forest officer - Janam TV
Saturday, November 8 2025

forest officer

കാട്ടാനയിറങ്ങി, ഉടൻ എത്തണമെന്ന് നാട്ടുകാർ; വാഹനത്തിൽ ഡീസലടിക്കാൻ പണമില്ലെന്ന് വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ; ജനങ്ങളുടെ ജീവന് പുല്ലുവില

ഇടുക്കി: ആന ഇറങ്ങിയിട്ടുണ്ടെന്നും ഉടനെത്തണമെന്ന് ആവശ്യപ്പെട്ട നാട്ടുകാരനോട് വാഹനത്തിൽ ഡീസലടിക്കാൻ പണമില്ലെന്ന് വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ. പയസ്ന​ഗറിലെ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോ​ഗസ്ഥനാണ് സർ‍ക്കാർ വാഹനത്തിൽ ഡീസൽ ഇല്ലെന്ന ...

പെൺകുട്ടികളെ പിന്തുടർന്ന് ഉപദ്രവിച്ചു; പോക്സോ കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ

മലപ്പുറം: പോക്സോ കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ. കവള മുക്കട്ട ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ഷിഹാനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മൂന്ന് പെൺകുട്ടികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇന്നലെ ...

കൈവെട്ടുമെന്ന് സിപിഎം ഭീഷണി; പരസ്യമായി കൊലവിളി നടത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ

പത്തനംതിട്ട: വനംവകുപ്പ് ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന് സിപിഎം നേതാവിന്റെ ഭീഷണി. അനധികൃതമായി സ്ഥാപിച്ച കൊടിമരം നീക്കിയ ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്നാണ് തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദിന്റെ ഭീഷണി. കോന്നി ...

ഫോറസ്റ്റ് സ്‌റ്റേഷൻ പരിസരത്ത് ഗ്രോ ബാഗിൽ കഞ്ചാവ് കൃഷി കണ്ടെത്തിയ സംഭവം; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച വനം വകുപ്പ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

പത്തനംതിട്ട: റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്‌റ്റേഷൻ പരിസരത്ത് കഞ്ചാവ് കൃഷി കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ചെയ്ത ഓഫീസറെ സ്ഥലം മാറ്റിയതായി പരാതി. എരുമേലി റേഞ്ച് ഓഫീസർ ബിആർ ...

നിർത്തിയിട്ടിരുന്ന മിനി ബസിനടിയിൽ കിടന്നുറങ്ങി; ബസ് പിന്നോട്ടെടുത്തപ്പോൾ ചക്രം കയറിയിറങ്ങി വയോധികന് ദാരുണാന്ത്യം

പാലക്കാട്: കല്ലടിക്കോട് മിനി ബസ് പിന്നോട്ട് എടുക്കവെ പിൻചക്രം കയറിയിറങ്ങി വാഹനത്തിനടിയിൽ കിടന്ന വയോധികന് ദാരുണാന്ത്യം. കല്ലടിക്കോട് തുപ്പനാട് സ്വദേശി അബ്ദുൾ റഹ്‌മാനാണ് മരിച്ചത്. ഇന്നലെ രാത്രി ...

വനപാലകന്റെ മൃതദേഹം പൊതുദർശനത്തിന് വക്കാൻ അനുമതി നൽകിയില്ല; അനാദരവ് കാട്ടിയ ഡിഎഫ്ഒക്ക് താക്കീത്

മലപ്പുറം: വനപാലകന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന പരാതിയെ തുടർന്ന് ഉദ്യോഗസ്ഥന് താക്കീത്. മലപ്പുറം നോർത്ത് ഡിഎഫ്ഒ അശ്വിൻ കുമാറിനെയാണ് താക്കീത് ചെയ്തത്. ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടേതാണ് നടപടി. ...

കടുവയെ നരഭോജിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് റിപ്പോർട്ട് നൽകും; കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കുമെന്നും ഡിഎഫ്ഒ

വയനാട്: സുൽത്താൻ ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കുമെന്ന് ഡിഎഫ്ഒ. യുവാവിന്റെ കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് റിപ്പോർട്ട് ...

