fraud case - Janam TV
Saturday, July 12 2025

fraud case

ആലിയ ഭട്ടിന്റെ പ്രൊഡക്ഷൻ ഹൗസിനെ കുറിച്ചുള്ള രഹസ്യവിവരങ്ങൾ ചോർത്തിനൽകി ; പ്രതിക്ക് യുഎസുമായി ബന്ധം, അന്വേഷണത്തിൽ തെളിഞ്ഞത് നിർണായകവിവരങ്ങൾ

മുംബൈ: ബോളിവുഡ് നടി ആലിയ ഭട്ടിനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ മുൻ പേഴ്സണൽ അസിസ്റ്റന്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണസംഘത്തിന്. ആലിയയുടെ പ്രൊഡക്ഷൻ ഹൗസായ ...

സഹോദരിയെന്ന വ്യാജേന ജ്വല്ലറിയിലെത്തി,യുവതി തട്ടിയത് 10 കോടി രൂപയും സ്വർണവും;കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡി.കെ ശിവകുമാറിനും സഹോ​​ദരനും ED നോട്ടീസ്

ബെം​ഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനും സഹോദരൻ ഡി കെ സുരേഷിനും ഇഡി നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചത്. 19-ന് ...

വിദേശത്ത് സ്ഥാപനമുണ്ടെന്ന് പറഞ്ഞ് മലയാളിയിൽ നിന്നും മൂന്ന് കോടി തട്ടി; സൈനബയ്‌ക്കും മകനുമായി ലുക്കൗട്ട് നോട്ടീസ്

കോഴിക്കോട്: ഒമാനിൽ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ പ്രതികളായ അമ്മയ്ക്കും മകനുമായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. തലശ്ശേരി നീർവേലി അൽഫജർ കണ്ടംകുന്ന് നല്ലക്കണ്ടി ...

സണ്ണി ലിയോണിന് മാസം 1,000 രൂപ ധനസഹായം! അതും ഗർഭിണികൾക്ക് വേണ്ടിയുള്ള സർക്കാർ പദ്ധതിയിൽ; ഒടുവിൽ….

നടി സണ്ണി ലിയോണിന്റെയും ഭർത്താവിന്റെയും പേരിൽ തട്ടിപ്പ്. സണ്ണി ലിയോണിന്റെയും പങ്കാളിയുടെയും പേരിൽ ഛത്തിസ്​ഗഡ് സർക്കാരിന്റെ ക്ഷേമ പദ്ധതിയിൽ നിന്നും മാസം 1000 രൂപയാണ് തട്ടിപ്പുകാരൻ കൈപ്പറ്റിയത്. ...

മുക്കുപണ്ടം പണയം വയ്‌ക്കും പണം തട്ടി ഒളിവിൽ പോകും; ഫാരിജാൻ ഒടുവിൽ പൊലീസ് പിടിയിൽ

തൃശൂർ: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കറങ്ങി നടന്ന് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ സംഭവത്തിൽ യുവതി പിടിയിൽ. കോതകുളം സ്വദേശിനി ഫാരിജാൻ (45) ആണ് പിടിയിലായത്. ഒളിവിൽ ...

കസ്റ്റമർ കെയറിൽ നിന്നെന്ന വ്യാജേന ഫോൺ കോൾ; യുവതിക്ക് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ

കസ്റ്റമർ കെയർ സെന്ററിൽ നിന്നെന്ന വ്യാജേനയെത്തിയ ഫോൺ കോൾ കെണിയിൽ കുടുങ്ങിയ യുവതിക്ക് ഒരു ലക്ഷത്തിലേറെ രൂപ നഷ്ടമായി. ബെംഗളൂരു സ്വദേശിനിയായ 31കാരിയാണ് തട്ടിപ്പിനിരയായത്. ഈ മാസം ...

മലപ്പുറത്ത് രോഗിക്കെന്ന പേരിൽ ബക്കറ്റ് പിരിവ്; രസീത് കാണിക്കാൻ ആവശ്യപ്പെട്ടതോടെ മുങ്ങി നാൽവർ സംഘം

മലപ്പുറം: രോഗിക്കെന്ന പേരിൽ പണപ്പിരിവ് നടത്തി നാൽവർ സംഘത്തിന്റെ തട്ടിപ്പ്. പണപ്പിരിവിൽ സംശയം തോന്നി നാട്ടുകാർ ചോദ്യം ചെയ്തതോടെ സംഘം കടന്നുകളഞ്ഞു. മലപ്പുറം തിരുനാവായ പഞ്ചായത്തിലെ കൈത്തക്കര ...

അപ്പോളോ ജ്വല്ലറി നിക്ഷേപതട്ടിപ്പ്; കോഴിക്കോടും മലപ്പുറത്തും ഇഡി റെയ്ഡ്; ബാങ്ക് അക്കൗണ്ടുകളിലെ 52 ലക്ഷം രൂപ മരവിപ്പിച്ചു

കൊച്ചി: നിക്ഷേപ തട്ടിപ്പ് കേസിൽ അപ്പോളോ ജ്വല്ലറിയിലും, സമാന ഗ്രൂപ്പിലും ഇഡി നടത്തിയ റെയ്ഡുകൾക്ക് പിന്നാലെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. വിവിധ ബാങ്ക് അക്കൗണ്ടുകളിലെ 52.34 ലക്ഷം ...

‘ ഭക്ഷണത്തിന് റേറ്റിംഗ് നൽകിയാൽ മതി, കിട്ടുന്നത് ലക്ഷങ്ങളെന്ന് വാഗ്ദാനം; മലപ്പുറം സ്വദേശി തട്ടിയത് 33 ലക്ഷം; ഒടുവിൽ പിടിയിൽ

വയനാട്: ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ യുവാവ് പിടിയിൽ. മലപ്പുറം തിരൂർ സ്വദേശി കെ പി ഫഹദാണ് പിടിയിലായത്. വയനാട് സ്വദേശിയുടെ ...

”സുഹൃത്തിന്റെ ഫർണീച്ചർ വാങ്ങി സഹായിക്കണം”; തൃശൂർ ജില്ലാ കളക്ടറുടെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം

തൃശൂർ: ജില്ലാ കളക്ടറുടെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം. തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ പേരിലാണ് പണം തട്ടാൻ ശ്രമിച്ചത്. കളക്ടറുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ...

യോഗി ആദിത്യനാഥിന്റെ പേഴ്‌സണൽ സെക്രട്ടറി ചമഞ്ഞ് പണം തട്ടാൻ ശ്രമം; ഫാറൂഖ് അമന് പൂട്ടിട്ട് പൊലീസ്

ലക്‌നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേഴ്‌സണൽ സെക്രട്ടറിയെന്ന വ്യാജേന പണം തട്ടാൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. നിസമാബാദ് സ്വദേശിയായ ഫാറൂഖ് അമൻ (26) ആണ് പിടിയിലായത്. ...

ആധാർകാർഡിന്റെ പേരിൽ കബളിപ്പിച്ചു; യുവതികൾ തന്ത്രപരമായി തട്ടിയത് 49 ലക്ഷം; ഒടുവിൽ പിടിയിൽ

പത്തനംതിട്ട: ആധാർകാർഡ് ദുരുപയോഗം ചെയ്യപ്പെട്ടെന്ന് കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ രണ്ട് യുവതികൾ പിടിയിൽ. കോഴിക്കോട് സ്വദേശി പ്രജിത, കൊണ്ടോട്ടി സ്വദേശി സനൗസി എന്നിവരാണ് പിടിയിലായത്. ...

പണം തന്നില്ലെങ്കിൽ ലൈംഗികാതിക്രമ പരാതി നൽകും; വയോധികനോട് ആവശ്യപ്പെട്ടത് 6 ലക്ഷം രൂപ; കോഴിക്കോട് യുവതി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

കോഴിക്കോട്: ലൈംഗികാതിക്രമ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി വയോധികനായ വ്യാപാരിയിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ യുവതിയടക്കം രണ്ട് പേർ പിടിയിൽ. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ ...

‘സർക്കാർ 64 കോടി നൽകാനുണ്ട്’; മുഖ്യമന്ത്രിയുടെയും മന്ത്രി മുഹമ്മദ് റിയാസിന്റെയും പേരിൽ വ്യാജ രേഖകളുണ്ടാക്കി തട്ടിപ്പ്; പ്രതി പിടിയിൽ

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെയും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെയും പേരിൽ വ്യാജ രേഖകളുണ്ടാക്കി തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കുലുക്കല്ലൂർ സ്വദേശി ...

ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച് തന്നെ വിവാഹം ചെയ്തു; കാമുകനെ കിട്ടിയപ്പോൾ വഞ്ചിച്ചു; ഭാര്യ കൊണ്ടുപോയ പണവും സ്വർണം തിരികെ വേണമെന്ന് യുവാവിന്റെ പരാതി

തൃശൂർ: ഭാര്യ തന്നെ വഞ്ചിച്ച് പണവും സ്വർണാഭരണങ്ങളുമായി കടന്ന് കളഞ്ഞെന്ന പരാതിയുമായി ഭർത്താവ്. ആൺസുഹൃത്തുമായി ചേർന്ന് ഭാര്യ നാല് ലക്ഷം രൂപയും 35 പവനുമാണ് തട്ടിയെടുത്തത്. എന്നാൽ ...

ഓൺലൈനിലൂടെ 25 കോടിയുടെ തട്ടിപ്പ്; മുഖ്യപത്രി മുഹമ്മദ് ഫൈസൽ പിടിയിൽ

തൃശൂർ: ഓൺലൈനിലൂടെ 25 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി പിടിയിൽ. മലപ്പുറം കാളിക്കാവ് അമ്പലക്കടവ് സ്വദേശി മുഹമ്മദ് ഫൈസലിനെയാണ് (43 ) പൊലീസ് അറസ്റ്റ് ...

ഡെലിവറി ബോയിൽ നിന്നും മാനേജറായി സ്ഥാനക്കയറ്റം; ജോലി ചെയ്യുന്ന സ്ഥാപനത്തിൽ തന്നെ തട്ടിപ്പ് നടത്തി; യുവാവ് പിടിയിൽ

കോഴിക്കോട്: മൊബൈൽ റീടെയിൽ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മാനേജർ പിടിയിൽ. മണ്ണാർക്കാട് സ്വദേശി ഷെരീഫാണ് പിടിയിലായത്. കോഴിക്കോട് മാവൂർ റോഡിൽ പ്രവർത്തിക്കുന്ന മൊബൈൽ റീടെയ്ൽ ഷോപ്പിലെ ...

ബാങ്കിലെ നിക്ഷേപകർക്ക് ബാഗുകൾ നൽകാനെന്ന വ്യാജേന പണം തട്ടി; ബാങ്ക് സെക്രട്ടറിയ്‌ക്കും ബോർഡ് അംഗത്തിനും ശിക്ഷ വിധിച്ച് കോടതി

തൃശൂർ: പുത്തൂർ സഹകരണ ബാങ്കിൽ നിന്നും പണം തട്ടിയ സംഭവത്തിൽ സെക്രട്ടറിയും ബോർഡ് അംഗവും കുറ്റക്കാരാണെന്ന് തൃശൂർ വിജിലൻസ് കോടതി. ബാങ്ക് സെക്രട്ടറി പുരുഷോത്തമൻ, ഭരണ സമിതി ...

പിഎസ്‌സി പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ സംഭവം; പ്രതികളായ സഹോദരങ്ങൾ കോടതിയിൽ കീഴടങ്ങി

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ പ്രതികൾ കോടതിയിൽ കീഴടങ്ങി. നേമം സ്വദേശികളും സഹോദരങ്ങളുമായ അമൽ ജിത്ത്, അഖിൽ ജിത്ത് എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്. ഇവരെ ...

ഓൺലൈൻ ഷോപ്പിംഗിന്റെ മറവിൽ ഹൈറിച്ച് കമ്പനിയിൽ നടന്നത് 1,000 കോടിയിലധികം രൂപയുടെ തട്ടിപ്പ്; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് പോലീസ്

തൃശൂർ: ഓൺലൈൻ ഷോപ്പിംഗിന്റെ മറവിൽ ഹൈറിച്ച് കമ്പനി നടത്തിയത് കോടികളുടെ തട്ടിപ്പെന്ന് പോലീസ്. 1,630 കോടി രൂപയുടെ തട്ടിപ്പ് കമ്പനി നടത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. വലിയ തട്ടിപ്പായതു ...

തിരുവനന്തപുരം കോർപ്പറേഷന്റെ പേരിൽ വീണ്ടും തട്ടിപ്പ്; തട്ടിയെടുത്തത് വനിതാ സംഘങ്ങൾക്ക് സ്വയം തൊഴിലിനായി നൽകുന്ന സബ്‌സിഡി വായ്പ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനെ മറയാക്കി തലസ്ഥാനത്ത് വൻ സാമ്പത്തിക തട്ടിപ്പ്. സ്ത്രീകൾക്ക് നൽകുന്ന സ്വയം തൊഴിൽ വായ്പയിലാണ് വ്യാജ മിനിട്‌സ് ബുക്കും ഒപ്പും തയ്യാറാക്കി തട്ടിപ്പ് നടത്തിയത്. ...

പറവൂർ ഓൺലൈൻ തട്ടിപ്പ്; സംഘം പ്രവർത്തിക്കുന്നത് ചൈനയിൽ, ബെംഗളൂരുവിൽ നിന്നും ഒരാൾ പിടിയിൽ

കൊച്ചി: സമൂഹമാദ്ധ്യമങ്ങൾ വഴി പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. ബെംഗളൂരു വിദ്യാർണാപുര സ്വാഗത് ലേഔട്ടിൽ മനോജ് ശ്രീനിവാസനെയാണ് (33) ...

കെഎസ്എഫ്ഇയിൽ വ്യാജ ആധാരങ്ങൾ സമർപ്പിച്ച്  70 ലക്ഷം രൂപ തട്ടിയെടുത്ത കേസ് ; യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി റിമാൻഡിൽ 

കാസർകോട്: കെഎസ്എഫ്ഇ കാസർകോട്, മാലക്കല്ല് ശാഖയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഇസ്‌മെയിലിനെ കോടതി റിമാൻഡ് ചെയ്തു. ഇയാളുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ...

ഫാഷൻ ഗോൾഡ് തട്ടിപ്പ്; പ്രതികളുടെ സ്വത്ത് വകകൾ കണ്ടുകെട്ടി

തിരുവനന്തപുരം: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ എംഡിമാരുടെ സ്വത്ത് സർക്കാർ കണ്ടുകെട്ടി. മുൻ എംഎൽഎ എംഎസ് കമറുദ്ദീൻ, പൂക്കോയ എന്നിവരുടെ പേരിലുളള സ്വത്തുകളാണ് കണ്ടുകെട്ടിയത്. ക്രൈംബ്രാഞ്ച് ...

Page 1 of 2 1 2