fraud case - Janam TV
Sunday, July 13 2025

fraud case

കോടികളുടെ ബാങ്ക് തട്ടിപ്പ്; ജെറ്റ് എയർവേയ്‌സ് സ്ഥാപകന്റെ വസതിയിൽ സിബിഐ; ഒരേ സമയം ഏഴിടത്ത് റെയ്ഡ്

ന്യൂഡൽഹി: ജെറ്റ് എയർവെയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ വസതിയിലും ബന്ധപ്പെട്ട ഏഴിടങ്ങളിലും റെയ്ഡ് നടത്തി സിബിഐ. 538 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് ആരോപിച്ച് ഗോയലിനും ഭാര്യ ...

POLICE

അബദ്ധത്തിൽ അക്കൗണ്ടിലെത്തിയത് 2.44 കോടി രൂപ; ഐഫോൺ വാങ്ങിയും ഓൺലൈൻ ട്രേഡിങ്ങ് നടത്തിയും ചെലവാക്കി യുവാക്കൾ; പിന്നാലെ അറസ്റ്റ്

തൃശൂർ: അബദ്ധത്തിൽ അക്കൗണ്ടിലെത്തിയ 2.44 കോടി രൂപ പൊടിച്ച് തീർത്ത് യുവാക്കൾ. അക്കൗണ്ടിൽ ഒറ്റ രാത്രി കൊണ്ടെത്തിയ പണം മണിക്കൂറുകൾക്കുള്ളിലാണ് യുവാക്കൾ ചെലവഴിച്ച് തീർത്തത്. ഐഫോണുകൾ മേടിച്ചും, ...

വഞ്ചന കേസ്; നടൻ സോബി ജോർജിന് മൂന്ന് വർഷം തടവ് ശിക്ഷ

കൊച്ചി: അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ നടൻ സോബി ജോർജിനും ഇടക്കൊച്ചി സ്വദേശി പീറ്റർ വിത്സനും മൂന്ന് വർഷം കഠിന തടവും 10,000 ...

മഞ്ചേരി സഹകരണ ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത് 70 ലക്ഷം തട്ടി; നൈജീരിയൻ സ്വദേശികൾ അറസ്റ്റിൽ; അന്വേഷണം ഇടനിലക്കാരിലേക്കും

മഞ്ചേരി: മഞ്ചേരി സഹകരണ ബാങ്കിൽ സെർവർ ഹാക്ക് ചെയ്ത് നൈജീരിയക്കാർ 70 ലക്ഷം രൂപ തട്ടി. നൈജീരിയൻ സ്വദേശികളായ ഇക്കെന്ന കോസ്‌മോസ്, ഇമ്മാക്കുലേറ്റ് ചിന്നസ എന്നിവരാണ് അറസ്റ്റിലായത്. ...

മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയ കേസ്; പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിടിയിൽ

കോഴിക്കോട്: മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തിയ കേസിൽ കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുകുന്നത്ത് പിടിയിൽ.ബാംഗ്ലൂരിൽ നിന്നാണ് ബാബുവിനെ പോലീസ് പിടികൂടിയത്. മുക്കുപണ്ട തട്ടിപ്പ് പുറത്തറിഞ്ഞതോടെ ...

ജോലിക്ക് വേണ്ടി മരിച്ചുപോയ സഹോദരന്റെ പേരിൽ ആൾമാറാട്ടം; അദ്ധ്യാപകനായി ജോലി ചെയ്തത് 24 വർഷം

മൈസുരു: സഹോദരന്റെ പേരിൽ ആൾമാറാട്ടം നടത്തി 24 വർഷം അധ്യാപകനായി ജോലി ചെയ്ത ആൾ പിടിയിൽ. മൈസുരു സ്വദേശി ലക്ഷ്മണ ഗൗഡയാണ് പിടിയിലായത്. സഹോദരനായ ലോകേഷ് ഗൗഡയുടെ ...

5 പീസ് കർട്ടന് 59,500 രൂപ, വയോധികയെ ഭീഷണിപ്പെടുത്തി ചെക്ക് എഴുതി വാങ്ങി; നാലംഗ തട്ടിപ്പു സംഘം പിടിയിൽ

മാവേലിക്കര: വയോധികയെ ഭീഷണിപ്പെടുത്തി 59,500 അപഹരിച്ച കേസിൽ നാലംഗ സംഘം പിടിയിൽ.സംഘത്തിലെ ബാക്കി രണ്ടുപേർക്കായുള്ള അന്വേഷണം ഊർജ്ജിതം. വയോധിക മാത്രമുള്ള വീട്ടിൽ മുള ഉപയോഗിച്ചുള്ള കർട്ടൻ വിൽക്കാനെത്തിയാണ് ...

ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുത്തു; പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വാഹനം ഇടിച്ച് കയറ്റാനും ശ്രമം; പ്രതി റഹിം പിടിയില്‍

കാസര്‍കോട്: ഭീഷണിപ്പെടുത്തി കാറും പണവും തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. പൈവളിക സ്വദേശിയെ ഭീഷണിപ്പെടുത്തി കാറും 18000 രൂപയും തട്ടിയെടുത്ത കേസിലാണ് പ്രതിയായ റഹിമിനെ ...