വനവാസി യുവാവിനെതിരെ കള്ളക്കേസ്; ബീറ്റ് ഫോറസ്റ്റ് ഓഫീസർ അറസ്റ്റിൽ

ഇടുക്കി: ഇടുക്കിയിൽ വനവാസി യുവാവിനെതിരായ കള്ളക്കേസിൽ  ബീറ്റ് ഫോറസ്റ്റ് ഓഫീസർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി വിസി ലെനിൻ ആണ് അറസ്റ്റിലായത്. കാട്ടിറച്ചി കൈവശം വെച്ചെന്നായിരുന്നു സരുൺ സജി ...

തൃശൂർ കുന്നംകുളത്ത് നിന്നും ആറ് മൂർഖൻ പാമ്പുകളെ പിടികൂടി

തൃശൂർ: കുന്നംകുളത്ത് നിന്നും മൂർഖൻ പാമ്പുകളെ പിടികൂടി. പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ നടപ്പാതയിൽ നിന്നാണ് പാമ്പുകളെ വനം വകുപ്പ് പിടികൂടിയത്. എരുമപ്പെട്ടി വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നടത്തിയ ...

ഹുസൈൻ ഒരു പോരാളിയായിരുന്നു; നിന്നോടൊപ്പം നഷ്ടമാകുന്നത് ഞങ്ങളുടെ ആത്മവിശ്വാസവും ധൈര്യവും; കാട്ടാനയെ നേരിടുന്ന വനപാലകന്റെ വീഡിയോ പങ്കുവെച്ച് സഹപ്രവർത്തകൻ- Hussain, Forest officer

തൃശൂർ: തൃശ്ശൂർ വരന്തരപ്പിള്ളി കള്ളായിയിൽ ഒറ്റയാന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനംവകുപ്പ് വാച്ചർ കെ.ടി. ഹുസൈന്റെ മരണം സഹപ്രവർത്തകർക്കും നാട്ടുകാർക്കും തീരാ വേദനയാണ്. കാടിനോടും വനമൃഗങ്ങളോടും അടങ്ങാത്ത ...

വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വാവാ സുരേഷിനോട് കുശുമ്പ്; നന്മ ചെയ്യുന്നതിനെ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് വി.എൻ വാസവൻ

കോട്ടയം : വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വാവാ സുരേഷിനോട് കുശുമ്പാണെന്ന് സഹകരണ രജിസ്‌ട്രേഷൻ മന്ത്രി വി.എൻ വാസവൻ. പാമ്പ് പിടിക്കുന്നതിനായി വാവാ സുരേഷിനെ വിളിക്കരുതെന്ന് പറയാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ...

ആനക്കൊമ്പ് വിൽപ്പന ; ഒരാൾ പിടിയിൽ

തൃശ്ശൂർ : ആനക്കൊമ്പ് വിൽപ്പന സംഘത്തിലെ പ്രധാന കണ്ണിയെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥർ. വടക്കഞ്ചേരി പാലക്കുഴി സ്വദേശി ഇല്ലിക്കൽ ഉലഹന്നാൻ മകൻ ജയ്‌മോനെ (41) ആണ് അതിസാഹസികമായി ...

‘പാർട്ടി കോടതി’യിലെ കൂലിത്തർക്കം:സിപിഎം ഓഫീസിൽ തൊഴിലാളി മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

കോട്ടയം:സാമ്പത്തിക തർക്കം സിപിഎം ഓഫീസിൽ പറഞ്ഞു തീർക്കാനെത്തിയ തൊഴിലാളി മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിൽ പരാതി നൽകി കൊല്ലാട് മൂലേടം കുന്നമ്പള്ളി,മരോട്ടിപറമ്പിൽ മോനിച്ചൻ(ഷിബി)ആണ് സിപിഎം ...

കൂട്ടിൽ നിന്ന് രക്ഷപ്പെട്ട കടുവയെ കണ്ടെത്തി

തിരുവനന്തപുരം: വയനാട്ടിൽ നിന്നും പിടികൂടി നെയ്യാർ സഫാരി പാർക്കിൽ എത്തിച്ച് രക്ഷപ്പെട്ട കടുവയെ കണ്ടെത്തി. കടുവയെ മയക്ക് വെടിവെച്ച് പിടികൂടാനാണ് ശ്രമം. പിൻ ഭാഗത്തെ പ്രവേശന കവാടത്തിൽ ...