fuel - Janam TV
Friday, November 7 2025

fuel

പെട്രോൾ ടാങ്കിലിരുന്ന് പ്രണയസുരഭില യാത്ര! കമിതാക്കൾക്ക് വമ്പൻ പിഴ, വീഡിയോ

ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയുള്ള കമിതാക്കളുടെ പ്രണയസുരഭില യാത്രക്ക് ഭീമമായ പിഴചുമത്തി നോയിഡ ട്രാഫിക് പൊലീസ്. വീഡിയോ വൈറലായതോടെയാണ് റൈഡർക്ക് പണികിട്ടിയത്.പെട്രോൾ ടാങ്കിന് മുകളിലിരുന്ന യുവതി റൈഡറായ ...

എയർഇന്ത്യ ബോയിം​ഗ് വിമാനങ്ങളിലെ ഇന്ധനം, എ‍ഞ്ചിൻ സംവിധാനങ്ങളുടെ പരിശോധന ശക്തമാക്കും; പുതിയ ഉത്തരവുമായി DGCA

ന്യൂഡൽഹി: എയർ ഇന്ത്യയുടെ ബോയിം​ഗ് വിമാനങ്ങളിൽ സുരക്ഷാ പരിശോധന വർദ്ധിപ്പിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിലിയേഷൻ ഉത്തരവ്. 265 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ...

ലോകത്തിലെ ഏറ്റവും കരുത്തുള്ള ഹൈഡ്രജൻ ട്രെയിനുമായി ഇന്ത്യ; ഈ മാസം അവസാനം ഓടിത്തുടങ്ങും; റൂട്ടും സവിശേഷതയും അറിയാം

ന്യൂഡൽഹി: ഹൈഡ്രജന്റെ കരുത്തിൽ കുതിക്കാൻ ഇന്ത്യൻ റെയിൽവെ ഒരുങ്ങി. മാർച്ച് 31-ഓടെ ഹരിയാനയിലെ ജിന്ദ്-സോണിപത്ത് റൂട്ടിൽ ട്രെയിൻ ഓടിത്തുടങ്ങുമെന്നാണ് റിപ്പോർട്ട്. റെയിൽവേ ​ഗതാ​ഗതം ഡീസലിൽ നിന്ന് ഇലക്ട്രിക് ...

ഫ്യുവൽ ടാങ്കർ മറിഞ്ഞു; ജനക്കൂട്ടം ഇരച്ചെത്തി ഇന്ധനം മോഷ്ടിക്കുന്നതിനിടെ പൊട്ടിത്തെറി; 94 മരണം

അബൂജ: ഇന്ധന ടാങ്കർ നിയന്ത്രണം വിട്ട് മറിഞ്ഞ് പൊട്ടിത്തെറിച്ച് 94 പേ‍ർക്ക് ദാരുണാന്ത്യം. അമ്പതിലധികം പേർക്ക് പരിക്കേറ്റു. ടാങ്കർ അപകടത്തിൽപ്പെട്ട വിവരമറിഞ്ഞ് ഇന്ധനം ശേഖരിക്കാൻ ജനക്കൂട്ടം ഓടിവന്നിരുന്നു. ...

യാത്രക്കാരെ പരിഭ്രാന്തരാക്കി ഇൻഡിഗോ ; ഇന്ധനം തീരാൻ മിനിറ്റുകൾ ശേഷിക്കെ ലാൻഡിങ്

ന്യൂഡൽഹി: യാത്രക്കാരെ ആശങ്കയുടെ മുൾമുനയിൽ നിർത്തി ഇൻഡിഗോ വിമാനം. അയോദ്ധ്യയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനമാണ് ഇന്ധനം തീരാൻ മിനിറ്റുകൾ ശേഷിക്കെ ലാൻഡ് ചെയ്ത് യാത്രക്കാരെ പരിഭ്രാന്തരാക്കിയത്. ...

കേരളത്തിന്റെ ആഴക്കടലിൽ ക്രൂഡോയിൽ-വാതക സാന്നിധ്യം; പര്യവേഷണത്തിനൊരുങ്ങി ഒഎൻജിസി

കേരളത്തിന്റെ ആഴക്കടലിൽ ക്രൂഡോയിൽ-വാതക സാന്നിധ്യമുണ്ടെന്ന് കരുതുന്ന മേഖലകളിൽ വീണ്ടും പര്യവേഷണം നടത്തും. കൊച്ചിയിലും കൊല്ലത്തും ഉൾപ്പെടെ സംസ്ഥാനത്ത് 19 ബ്ലോക്കുകളിലാണ് ക്രൂഡോയിൽ-വാതക സാന്നിധ്യം സംശയിക്കുന്നത്. ഇവിടങ്ങളിലാണ് പര്യവേഷണത്തിന് ...

ഇന്ധന ക്ഷാമത്തിൽ നട്ടം തിരിഞ്ഞ് പാക് ഭരണകൂടം; രക്ഷപ്പെടാൻ എണ്ണ വിപണന കമ്പനികളെ കുറ്റക്കാരാക്കി: സർക്കാരിന്റെ നുണ പ്രചരണങ്ങളെ പൂർണമായി എതിർത്ത് കമ്പനികൾ

ഇസ്ലാമാബാദ്: ഇന്ധന ക്ഷാമം രൂക്ഷമായതിനെ തുടർന്ന് എണ്ണ വിപണന കമ്പനികളെ കുറ്റകാരാക്കി പാകിസ്താൻ ഭരണകൂടം. ജനങ്ങൾക്ക് ഇന്ധനം നൽകാതെ എണ്ണകമ്പനികൾ പമ്പുകളിൽ പെട്രോളും ഡീസലും പൂഴ്ത്തി വെക്കുകയാണെന്നാണ് ...

രോഗിയുമായി പോയ ആംബുലൻസ് പെട്രോൾ തീർന്ന് വഴിയിലായി; ചികിത്സ വൈകിയ രോഗി മരിച്ചു (വീഡിയോ)- Patient dies after Ambulance ran out of Fuel

ജയ്പൂർ: രോഗിയുമായി പോയ ആംബുലൻസ് പെട്രോൾ തീർന്ന് വഴിയിലായതിനെ തുടർന്ന് ചികിത്സ വൈകിയ രോഗി മരിച്ചു. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലായിരുന്നു സംഭവം. സംഭവം മറച്ചു വെക്കാൻ രാജസ്ഥാൻ ...

ആംബുലൻസിൽ ഇന്ധനം തീർന്നു; യുവതി റോഡരികിൽ പ്രസവിച്ചു

ഭോപ്പാൽ: ആംബുലൻസിൽ ഇന്ധനം തീർന്ന് വാഹനം നിന്നതോടെ യുവതി റോഡരികിൽ പ്രസവിച്ചു. പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ വനവാസി യുവതിയായ രേഷ്മയാണ് റോഡരികിൽ പ്രസവിച്ചത്. ആംബുലൻസിന് ഉള്ളിലുണ്ടായിരുന്ന ...

ജീവിതം പ്രതിസന്ധിയിലായ ലങ്കൻ ജനതയെ ചേർത്ത് നിർത്തി ഇന്ത്യ; ദ്വീപ് രാജ്യത്തിലേക്ക് 36,000 ടൺ പെട്രോളും 40,000 ടൺ ഡീസലും കൂടി എത്തിച്ചു

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് കൈത്താങ്ങായി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ഇന്ധന കപ്പലുകൾ കൂടി ശ്രീലങ്കയിലേക്ക് ഇന്ത്യ അയച്ചു. 36,000 ടൺ പെട്രോളും ...

പ്രതിസന്ധി ഒഴിയുന്നില്ല; പവർകട്ട് 10 മണിക്കൂറായി നീട്ടി; ശ്രീലങ്കയിൽ ഫ്യുവൽ സ്റ്റേഷനുകൾക്ക് മുൻപിൽ നീണ്ട ക്യൂ

കൊളംബോ : സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കൻ ജനതയ്ക്ക് ഇരുട്ടടിയായി വൈദ്യുതി പ്രതിസന്ധിയും. വൈദ്യുതി ഉത്പാദനം കുറഞ്ഞതിനെ തുടന്ന് ഏർപ്പെടുത്തിയ പവർകട്ടിന്റെ സമയം നീട്ടി. പത്ത് മണിക്കൂർ ആയാണ് ...

ഇന്ധനനികുതി; കേന്ദ്രം നികുതി കുറച്ചത് ആശ്വാസമെന്ന് കെ. ബാബു നിയമസഭയിൽ; പ്രതിപക്ഷം പാർലമെന്റിലേക്ക് കാളവണ്ടിയിൽ പോകട്ടെയെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഇന്ധന നികുതി കുറയ്ക്കാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാരിന്റെ നിലപാട് നിഷേധാത്മകമാണെന്ന് പ്രതിപക്ഷം. ഇന്ധന വിലവർദ്ധനവ് ജനങ്ങളിൽ ബുദ്ധിമുട്ടും ആശങ്കയും സൃഷ്ടിക്കുന്നുവെന്ന് അടിയന്തിര പ്രമേയം അവതരിപ്പിച്ച് എംഎൽഎ ...

കേന്ദ്രം പെട്രോൾ വില കുറച്ചു ; പിന്നാലെ സംസ്ഥാന നികുതി വെട്ടികുറച്ച് അസം, കർണാടക , ബീഹാർ , ഗോവ

ന്യൂഡൽഹി : കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ നികുതി കുറച്ചതിന് പിന്നാലെ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി കുറച്ച് നാലു സംസ്ഥാനങ്ങൾ . അസം, കർണാടക , ബീഹാർ ...

പെട്രോളിയം ഉത്പന്നങ്ങൾക്കായി 500 മില്യൺ ഡോളർ അനുവദിക്കണം; ഇന്ത്യയോട് സഹായം ആവശ്യപ്പെട്ട് ശ്രീലങ്ക

കൊളംമ്പോ: ഇന്ത്യയോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ശ്രീലങ്ക. 500 മില്യൺ ഡോളർ വേണമെന്നാണ് ആവശ്യം. അന്താരാഷ്ട്ര വിപണയിൽ നിന്നും പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്നതിനാണ് സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. ...