ഭർത്താവിനെയും അമ്മായിയമ്മയെയും വെട്ടിനുറുക്കി ഫ്രിഡ്ജിലാക്കി; ഒത്താശയുമായി കാമുകൻ; യുവതി അറസ്റ്റിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭർത്താവിനെയും അമ്മായിയമ്മയെയും വെട്ടിനുറുക്കി ഫ്രിഡ്ജിലാക്കി; ഒത്താശയുമായി കാമുകൻ; യുവതി അറസ്റ്റിൽ

Assam Woman Kills Husband, Mother-In-Law, Hides Body Parts In Fridge

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2023, 07:54 pm IST
FacebookTwitterWhatsAppTelegram

ഗുവാഹട്ടി: ഭർത്താവിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തിയതിന് ശേഷം വെട്ടിനുറുക്കി ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച യുവതി അറസ്റ്റിൽ. അസം തലസ്ഥാനമായ ഗുവാഹട്ടിക്ക് സമീപം സ്ഥിതിചെയ്യുന്ന നൂൺമാട്ടി മേഖലയിലാണ് അതിക്രൂരമായ കൊലപാതകമുണ്ടായത്. സംഭവത്തിൽ വന്ദന കലിത്രയെന്ന യുവതിയാണ് പിടിയിലായതെന്ന് അസം പോലീസ് അറിയിച്ചു.

വന്ദനയ്‌ക്കുണ്ടായിരുന്ന വിവാഹേതര ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭർത്താവ് അമർജ്യോതി ദേയിയേയും ഭർതൃമാതാവ് ശങ്കരി ദേയിയേയും കൊലപ്പെടുത്തി ആദ്യം ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം വന്ദനയും കാമുകനും ചേർന്ന് മൃതദേഹ ഭാഗങ്ങൾ വിദൂര മേഖലയിൽ ഉപേക്ഷിച്ചു. ഗുവാഹട്ടിയിൽ നിന്നും 150 കിലോമീറ്റർ അകലെ മേഘാലയയിൽ സ്ഥിതിചെയ്യുന്ന ചിറാപൂഞ്ചിയിലാണ് ഉപേക്ഷിച്ചത്.

അറസ്റ്റിലായ വന്ദനയുമായി പോലീസ് തെളിവെടുപ്പ് നടത്തി. ചിറാപൂഞ്ചിയിലെത്തിച്ചപ്പോൾ മറവ് ചെയ്ത മൃതദേഹ ഭാഗങ്ങൾ പ്രതി കാണിച്ചുനൽകിയെന്നും പോലീസ് അറിയിച്ചു.

Tags: AssamhusbandWomanfridge
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies