ഭക്ഷണം എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം?; ഈ ശീലം മാറ്റിക്കോളൂ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഭക്ഷണം എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം?; ഈ ശീലം മാറ്റിക്കോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 05:21 pm IST
FacebookTwitterWhatsAppTelegram

ആഹാരം കേടാകാതിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണ് മിക്കവരും. കേടാകാതിരിക്കാൻ വേണ്ടി മാത്രമല്ല, കളയാൻ വെച്ചിരിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ശീലം മലയാളികൾക്കുണ്ട്. എന്നാൽ എത്ര നേരം വരെ ഇത്തരത്തിൽ ഭക്ഷണം ഫ്രിഡ്ജിൽ വെയ്‌ക്കാം എന്നതിനെപ്പറ്റി പലർക്കും അറിയണം എന്നില്ല. ഫ്രിഡ്ജിൽ ദീർഘനാൾ ഭക്ഷണങ്ങൾ സൂക്ഷിക്കുന്നത് നല്ലതല്ലെന്നാണ് ആരോഗ്യ വിദ​ഗ്ദർ നിർദ്ദേശിക്കുന്നത്.

പഴകിയതോ വളിച്ചതോ ആയ ഭക്ഷണം ഒരിക്കലും ഫ്രിഡ്ജിൽ വെയ്‌ക്കരുത്. അങ്ങനെയുള്ള ഭക്ഷണം ഉടൻ തന്നെ ഫ്രിഡ്ജിൽ നിന്നും മാറ്റുകയാണ് നാം ചെയ്യേണ്ടത്. ഒരു ഭക്ഷണവും ഏഴ് ദിവസത്തിൽ കൂടുതൽ ഫ്രിഡ്ജിൽ വെച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തുക. പല തവണയായി ഭക്ഷണം ചൂടാക്കി കഴിക്കുന്നതും ഒഴിവാക്കുക. നമ്മൾ പുറത്തുവെയ്‌ക്കുന്ന ഭക്ഷണത്തിൽ തന്നെ പെട്ടന്ന് ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകും.

ഫ്രിഡ്ജിൽ വെച്ചതുകൊണ്ട് ആ ബാക്ടീരിയ നശിക്കുന്നുമില്ല. ഇങ്ങനെ പാകം ചെയ്ത ഭക്ഷണം ഫ്രിഡ്ജിൽ വെയ്‌ക്കുകയും, ശേഷം എടുത്ത് വീണ്ടും കഴിക്കുകയും ചെയ്യുമ്പോൾ ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാവുക സ്വാഭാവികം. രണ്ട് ദിവസത്തിൽ കൂടുതൽ ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കാതിരിക്കുന്നതാണ് ഏറ്റവും ഉചിതം. ഫ്രിഡ്ജിന്റെ താപനില എപ്പോഴും ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഫ്രിഡ്ജിലെ താപനില 40 ഡിഗ്രി ഫാരൻഹീറ്റും ഫ്രീസറിൽ 0 ഡിഗ്രി ഫാരൻഹീറ്റുമായിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുക. വൈദ്യുതി പോകുമെങ്കിൽ ഉറപ്പായും ആഹാരം കേടാകാം.

Tags: fridgeHEALTH NEWS
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies