ആശങ്ക വേണ്ട,ആവശ്യത്തിന് സ്റ്റോക്കുണ്ട്; രാജ്യത്ത് ഇന്ധന- പാചകവാതക പ്രതിസന്ധി ഇല്ലെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്ത് ഇന്ധന- പാചകവാതക പ്രതിസന്ധി ഇല്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്ത് ഇന്ധനത്തിൻറെയും പാചകവാതകത്തിൻറെയും ആവശ്യമായ സ്റ്റോക്കുണ്ട്. ഹോർമോസ് കടലിടുക്കിലെ പ്രതിസന്ധി കണക്കിലെടുത്ത് മറ്റ് വഴികൾ ...















