പെട്രോൾ വില കുത്തനെ കൂട്ടി പാകിസ്താൻ; ലിറ്ററിന് 180 രൂപ;നീക്കം രാജ്യം സാമ്പത്തികമായി കൂപ്പുകുത്തുന്നതിനിടെ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പെട്രോൾ വില കുത്തനെ കൂട്ടി പാകിസ്താൻ; ലിറ്ററിന് 180 രൂപ;നീക്കം രാജ്യം സാമ്പത്തികമായി കൂപ്പുകുത്തുന്നതിനിടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2022, 04:00 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: ഇന്ധന,വൈദ്യുത നിരക്കുകൾ കുത്തനെ കൂട്ടി പാകിസാതാൻ.സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് കരകയറാനാണ് ഐഎംഎഫിന്റെ നിബന്ധനകൾക്ക് വഴങ്ങിയിരിക്കുന്നത്. 30 രൂപയാണ് പെട്രോളിന് കൂട്ടിയിരിക്കുന്നത്. ഇതോടെ പാകിസ്താനിൽ പെട്രോൾ ലിറ്ററിന് 180 പാകിസ്താനി രൂപയാകും. പാകിസ്താൻ ധനമന്ത്രി മിഫ്താ ഇസ്മായിൽ ആണ് ഇന്ധന വില വർദ്ധനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്.

ഡീസലിന്റെ വിലയിലും വലിയ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 25 ശതമാനമാണ് വർദ്ധനവ്. 175 രൂപയാണ് ഇതോടെ ഒരു ലിറ്റർ ഡീസലിന് വില. മണ്ണെണ്ണയ്‌ക്ക് 155.95 രൂപയും ലൈറ്റ് ഡീസലിന് 148.41 രൂപയുമാണ് വില. സാമ്പത്തിക പാക്കേജുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഖത്തറിൽ നടന്ന ചർച്ചയിൽ ഐഎംഎഫുമായി പാകിസ്താന് ധാരണയിൽ എത്താൻ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ധന വില വർദ്ധിപ്പിക്കുന്നതായി ധനമന്ത്രി പ്രഖ്യാപനം നടത്തിയത്.

രാഷ്‌ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി രാജ്യത്തെ നാശത്തിലേക്ക് തള്ളിവിടില്ലെന്നും പാക് ധനമന്ത്രി കൂട്ടിച്ചേർത്തു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിക്കുന്നതോടെ രാജ്യത്ത് പണപ്പെരുപ്പം വർദ്ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കു കൂട്ടൽ.ഇന്ധന വില വർദ്ധിപ്പിച്ചതോടെ ഇന്ത്യൻ രൂപയ്‌ക്കെതിരെ പാക് കറൻസിയുടെ മൂല്യവും ഇടിയുകയാണ്.

പാകിസ്താൻ ഇന്ധന, ഊർജ സബ്‌സിഡികൾ അവസാനിപ്പിക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയെക്കുറിച്ച് ഐ.എം.എഫ്. കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ധന സബ്‌സിഡി എടുത്തുകളയുന്നത് വരെ ഐ.എം.എഫ്. ഒരു ആശ്വാസവും നൽകില്ലെന്നു വ്യക്തമായതാണ് ഇന്ധന വില വർദ്ധിപ്പിക്കാൻ സർക്കാർ നിർബന്ധിതരായതെന്ന് മിഫ്താ ഇസ്മായിൽ വ്യക്തമാക്കി.

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയ്‌ക്ക് പരിഹാരം കണ്ടെത്തുന്നതിനാണ് എണ്ണ വില വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതെന്നും രാജ്യം സാമ്പത്തികമായി തകരാതിരിക്കാൻ ഈ നീക്കം അനിവാര്യമായിരുന്നുവെന്നും പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പ്രതികരിച്ചു.രാജ്യം ഇന്നനുഭവിക്കുന്ന കടബാധ്യത, വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി എന്നിവക്ക് കാരണം നേരത്തെ ഭരിച്ചിരുന്ന ഇമ്രാൻ ഖാൻ സർക്കാരാണെന്നും ഷെഹബാസ് ഷെരീഫ് കുറ്റപ്പെടുത്തി.

Tags: Fuel PricesInternational Monetary Fund
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies