fridge - Janam TV

fridge

ഇത്രയും കാലം ചെയ്തതോ ചെയ്തു, ഇനി ചെയ്യരുത്!! തക്കാളി ഫ്രിഡ്ജിൽ സൂക്ഷിക്കല്ലേ; കാരണമിത്.. 

പഴങ്ങളും പച്ചക്കറികളും വാങ്ങിയാൽ നേരെ ഫ്രിഡ്ജിനകത്തേക്ക് കയറ്റുന്ന ശീലം നമ്മിൽ പലർക്കുമുണ്ട്. എന്നാൽ എല്ലാ പച്ചക്കറികളും അതിന് അനുയോജ്യമല്ലെന്നതാണ് വാസ്തവം. ഉദാഹരണത്തിന് തക്കാളി.. ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട ഒന്നല്ല ...

പണി എളുപ്പത്തിന് ഇങ്ങനെ കാണിച്ചാൽ എട്ടിന്റെ പണി കിട്ടും! ചോറും മുട്ടക്കറിയുമൊക്കെ ചൂടാക്കി കഴിക്കുന്നവ‌ർ ഇതറിഞ്ഞിരിക്കണം

എല്ലാ വീട്ടിലും എന്നും ഒരു നേരമെങ്കിലും ചോറ് ഉണ്ടാക്കാറുണ്ട്. പണി എളുപ്പത്തിനായി രണ്ടോ മൂന്നോ ദിവസത്തേക്കുള്ള ചോറ് ഒന്നിച്ച് വയ്ക്കും. പിന്നെ പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കും. ആവശ്യാനുസരണം ...

ഫ്രി‍ഡ്ജ് റിപ്പയറിം​ഗ് കടയിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം; സംഭവം മലപ്പുറത്ത്

മലപ്പുറം: ഫ്രിഡ്ജ് റിപ്പയറിം​ഗ് കടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ജീവനക്കാരന് ദാരുണാന്ത്യം. ഊർക്കടവ് സ്വദേശി അബ്ദുൾ റഷീദാണ് മരിച്ചത്. കടയിൽ ഫ്രിഡ്ജ് നന്നാക്കുന്നതിനിടെയായിരുന്നു സംഭവം. ഫ്രിഡ്ജ് ...

30 പീസാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു; രൂക്ഷ ​ഗന്ധം പുറത്തറിയിച്ചു; ശ്രദ്ധവാക്കർ കൊലയ്‌ക്ക് സമാനം; അന്വേഷണത്തിന് എട്ട് ടീമുകൾ

ബെം​ഗളൂരുവിൽ തനിച്ച് താമസിച്ചിരുന്ന യുവതിയുടെ മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് എട്ടു ടീമുകൾ. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പാെലീസിന് പ്രതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ...

30 കഷ്ണങ്ങളായി നുറുക്കി; 26-കാരിയുടെ മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ

ബെം​ഗളൂരു: 26-കാരിയുടെ മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. ബെം​ഗളൂരുവിലെ വൈലിക്കാവൽ മേഖലയിലുള്ള അപ്പാർട്ട്മെന്റിലാണ് സംഭവം. ഫ്ലാറ്റിൽ നിന്ന് ​ദുർ​ഗന്ധം വമിച്ചപ്പോൾ സംശയം തോന്നിയ ...

ലേഡീസ് ഹോസ്റ്റലിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം; ഒരാൾ അറസ്റ്റിൽ

ലേഡീസ് ഹോസ്റ്റലിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ മധുരയിൽ സ്വകാര്യ വർക്കിംഗ് വനിതാ ഹോസ്റ്റലിലാണ് ഫ്രിഡ്ജിൻ്റെ കംപ്രസർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. പുലർച്ചെ 5.30 ഓടെയാണ് ...

ഫ്രിഡ്ജിൽ സാധാനങ്ങൾ കുത്തി നിറയ്‌ക്കുന്നവരേ.. ഈ പത്ത് സാധനങ്ങളെ പുറത്താക്കണേ; ഇല്ലെങ്കിൽ ‘വലിയ വില’ നൽകേണ്ടി വരും

പച്ചക്കറികളും മത്സ്യമാംസാദികളും പഴങ്ങളും മിച്ചം വന്ന ആ​ഹാരസാധനങ്ങൾ ഉൾപ്പടെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണ് ഭൂരിഭാ​ഗം പേരും. ഇതെല്ലാം ഫ്രിഡ‍്ജിൽ വച്ചാൽ മാത്രം മതി എല്ലാം ഭദ്രമാണെന്നാണ് പലരും ധരിക്കുന്നത്. ...

തിരുവനന്തപുരത്ത് പൂട്ടിയിട്ടിരുന്ന വീട്ടിലെ ഫ്രിഡ്ജ് കത്തി നശിച്ചു

തിരുവനന്തപുരം: പൂട്ടിയിട്ടിരുന്ന വീട്ടിലെ ഫ്രിഡ്ജ് കത്തി നശിച്ചു. വിഴിഞ്ഞം മുക്കോല കാഞ്ഞിരംവിള സ്വദേശി ജോയിയുടെ വീട്ടിലെ ഫ്രിഡ്ജാണ് കത്തി നശിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. വീട്ടിൽ നിന്നും ...

ഫ്രീസറിൽ ഐസ് കട്ടപിടിക്കുന്നതാണോ പ്രശ്‌നം? പരിഹാരമുണ്ട്; ഈ പൊടിക്കൈകൾ പരീക്ഷിച്ചോളൂ..

ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ വളരെ വിരളമായിരിക്കും. എന്ത് സാധനങ്ങൾ വാങ്ങുന്നതും പാകം ചെയ്യുന്നതും അതല്ലാം ഫ്രിഡ്ജിൽ നിധിപോലെ സൂക്ഷിക്കുന്നവരാണേറെയും! എന്നാൽ പലപ്പോഴും ഫ്രീസറിൽ ഐസ് നിറഞ്ഞ് കട്ടപിടിച്ചിരിക്കുന്നത് ...

ബാക്കി വരുന്ന ചോറ് മുതൽ കറികൾ വരെ ഫ്രിഡ്ജിൽ തള്ളുന്ന ശീലമുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ..

മോർച്ചറിയ്ക്ക് സമമാണ് ഫ്രിഡ്ജ് എന്ന് പഴമക്കാർ പറയുന്നത് എപ്പോഴെങ്കിലും നാം കേട്ടിട്ടുണ്ടാകും. ഇടയ്‌ക്കൊന്ന് ഫ്രിഡ്ജ് തുറന്നു നോക്കിയാൽ സംഭവം ശരിയാണെന്ന് നമുക്കും തോന്നിപോകുന്ന വിധത്തിലായിരിക്കും നമ്മുടെ ഫ്രിഡ്ജുകളുടെ ...

തേങ്ങാപ്പാൽ ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..

തേങ്ങ അരച്ചൊഴിച്ച കറികളും തേങ്ങാപ്പാൽ കൊണ്ടുണ്ടാക്കിയ വിഭവങ്ങളും ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷം മലയാളികളും. തേങ്ങാപ്പാൽ ഒഴിച്ചുള്ള കറികൾക്ക് പ്രത്യേക രുചിയാണ്. എന്നാൽ പല വീടുകളിലും തേങ്ങാപ്പാൽ ആവശ്യത്തിനെടുത്ത് ...

ഫ്രിഡ്ജിനകത്തെ ദുർ​ഗന്ധമാണോ പ്രശ്നം?; വഴിയുണ്ട്, ട്രൈ ചെയ്തോളൂ…

വീട് ഭം​ഗിയായി സൂക്ഷിക്കാൻ ആ​ഗ്രഹിക്കുന്നവരാണ് എല്ലാവരും. തിരക്ക് പിടിച്ച ജീവിതവും ജോലി തിരക്കും കാരണം എല്ലാവർക്കും ഇത് സാധിക്കണമെന്നില്ല. എന്നാൽ, ഇങ്ങനെയുള്ളവർക്ക് ചില പൊടിക്കൈകൾ ഉപയോ​ഗിച്ച് വീട് ...

ഭക്ഷണം എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം?; ഈ ശീലം മാറ്റിക്കോളൂ..

ആഹാരം കേടാകാതിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണ് മിക്കവരും. കേടാകാതിരിക്കാൻ വേണ്ടി മാത്രമല്ല, കളയാൻ വെച്ചിരിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ശീലം മലയാളികൾക്കുണ്ട്. എന്നാൽ എത്ര നേരം വരെ ...

മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ടോ? ആരോഗ്യപ്രശ്‌നങ്ങൾ പിന്നാലെയുണ്ട്; തീർച്ചയായും ഇതറിഞ്ഞിരിക്കുക

ഭക്ഷണവസ്തുക്കൾ കേടാകാതെ സൂക്ഷിക്കാനുള്ള സൗകര്യപ്രദമായ വഴിയാണ് ഫ്രിഡ്ജിൽ സൂക്ഷിക്കുക എന്നത്. പച്ചക്കറികളും പഴവർഗങ്ങളും മുട്ടയും മീനുമൊക്കെ നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ എളുപ്പ വഴികൾ സ്വീകരിക്കുന്നവരാണ് ...

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം; വീടിന് തീപിടിച്ചു

കണ്ണൂർ: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീ പിടിച്ചു. കണ്ണൂർ അഴിക്കോട് എഴുത്താണി സ്വദേശിനി ബിന്ദുവിന്റെ വീട്ടിലാണ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. തുടർന്ന് നാട്ടുകാരും അഗ്നിസുരക്ഷാ സേനയും സ്ഥലത്തെത്തി ...

ഭർത്താവിനെയും അമ്മായിയമ്മയെയും വെട്ടിനുറുക്കി ഫ്രിഡ്ജിലാക്കി; ഒത്താശയുമായി കാമുകൻ; യുവതി അറസ്റ്റിൽ

ഗുവാഹട്ടി: ഭർത്താവിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തിയതിന് ശേഷം വെട്ടിനുറുക്കി ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച യുവതി അറസ്റ്റിൽ. അസം തലസ്ഥാനമായ ഗുവാഹട്ടിക്ക് സമീപം സ്ഥിതിചെയ്യുന്ന നൂൺമാട്ടി മേഖലയിലാണ് അതിക്രൂരമായ കൊലപാതകമുണ്ടായത്. സംഭവത്തിൽ ...

ഫ്രിഡ്ജ് ഇല്ലെങ്കിൽ മുട്ട സൂക്ഷിക്കേണ്ടത് ഇങ്ങനെ; മുട്ട ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഫ്രിഡ്ജ് ഇല്ലെങ്കിൽ മുട്ട സൂക്ഷിക്കാൻ വളരെ പ്രയാസമാണ്. ചിലപ്പോൾ ഫ്രിഡ്ജിന് പുറത്തുവച്ചാലും മുട്ട ദിവസങ്ങളോളം  ഇരിക്കുമെങ്കിലും മറ്റ് ചിലപ്പോൾ വളരെ പെട്ടെന്ന് കേടാകാറുണ്ട്. ചൂട് കൂടുതലുള്ള സമയമാണെങ്കിൽ ...

ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് വീട്ടുകാർ

തൃശൂർ: വീടിനകത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചു. തൃശൂരിൽ ഇരിങ്ങാലക്കുടയ്ക്ക് സമീപം മാപ്രാണത്താണ് സംഭവം. കുരിയാപ്പിള്ളി മാഹിന്റെ വീട്ടിലെ റഫ്രിജറേറ്ററാണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ ടൈലുകൾ ഉൾപ്പെടെ തകർന്നിട്ടുണ്ട്. മാഹിന്റെ ...

പിതാവിനെ കൊന്നത് 6 മാസം മുമ്പ്; ഉറക്കഗുളിക നൽകി മയക്കി കഴുത്തറുത്തു; രക്തം വാർന്നതിന് ശേഷം 10 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ കയറ്റി; അമ്മയുടെയും മകന്റെയും നടുക്കുന്ന ക്രൂരതയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നടന്ന ശ്രദ്ധാ മോഡൽ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. പിതാവിനെ കൊന്ന് പത്ത് കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയായിരുന്നു ഫ്രിഡ്ജിൽ സൂക്ഷിച്ചതെന്ന് ഡൽഹി ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി. ...

ഫ്രിഡ്ജിന് പിറകിൽ മൂർഖൻ പാമ്പ്; അമ്പരന്ന് വീട്ടുകാർ

ബെംഗളൂരു: പാമ്പ് പലയിടത്തും വിഹരിക്കുന്നത് നാം കാണാറുണ്ട്. തോട്ടിലും പുൽമേട്ടിലും പറമ്പിലുമൊക്കെ പാമ്പുണ്ടാകും. അപൂർവ്വം ചില സന്ദർഭങ്ങളിൽ വീട്ടകങ്ങളിലേക്കും പാമ്പ് കയറും. ഇപ്പോഴിതാ വീടിനകത്ത് ഹാളിൽ വെച്ച ...

ഫ്രിഡ്ജ് ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി ഇന്ത്യ; നീക്കം പ്രധാനമന്ത്രിയുടെ മെയ്‌ക്ക് ഇൻ ഇന്ത്യയ്‌ക്ക് കരുത്തേകാൻ

ഡൽഹി :റഫ്രിജറേറ്ററുകളുടെ ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി ഇന്ത്യ. പ്രാദേശിക ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനായാണ് നടപടി.ഒരു മാസത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകും.ഇറക്കുമതി എന്നതിൽ ഉപരി ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ...