 വനിതാ IPS ഉദ്യോഗസ്ഥർ

ചെന്നൈ: അണ്ണാ സർവകലാശാലയിലെ പീഡനക്കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. മൂന്ന് മുതിർന്ന വനിതാ IPS ഉദ്യോ​ഗസ്ഥർ സംഘത്തിലുണ്ട്. കേസിന്റെ എഫ്ഐആർ ചോർന്നത് സംബന്ധിച്ച് പ്രത്യേക അന്വേഷണം ...

കളർകോട് വാഹനാപകടം; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ എഫ്‌ഐആർ

ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ കെഎസ്ആർടിസി ഡ്രൈവറെ പ്രതി ചേർത്ത് എഫ്‌ഐആർ. മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന വിധത്തിൽ വാഹനം ഓടിച്ചുവെന്നാണ് കേസ്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ ...

രാഷ്‌ട്രീയ സമ്മർദ്ദത്തിന് വഴങ്ങി പൊലീസ്; സുരേഷ് ഗോപി ആംബുലൻസിൽ കയറിയതിന് കേസ് എടുത്തു

തൃശൂർ: കേസെടുത്ത് പക പോക്കാനൊരുങ്ങി കേരള പൊലീസ്. സിപിഐ നേതാവിൻ്റെ പരാതിയിൽ സുരേഷ് ​ഗോപിയുടെ ആംബുലൻസ് യാത്രയിൽ കേസെടുത്തു. തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ ...

എഫ്ഐആർ ഇട്ട് ഉപദ്രവിച്ചാൽ അംഗീകരിക്കില്ല, ശക്തമായി പ്രതികരിക്കും; പ്രശ്നങ്ങളുണ്ടാക്കി സംഘാടകരുടെ വീര്യം തകർക്കുകയാണ് ലക്ഷ്യം: പാറമേക്കാവ് ദേവസ്വം

തൃശൂർ: പൂരം അലങ്കോലപ്പെട്ടതിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതികരണവുമായി പാറമേക്കാവ് ദേവസ്വം. എഫ്ഐആർ ഇട്ട് ഉപദ്രവിച്ചാൽ അംഗീകരിക്കില്ലെന്ന നിലപാടിലാണ് പാറമേക്കാവ് ദേവസ്വം. ആഘോഷങ്ങൾ നടക്കരുതെന്ന് ...

സിഖ് വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തി; ഛത്തീസ്ഗഡിൽ രാഹുലിനെതിരെ 3 കേസുകൾ

ഛത്തീസ്ഗഡ്: യുഎസ് സന്ദർശനത്തിനിടെ സിഖ് സമൂഹത്തെ കുറിച്ച് വിവാദ പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് രാഹുലിനെതിരെ മൂന്ന് എഫ്ഐആറുകൾ. മതവിശ്വാസം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് ഛത്തീസ്ഗഡ് പൊലീസ് എഫ്ഐആറുകൾ ...

നീറ്റ്-യുജി പരീക്ഷാ ക്രമക്കേട്; ആദ്യ കുറ്റപത്രം സമർപ്പിച്ച് സിബിഐ, പ്രതിപ്പട്ടികയിൽ 13 പേർ

ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ ആദ്യ കുറ്റപത്രം സമർപ്പിച്ച് സിബിഐ. 13 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ചോദ്യപേപ്പർ ചോർച്ചയിലും മറ്റ് ക്രമക്കേടുകളും പ്രതികൾക്ക് ...

സലീം കുമാറിന്റെ പേരിൽ‍ വ്യാജ പോസ്റ്റുകൾ; എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച് പൊലീസ്

എറണാകുളം: നടൻ സലീം കുമാറിന്റെ പേരിൽ വ്യാജ പോസ്റ്റുകൾ നിർമിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. എറണാകുളം റൂറൽ പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് ...

വയനാട്ടിൽ ബോംബ് കണ്ടെത്തിയ സംഭവം; മാവോയിസ്റ്റുകളെ പ്രതിചേർത്ത് എഫ്ഐആർ

വയനാട്: മാനന്തവാടിയിൽ ബോംബ് കണ്ടെത്തിയ സംഭവത്തിൽ മാവോയിസ്റ്റുകളെ പ്രതിചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു. യുഎപിഎ ചുമത്തിയാണ് കേസെടുത്തത്. തണ്ടർബോൾ‌ട്ടിനെ അപായപ്പെടുത്താനാണ് ബോംബ് സ്ഥാപിച്ചതെന്ന് കാണിച്ചാണ് എഫ്ഐആർ രജിസ്റ്റർ ...

സപ്ലൈകോയുടെ മറവിൽ വൻ തട്ടിപ്പ്; വ്യാജ പർച്ചേസ് ഓർഡർ ഉണ്ടാക്കി ഏഴ് കോടി തട്ടി; മുൻ അസിസ്റ്റന്റ് മാനേജർക്കെതിരെ കേസ്

എറണാകുളം: സപ്ലൈകോയുടെ മറവിൽ വൻ തട്ടിപ്പ്. സപ്ലൈകോയുടെ കടവന്ത്ര ഔട്ട്ലെറ്റിലാണ് തട്ടിപ്പ് നടന്നത്. സംഭവത്തിൽ സ്ഥാപനത്തിലെ മുൻ അസിസ്റ്റന്റ് മാനേജർ സതീഷ് ചന്ദ്രനെതിരെ കടവന്ത്ര പൊലീസ് കേസെടുത്തു. ...

നാടിനെ നടുക്കിയ സ്ഫോടനം; പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ; എഫ്ഐആർ പുറത്ത്

എറണാകുളം: പടക്ക സംഭരണശാലയിലുണ്ടായ സ്ഫോടനത്തിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ്. ജാമ്യമില്ലാത്ത വിവിധ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിലവിൽ ഇതുവരെ നാല് പേർ ...

2019-ലെ പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം; കമ്യൂണിസ്റ്റ് ഭീകരരുടെ വളർച്ചയ്‌ക്ക് പിന്നിലെ കരം; സർക്കാരിന്റെ ശ്രമങ്ങളെ കുറിച്ച് നിഷേധാത്മക പ്രചരണം: ന്യൂസ് ക്ലിക്കിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ

ന്യൂഡൽഹി: ചൈനീസ് ഫണ്ട് കൈപ്പറ്റി രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയ മാദ്ധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്കിനെതിരെ ഗുരുതര ആരോപണം. 2019-ലെ പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പീപ്പിൾസ് അലയൻസ് ഫോർ ഡെമോക്രസി ആൻഡ് ...

എഫ്‌ഐആറിന്റെ പകർപ്പ് വേണോ? സ്‌റ്റേഷനിലെത്താതെ പകർപ്പെടുക്കാൻ സൗകര്യം; ചെയ്യേണ്ടത് ഇത്രമാത്രം

പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എഫ്‌ഐആർ പകർപ്പ് ലഭിക്കാൻ ഇനി പോലീസ് സ്‌റ്റേഷനിൽ പോകേണ്ടതില്ല. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴി ഇത് ഡൗൺലോഡ് ...

കൈക്കൂലി കേസിലെ പ്രതിയെ രക്ഷിക്കാൻ കൈക്കൂലി ! വിജിലൻസ് സ്‌പെഷ്യൽ സെൽ ഡിവൈഎസ്പിയെ പ്രതിയാക്കി വിജിലൻസ് എഫ്‌ഐആർ

തിരുവനന്തപുരം: കൈക്കൂലി കേസിലെ പ്രതിയെ രക്ഷിക്കാൻ, കൈക്കൂലി വാങ്ങിയ കേസിൽ വിജിലൻസ് സ്‌പെഷ്യൽ സെൽ ഡിവൈഎസ്പിയെ പ്രതിയാക്കി വിജിലൻസ് എഫ്‌ഐആർ ഫയൽ ചെയ്തു. വിജിലൻസ് സ്‌പെഷ്യൽ സെൽ ...

സൈബർ പണം തട്ടിപ്പ് കേസ്; നഗ്മ കേസ് രജിസ്റ്റർ ചെയ്തു

മുംബൈ: ചലച്ചിത്രതാരം നഗ്മയുടെ പണം സൈബർ സംഘം തട്ടിപ്പ് നടത്തിയ സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഒരു ലക്ഷം രൂപയാണ് താരത്തിന് നഷ്ടപ്പെട്ടത്. മുംബൈയിലെ ബാന്ദ്ര പോലീസ് ...

Page 1 of 3 1 2 3