വിമാന കമ്പനിക്ക് നേരെ സൈബറാക്രമണം, കമ്പ്യൂട്ടറുകൾ തകരാറിലായി; ടിക്കറ്റ് വിൽപ്പന നിർത്തിവച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിമാന കമ്പനിക്ക് നേരെ സൈബറാക്രമണം, കമ്പ്യൂട്ടറുകൾ തകരാറിലായി; ടിക്കറ്റ് വിൽപ്പന നിർത്തിവച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2024, 09:12 am IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: ജപ്പാൻ എയർലൈൻസിന് നേരെ സൈബർ ആക്രമണം. ഇതോടെ എയർലൈൻസിന്റെ ആഭ്യന്തര, അന്താരാഷ്‌ട്ര സർവീസുകൾ വൈകി. ടിക്കറ്റ് വിൽപ്പന താൽക്കാലികമായി നിർത്തിവയ്‌ക്കുകയും ചെയ്തു.

എയർലൈനിന്റെ എല്ലാ സിസ്റ്റങ്ങളിലും പ്രാദേശിക സമയം രാവിലെ 7.24 ന് തകരാർ റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഇതോടെ ഉപഭോക്താക്കളെയും കമ്പനിയേയും ബന്ധിപ്പിക്കാൻ കഴിയാതെയായി. ഫ്ലൈറ്റുകൾ പിടിച്ചിടേണ്ടി വന്നതോടെ എയർപോർട്ടിൽ കാത്തുകിടക്കുന്ന യാത്രക്കാരുടെ എണ്ണവും കൂടാൻ തുടങ്ങി. ഉപഭോക്താക്കൾ നേരിട്ട അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായും ജപ്പാൻ എയർലൈൻസ് അറിയിച്ചു.

പിന്നീട് പുറത്തിറക്കിയ പ്രസ്താവനയിൽ 8.56-ഓടെ തകരാർ കണ്ടെത്തിയതായി കമ്പനി വ്യക്തമാക്കി. നിലവിൽ പ്രശ്നം പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ന് പുറപ്പെടേണ്ട ആഭ്യന്തര-അന്താരാഷ്‌ട്ര സർവീസുകളിലേക്കുള്ള ടിക്കറ്റ് വിൽപ്പന നിർത്തലാക്കിയെന്നും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും കമ്പനി അറിയിച്ചു.

1951 ഓ​ഗസ്റ്റ് ഒന്നിന് പ്രവർത്തനമാരംഭിച്ച ജപ്പാൻ എയർലൈൻസ് സ്വകാര്യ കമ്പനിയായാണ് തുടങ്ങിയതെങ്കിലും വൈകാതെ തന്നെ സർക്കാർ ഏറ്റെടുത്തു. പിന്നീട് 1987-ൽ എയർലൈൻ പൂർണമായും സ്വകാര്യവത്കരിക്കുകയായിരുന്നു. ടോക്കിയോയിലെ നരിത, ഹനേദ എയർപോർട്ടുകളാണ് ജപ്പാൻ എയർലൈൻസിന്റെ പ്രധാന ഹബ്ബുകൾ.

Tags: flightjapanjapan airlinescyberattack
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies