“ഭീകരതയ്‌ക്കെതിരെ പോരാടണം, ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന് ഓർക്കുകയും വേണം”: പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ് ജി20 പ്രഖ്യാപനം: പ്രധാനമന്ത്രി
ഇന്ന് നവംബർ 30. ഇന്ത്യ ജി20 അദ്ധ്യക്ഷ പദവി ഏറ്റെടുത്തിട്ട് ഇന്നേക്ക് ഒരു വർഷം. കഴിഞ്ഞ 365 ദിവസം കൊണ്ട് ആഗോളതലത്തിൽ സംഭവിച്ച മാറ്റങ്ങളും ഭാരതം വഹിച്ച ...