പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലകുറയ്ക്കണം; അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം; സർക്കാർ വിരുദ്ധപ്രക്ഷോഭത്തിൽ കസാഖിസ്ഥാൻ കത്തുന്നു;164 പേർ കൊല്ലപ്പെട്ടു; 6000 പേർ തടവിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലകുറയ്‌ക്കണം; അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം; സർക്കാർ വിരുദ്ധപ്രക്ഷോഭത്തിൽ കസാഖിസ്ഥാൻ കത്തുന്നു;164 പേർ കൊല്ലപ്പെട്ടു; 6000 പേർ തടവിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2022, 05:17 pm IST
FacebookTwitterWhatsAppTelegram

കസാഖ്സ്ഥാൻ: മദ്ധേഷ്യൻ രാജ്യമായ കസാഖിസ്ഥാനിൽ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്രക്ഷോപം വൻ സംഘർഷത്തിലേയ്‌ക്ക്. അക്രമം അഴിച്ചുവിട്ട പ്രക്ഷോഭകർക്കെതിരെ കടുത്ത നടപടികളുമായി നീങ്ങുകയാണ് സർക്കാർ. 164 പേർക്ക് ഇതുവരെയായി ജീവൻ നഷ്ടമായെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അക്രമ സംഭങ്ങളുമായി ബന്ധപ്പെട്ട് 6,000 ത്തോളം പ്രക്ഷോഭകരെ തടവിലാക്കിയതായും 125 ഓളം കേസുകൾ രജിസ്റ്റർ ചെയ്തതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

സോവിയറ്റ് യൂണിയനിൽ നിന്നും സ്വതന്ത്രമായതിനുശേഷം ആദ്യമായാണ് രാജ്യം ഇത്തരത്തിലുള്ള പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്. റഷ്യൻ സൈന്യത്തിന്റെ സഹായത്തോടെയാണ് കസാഖിസ്ഥാൻ സർക്കാർ സമരക്കാരെ നേരിടുന്നത്. കസാഖ് സുരക്ഷാ സേനയ്‌ക്കൊപ്പം റഷ്യൻ പട്ടാളക്കാരെയും രാജ്യത്തുടനീളം വിന്യസിച്ചിരിക്കുകയാണ്. സർക്കാർ രാജിവെച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.

പ്രെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിനെതിരെ ആരംഭിച്ച സമരം രാജ്യം മുഴുവൻ കത്തിപ്പടരുകയായിരുന്നു. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ സൂത്രധാരനെന്ന് സംശയിക്കപ്പെടുന്ന ദേശീയ സുരക്ഷാ കമ്മറ്റിയുടെ മുൻ തലവനായിരുന്ന കരീം മസ്സിമോവിനെ തടവിലാക്കിയിരിക്കുകയാണ്. രാജ്യദ്രോഹ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വിദേശ ശക്തികളുടെ സഹായത്തോടെ രാജ്യത്ത് പ്രവർത്തിക്കുന്ന ഭീകരസംഘടനകളാണ് തെരുവുകളിൽ അക്രമം നടത്തുന്നത് എന്നാണ് സർക്കാറിന്റെ നിലപാട്.

Tags: RussiaKazakhstanAnti-Government ProtestsFuel Prices
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies