Fuel Prices - Janam TV
Saturday, November 8 2025

Fuel Prices

ആദ്യം പണം, പിന്നെ പെട്രോൾ; കുടിശിക തീർക്കാതെ സർക്കാർ വാഹനങ്ങൾക്ക് ഇന്ധനം നൽകില്ലെന്ന് പമ്പുടമകൾ

തിരുവനന്തപുരം: ഗവൺമെന്റിന്റെ കീഴിലുള്ള വാഹനങ്ങൾക്ക് 2024 ജനുവരി 1 മുതൽ ഇന്ധനം നൽകില്ലെന്ന് പെട്രോൾ പമ്പ് ഉടമകൾ. കഴിഞ്ഞ ആറുമാസമായി സർക്കാരിന് കീഴിലുള്ള വാഹനങ്ങൾക്ക് ഇന്ധനം നൽകിയ ...

‘പെട്രോൾ വില ജിഎസ്ടിക്ക് കീഴിൽ കൊണ്ടു വരാൻ തയ്യാർ‘; കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ എതിർപ്പാണ് തടസമെന്ന് കേന്ദ്ര സർക്കാർ- Petroleum Prices under GST

ന്യൂഡൽഹി: പെട്രോൾ വില ജിഎസ്ടിക്ക് കീഴിൽ കൊണ്ടു വരാൻ മോദി സർക്കാർ തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി. ഇന്ധനവില ജിഎസ്ടിക്ക് കീഴിൽ കൊണ്ടു ...

‘വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രമാതൃകയിൽ സംസ്ഥാനങ്ങളും ഇന്ധന നികുതി കുറയ്‌ക്കുന്നത് അഭികാമ്യം‘: റിസർവ് ബാങ്ക് ഗവർണർ

ന്യൂഡൽഹി: ഇന്ധന വിലവർദ്ധനവ് നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾ മൂല്യവർദ്ധിത നികുതിയിൽ ഇളവ് നൽകുന്നത് അഭികാമ്യമായിരിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ്. ഇത്തരത്തിൽ നികുതിയിൽ ഇളവ് നൽകുന്നത് പണപ്പെരുപ്പവും ...

പെട്രോൾ വില കുത്തനെ കൂട്ടി പാകിസ്താൻ; ലിറ്ററിന് 180 രൂപ;നീക്കം രാജ്യം സാമ്പത്തികമായി കൂപ്പുകുത്തുന്നതിനിടെ

ഇസ്ലാമാബാദ്: ഇന്ധന,വൈദ്യുത നിരക്കുകൾ കുത്തനെ കൂട്ടി പാകിസാതാൻ.സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് കരകയറാനാണ് ഐഎംഎഫിന്റെ നിബന്ധനകൾക്ക് വഴങ്ങിയിരിക്കുന്നത്. 30 രൂപയാണ് പെട്രോളിന് കൂട്ടിയിരിക്കുന്നത്. ഇതോടെ പാകിസ്താനിൽ പെട്രോൾ ലിറ്ററിന് ...

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലകുറയ്‌ക്കണം; അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം; സർക്കാർ വിരുദ്ധപ്രക്ഷോഭത്തിൽ കസാഖിസ്ഥാൻ കത്തുന്നു;164 പേർ കൊല്ലപ്പെട്ടു; 6000 പേർ തടവിൽ

കസാഖ്സ്ഥാൻ: മദ്ധേഷ്യൻ രാജ്യമായ കസാഖിസ്ഥാനിൽ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്രക്ഷോപം വൻ സംഘർഷത്തിലേയ്ക്ക്. അക്രമം അഴിച്ചുവിട്ട പ്രക്ഷോഭകർക്കെതിരെ കടുത്ത നടപടികളുമായി നീങ്ങുകയാണ് സർക്കാർ. 164 പേർക്ക് ഇതുവരെയായി ...