മരിയ ഷറപ്പോവയ്‌ക്കും ഷൂമാക്കറിനും എതിരെ ഹരിയാനയിൽ തട്ടിപ്പിന് കേസ് കൊടുത്ത് യുവതി; 80 ലക്ഷം തട്ടിയെടുത്തെന്ന് പരാതി

ചണ്ഡീഗണ്ഡ്; റഷ്യൻ മുൻ ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്കും ഫോർമുല വൺ കാറോട്ട താരം മൈക്കൽ ഷൂമാക്കറിനുമെതിരെ ഹരിയാനയിലെ ഗുഡ്ഗാവിൽ കേസ്. വഞ്ചന,ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ...

മൂന്ന് ലക്ഷം തന്നാൽ ഏഴ് ലക്ഷത്തിന്റെ വീട് പണിതു തരാമെന്ന് വാഗ്ദാനം; ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിൽ മതപുരോഹിതൻ തട്ടിയത് ലക്ഷങ്ങൾ; മലപ്പുറം സ്വദേശി അബ്ദുൾ മജീദ് പിടിയിൽ

വയനാട്: വീട് നിർമ്മിച്ചു നൽകുമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ, മതപുരോഹിതൻ പിടിയിൽ. മലപ്പുറം കുഴിമണ്ണ സ്വദേശി അബ്ദുൾ മജീദ് സഖാഫിയാണ് സുൽത്താൻ ബത്തേരി പോലീസിന്റെ ...

ഗൃഹോപകരണങ്ങളും ഫർണ്ണീച്ചറുകളും വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുമായി മുങ്ങി; തട്ടിച്ച പണത്തിന് വാങ്ങിക്കൂട്ടിയത് 400 ജോഡി ചെരിപ്പുകൾ

പാല: തവണവ്യവസ്ഥയിൽ ഗൃഹോപകരണങ്ങളും ഫർണ്ണീച്ചറും നൽകാമെന്ന് വാഗ്ദാനം ചെയ്ത് മുൻകൂറായി പണം വാങ്ങി തട്ടിപ്പ് നടത്തിയ ആളെ പിടികൂടി. വയനാട് പേരിയ സ്വദേശി ബെന്നി(43) ആണ് അറസ്റ്റിലായത്. ...

സിപിഎമ്മാണെങ്കിൽ എന്തും നടക്കും; പത്തിൽ ജയിക്കാതെ പ്യൂണായി ജോലിക്ക് കയറി; ജോലിയിൽ ഇരുന്ന് കൊണ്ട് തന്നെ എം.ജിയുടെ റഗുലർ ബിരുദം; കൈക്കൂലി കേസിൽ അറസ്റ്റിലായ എൽസിക്കു വേണ്ടി ഇടതു സംഘടന ഇടപെട്ടതിന്റെ തെളിവുകൾ പുറത്ത്

കോട്ടയം: എം.ജി.സർവ്വകലാശാലയിൽ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും ലഭിക്കാൻ വിദ്യാർത്ഥിനിയിൽ നിന്ന് കൈക്കൂലി വാങ്ങിയ എം.ജി.യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് സി.ജെ.എൽസി ജോലിയിൽ പ്രവേശിച്ചത് പത്താം ക്ലാസ് പോലും പാസാകാതെ. പ്യൂൺ ...

പഴയ കുടിശിക അടച്ചില്ലെങ്കിൽ രാത്രി വൈദ്യുതി വിച്ഛേദിക്കുമെന്ന് വ്യാജ സന്ദേശം; ഡോക്ടർക്ക് നഷ്ടമായത് 10,000 രൂപ

കോട്ടയം: വൈദ്യുതി കുടിശിക അടയ്ക്കാനുണ്ടെന്നും രാത്രി വൈദ്യുതി വിച്ഛേദിക്കുമെന്നും കാണിച്ച് ലഭിച്ച സന്ദേശത്തിന് പിന്നാലെ വനിത ഡോക്ടർക്ക് നഷ്ടമായത് 10,000 രൂപ. കഴിഞ്ഞ ദിവസമാണ് സംഭവം. കോട്ടയം ...

കോളേജിന് അംഗീകാരം തരാമെന്ന് വാഗ്ദാനം; സിപിഐ നേതാക്കൾ 86 ലക്ഷം തട്ടിയതായി പരാതി

ഇടുക്കി: കോളേജിന് അനുമതി വാങ്ങി നൽകാമെന്ന് വ്യാജ വാഗ്ദാനം നൽകി ഇടുക്കി ജില്ലയിലെ ചില സിപിഐ നേതാക്കൾ 86 ലക്ഷം രൂപ വാങ്ങിയതായി പരാതി. റിട്ട.എസ്.ഐ കോഴിക്കോട് ...

നിധിയെടുത്ത് കൊടുക്കും, ചൊവ്വാദോഷം മാറ്റും; ലക്ഷങ്ങള്‍ തട്ടിയ സണ്ണി സ്വാമി അറസ്റ്റില്‍

മലപ്പുറം: പൂജയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. സണ്ണി സ്വാമി എന്ന പേരില്‍ അറിയപ്പെടുന്ന രമേശനെ ആണ് പിടികൂടിയത്. കഴിഞ്ഞ ഒന്‍പത് മാസമായി ...

Page 2 of 2 1 2