തൃശൂരിലെ ഫ്ലെവർമില്ലിൽ വൻ തീപിടുത്തം; യന്ത്രസാമഗ്രികൾ കത്തിനശിച്ചു
പുതുക്കാട്: തൃശൂർ പുതുക്കാട് ഫ്ലെവർ മിൽ തീ പിടിച്ച് കത്തി നശിച്ചു. ദേശീയ പാതയോരത്തെ താഴത്ത് രാജൻ റോയൽസ് ഫ്ലവർമില്ലാണ് കത്തിയത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ...
പുതുക്കാട്: തൃശൂർ പുതുക്കാട് ഫ്ലെവർ മിൽ തീ പിടിച്ച് കത്തി നശിച്ചു. ദേശീയ പാതയോരത്തെ താഴത്ത് രാജൻ റോയൽസ് ഫ്ലവർമില്ലാണ് കത്തിയത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ...
കോഴിക്കോട്: വടകര വില്യാപ്പള്ളിയിൽ വീടിന് തീപിടിച്ച് വയോധിക മരിച്ച നിലയിൽ കണ്ടെത്തി.വില്യാപ്പള്ളി മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മോഹനൻ്റെ അമ്മ നാരായണിയാണ് മരിച്ചത്. സംഭവ സമയത്ത് നാരായണി ...
പാലക്കാട്: ജില്ലാ ആശുപത്രിക്കു സമീപത്തെ വനിതാ-ശിശു ആശുപത്രിയിൽതീപിടിത്തമുണ്ടായി. ഞായറാഴ്ച രാത്രി പതിനൊന്നരയോടെ വാർഡിനു സമീപമാണു തീപിടിത്തമുണ്ടായത്.. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നു സംശയിക്കുന്നതായി ആശുപത്രി അധികൃതരും കെ.എസ്.ഇ.ബി. ജീവനക്കാരും ...
പാലക്കാട്: ജില്ലാ സർക്കാർ ആശുപത്രിയിൽ വൻ തീപിടുത്തം. ആശുപത്രിയിലെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന റെക്കോർഡുകളും മരുന്നുകളും സൂക്ഷിക്കുന്ന റൂമിലാണ് തീപിടിച്ചത്.ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം പുക പടർന്നതോടെ ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. കന്യാകുമാരിയില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്. നെയ്യാറ്റിന്‍കര മണ്ണക്കല്ല് ബൈപാസില്‍ വെച്ചായിരുന്നു തീപിടുത്തം. റേഡിയേറ്ററില്‍ നിന്ന് ...
ബെംഗളൂരു: ബെംഗളൂരുവിലെ ഇലക്ട്രിക് വാഹന ഷോറൂമിലുണ്ടായ വൻ തീപിടിത്തത്തിൽ യുവതി വെന്തുമരിച്ചു. ഇ വി ട്രിക്ക് മോട്ടോർ പ്രൈവറ്റ് ലിമിറ്റഡ് എന്ന രാജാജിനഗറിലെ രാജ്കുമാർ റോഡിന് സമീപമുള്ള ...
ആലപ്പുഴ: കുവൈറ്റിലെ അബ്ബാസിയ സൈഫ് ഫ്‌ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിച്ചു. തലവടി നീരേറ്റുപുറം മുളയ്ക്കലിൽ മാത്യൂസ് വി. മുളയ്ക്കൽ (42), ...
ലക്നൗ: ഉത്തർപ്രദേശിൽ മൂന്നുനില വീടിന് തീപിടിച്ച് രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ 5 പേർ മരിച്ചു. ഗാസിയാബാദിലെ ലോനി പ്രദേശത്ത് ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ ...
കോഴിക്കോട്: ചാലിയം മത്സ്യ വിപണന കേന്ദ്രത്തിൽ വൻ തീ പിടിത്തം. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. മത്സ്യബന്ധനത്തിനും വിൽപ്പനക്കുമായി സാധനങ്ങൾ സൂക്ഷിക്കുന്ന ...
ശ്രീനഗർ: ദാൽ നദിക്കരയിലുണ്ടായ തീപിടിത്തത്തിൽ നിരവധി ഹൗസ്‌ബോട്ടുകൾ കത്തി നശിച്ചു. അപകടത്തിൽ ബംഗ്ലാദേശിൽനിന്നുള്ള മൂന്ന് വിനോദസഞ്ചാരികൾ മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് ഗാട്ട് നമ്പർ ...
ഇടുക്കി: മുണ്ടക്കയം ബസ്റ്റാന്റിന് സമീപം കർഷക ഓപ്പൺ മാർക്കറ്റ് കെട്ടിടത്തിൽ തീപിടിത്തം. ഇന്ന് പുലർച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഹരിത കർമസേന ശേഖരിച്ച മാലിന്യത്തിൽ നിന്ന് തീ പടർന്നതെന്നാണ് സൂചന. ...
മുംബൈ: കാന്തിവലിയിലെ ബഹുനില കെട്ടിടത്തിലെ തീപിടിത്തത്തിൽ രണ്ട് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്യ്തു. കാന്തിവാലി വെസ്റ്റിലെ മഹാവീർ നഗർ ഏരിയയിലെ പവൻ ധാം വീണാ ...
ആലപ്പുഴ: ആലപ്പുഴ വണ്ടാനത്ത് സർക്കാർ മരുന്ന് സംഭരണശാലയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. മരുന്ന് സംഭരണശാല സുരക്ഷിതമാണെന്ന് അഗ്നിരക്ഷാ സേന വിധിയെഴുതിയത് തീപിടിത്തമുണ്ടായ ബ്ലീച്ചിംഗ് പൗഡർ ഗോഡൗണിന്റെ ...
തിരുവനന്തപുരം: കിൻഫ്ര പാർക്കിൽ തീപിടിത്തം ഉണ്ടായ മെഡിക്കൽ സർവീസ് കോർപറേഷന്റെ മരുന്ന് സംഭരണ കേന്ദ്രം പ്രവർത്തിച്ച കെട്ടിടത്തിന് അംഗീകാരം ഉണ്ടായിരുന്നില്ലെന്ന് ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ. സ്ഥലം ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കിൻഫ്ര പാർക്കിലുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ട അഗ്നിശമന സേനാംഗം രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും. അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറാണെന്ന് ബന്ധുക്കൾ അറിയിച്ചു. നടപടികൾക്കായി ...
ചെന്നെെ: തമിഴ്നാട്ടിലെ പടക്കശാലയിൽ വൻ സ്ഫോടനം. കാഞ്ചീപുരം കുരുവിമലയ്ക്ക് സമീപമുള്ള പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ട് പേർ മരിച്ചു. 15-ലധികം പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. പടക്കശാലയുടെ പുറത്ത് ഉണക്കാനിട്ട പടക്കങ്ങളാണ് ...
പനാജി : ഗോവയിൽ പടർന്ന് പിടിച്ച കാട്ടു തീയണയ്ക്കാൻ ഇന്ത്യൻ വ്യോമസേന രംഗത്തിറങ്ങി. വ്യാഴാഴ്ച്ചയാണ് ഗോവയിലെ വന പ്രദേശങ്ങളിൽ തീപിടുത്തം ഉണ്ടായത്. ഇതിനായി എം ഐ ഹെലികോപ്ടറുകളെ ...
തിരുവനന്തപുരം: തലസ്ഥാനജില്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. തലനാരിഴയ്ക്ക് ഡ്രൈവർ രക്ഷപ്പെട്ടു. വെഞ്ഞാറമൂട് മൈലക്കുഴിയിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 8:30ന് വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന ...
തിരുവനന്തപുരം: വർക്കലയിൽ വീടിന് തീപിടിച്ച് അഞ്ച് പേർ മരിച്ച സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമായി പറയാറായിട്ടില്ലെന്ന് കെഎസ്ഇബിയുടെ ഇലക്ട്രിക് ഇൻസ്‌പെക്ടറേറ്റ് വിഭാഗം പറയുന്നു. സംഭവം ...