അങ്കണവാടി കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; 12 കുട്ടികൾ ആശുപത്രിയിൽ; കുടിവെള്ളമെടുക്കുന്ന ടാങ്കിൽ ചത്ത പാറ്റകൾ
എറണാകുളം: കൊച്ചിയിലെ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ. വൈറ്റില പൊന്നുരുന്നി ഈസ്റ്റ് അങ്കണവാടിയിലെ കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛർദ്ദിയും വയറിളക്കവും പിടിപ്പെട്ട് 12 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു. അങ്കണവാടിയിലെ ...