fuel - Janam TV

fuel

ഇന്ധന ക്ഷാമത്തിൽ നട്ടം തിരിഞ്ഞ് പാക് ഭരണകൂടം; രക്ഷപ്പെടാൻ എണ്ണ വിപണന കമ്പനികളെ കുറ്റക്കാരാക്കി: സർക്കാരിന്റെ നുണ പ്രചരണങ്ങളെ പൂർണമായി എതിർത്ത് കമ്പനികൾ

ഇന്ധന ക്ഷാമത്തിൽ നട്ടം തിരിഞ്ഞ് പാക് ഭരണകൂടം; രക്ഷപ്പെടാൻ എണ്ണ വിപണന കമ്പനികളെ കുറ്റക്കാരാക്കി: സർക്കാരിന്റെ നുണ പ്രചരണങ്ങളെ പൂർണമായി എതിർത്ത് കമ്പനികൾ

ഇസ്ലാമാബാദ്: ഇന്ധന ക്ഷാമം രൂക്ഷമായതിനെ തുടർന്ന് എണ്ണ വിപണന കമ്പനികളെ കുറ്റകാരാക്കി പാകിസ്താൻ ഭരണകൂടം. ജനങ്ങൾക്ക് ഇന്ധനം നൽകാതെ എണ്ണകമ്പനികൾ പമ്പുകളിൽ പെട്രോളും ഡീസലും പൂഴ്ത്തി വെക്കുകയാണെന്നാണ് ...

രോഗിയുമായി പോയ ആംബുലൻസ് പെട്രോൾ തീർന്ന് വഴിയിലായി; ചികിത്സ വൈകിയ രോഗി മരിച്ചു (വീഡിയോ)- Patient dies after Ambulance ran out of Fuel

രോഗിയുമായി പോയ ആംബുലൻസ് പെട്രോൾ തീർന്ന് വഴിയിലായി; ചികിത്സ വൈകിയ രോഗി മരിച്ചു (വീഡിയോ)- Patient dies after Ambulance ran out of Fuel

ജയ്പൂർ: രോഗിയുമായി പോയ ആംബുലൻസ് പെട്രോൾ തീർന്ന് വഴിയിലായതിനെ തുടർന്ന് ചികിത്സ വൈകിയ രോഗി മരിച്ചു. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലായിരുന്നു സംഭവം. സംഭവം മറച്ചു വെക്കാൻ രാജസ്ഥാൻ ...

ആംബുലൻസിൽ ഇന്ധനം തീർന്നു; യുവതി റോഡരികിൽ പ്രസവിച്ചു

ആംബുലൻസിൽ ഇന്ധനം തീർന്നു; യുവതി റോഡരികിൽ പ്രസവിച്ചു

ഭോപ്പാൽ: ആംബുലൻസിൽ ഇന്ധനം തീർന്ന് വാഹനം നിന്നതോടെ യുവതി റോഡരികിൽ പ്രസവിച്ചു. പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ വനവാസി യുവതിയായ രേഷ്മയാണ് റോഡരികിൽ പ്രസവിച്ചത്. ആംബുലൻസിന് ഉള്ളിലുണ്ടായിരുന്ന ...

ജീവിതം പ്രതിസന്ധിയിലായ ലങ്കൻ ജനതയെ ചേർത്ത് നിർത്തി ഇന്ത്യ; ദ്വീപ് രാജ്യത്തിലേക്ക് 36,000 ടൺ പെട്രോളും 40,000 ടൺ ഡീസലും കൂടി എത്തിച്ചു

ജീവിതം പ്രതിസന്ധിയിലായ ലങ്കൻ ജനതയെ ചേർത്ത് നിർത്തി ഇന്ത്യ; ദ്വീപ് രാജ്യത്തിലേക്ക് 36,000 ടൺ പെട്രോളും 40,000 ടൺ ഡീസലും കൂടി എത്തിച്ചു

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് കൈത്താങ്ങായി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ഇന്ധന കപ്പലുകൾ കൂടി ശ്രീലങ്കയിലേക്ക് ഇന്ത്യ അയച്ചു. 36,000 ടൺ പെട്രോളും ...

പ്രതിസന്ധി ഒഴിയുന്നില്ല; പവർകട്ട് 10 മണിക്കൂറായി നീട്ടി; ശ്രീലങ്കയിൽ  ഫ്യുവൽ സ്റ്റേഷനുകൾക്ക് മുൻപിൽ നീണ്ട ക്യൂ

പ്രതിസന്ധി ഒഴിയുന്നില്ല; പവർകട്ട് 10 മണിക്കൂറായി നീട്ടി; ശ്രീലങ്കയിൽ ഫ്യുവൽ സ്റ്റേഷനുകൾക്ക് മുൻപിൽ നീണ്ട ക്യൂ

കൊളംബോ : സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കൻ ജനതയ്ക്ക് ഇരുട്ടടിയായി വൈദ്യുതി പ്രതിസന്ധിയും. വൈദ്യുതി ഉത്പാദനം കുറഞ്ഞതിനെ തുടന്ന് ഏർപ്പെടുത്തിയ പവർകട്ടിന്റെ സമയം നീട്ടി. പത്ത് മണിക്കൂർ ആയാണ് ...

ഇന്ധനനികുതി; കേന്ദ്രം നികുതി കുറച്ചത് ആശ്വാസമെന്ന് കെ. ബാബു നിയമസഭയിൽ; പ്രതിപക്ഷം പാർലമെന്റിലേക്ക് കാളവണ്ടിയിൽ പോകട്ടെയെന്ന് ധനമന്ത്രി

ഇന്ധനനികുതി; കേന്ദ്രം നികുതി കുറച്ചത് ആശ്വാസമെന്ന് കെ. ബാബു നിയമസഭയിൽ; പ്രതിപക്ഷം പാർലമെന്റിലേക്ക് കാളവണ്ടിയിൽ പോകട്ടെയെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഇന്ധന നികുതി കുറയ്ക്കാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാരിന്റെ നിലപാട് നിഷേധാത്മകമാണെന്ന് പ്രതിപക്ഷം. ഇന്ധന വിലവർദ്ധനവ് ജനങ്ങളിൽ ബുദ്ധിമുട്ടും ആശങ്കയും സൃഷ്ടിക്കുന്നുവെന്ന് അടിയന്തിര പ്രമേയം അവതരിപ്പിച്ച് എംഎൽഎ ...

കേന്ദ്രം പെട്രോൾ വില കുറച്ചു ; പിന്നാലെ സംസ്ഥാന നികുതി വെട്ടികുറച്ച് അസം, കർണാടക , ബീഹാർ , ഗോവ

കേന്ദ്രം പെട്രോൾ വില കുറച്ചു ; പിന്നാലെ സംസ്ഥാന നികുതി വെട്ടികുറച്ച് അസം, കർണാടക , ബീഹാർ , ഗോവ

ന്യൂഡൽഹി : കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ നികുതി കുറച്ചതിന് പിന്നാലെ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി കുറച്ച് നാലു സംസ്ഥാനങ്ങൾ . അസം, കർണാടക , ബീഹാർ ...

പെട്രോളിയം ഉത്പന്നങ്ങൾക്കായി 500 മില്യൺ ഡോളർ അനുവദിക്കണം; ഇന്ത്യയോട് സഹായം ആവശ്യപ്പെട്ട് ശ്രീലങ്ക

പെട്രോളിയം ഉത്പന്നങ്ങൾക്കായി 500 മില്യൺ ഡോളർ അനുവദിക്കണം; ഇന്ത്യയോട് സഹായം ആവശ്യപ്പെട്ട് ശ്രീലങ്ക

കൊളംമ്പോ: ഇന്ത്യയോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ശ്രീലങ്ക. 500 മില്യൺ ഡോളർ വേണമെന്നാണ് ആവശ്യം. അന്താരാഷ്ട്ര വിപണയിൽ നിന്നും പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്നതിനാണ് സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. ...