Gaganyaan Mission - Janam TV
Friday, November 7 2025

Gaganyaan Mission

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഭാരതീയരുടെ സ്വപ്നവും പ്രതീക്ഷകളും ഹൃദയത്തിലേറ്റി ബഹിരാകാശത്തേക്ക് യാത്രതിരിച്ച ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോ​ദി. 18 ദിവസത്തെ ദൗത്യത്തിന് ശേഷം ഭൂമിയിൽ തിരിച്ചെത്തിയ ശുഭാംശുവിനെ ഹൃദയംകൊണ്ട് ...

ചരിത്രത്തിലേക്കുള്ള കൗണ്ട്ഡൗൺ; ഇന്ത്യ കാത്തിരുന്ന നിമിഷം, ആക്സിയം-4 ദൗത്യവുമായി ശുഭാംശു ശുക്ലയും സംഘവും ബഹിരാകാശത്തേക്ക്

ന്യൂഡൽ​ഹി: ഗഗൻയാൻ ദൗത്യം ആക്സ് -4 നായി ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഇന്ന് യാത്ര തിരിക്കും. കെന്നഡി സ്പേസ് സെന്ററിൽ നിന്നും ഉച്ചയ്ക്ക് 12 മണിക്ക് ...

ബഹിരാകാശ മേഖലയിലെ ​ഗെയിം ചേഞ്ചറായി ‘CE 20 ക്രയോജനിക് എഞ്ചിൻ’; ഗ​ഗൻയാൻ ദൗത്യത്തിന്റെ ചാലകശക്തി; പുത്തൻ പരീക്ഷണവും വിജയകരമായി പൂർത്തികരിച്ചു​

ചെന്നൈ: നിർണായക നേട്ടം സ്വന്തമാക്കി ഐഎസ്ആർ‌ഒ. ഇന്ത്യയുടെ ഭാവി ദൗത്യങ്ങളെ പിന്തുണയ്ക്കാനായി CE 20 ക്രയോജനിക് എഞ്ചിൻ്റെ സീ ലെവൽ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചതായി ഇസ്രോ അറിയിച്ചു. ...

ഭൂമിക്ക് പുറത്തുനിന്ന് കടലിൽ വീഴുന്ന ഗഗനചാരികളെ ഇങ്ങനെ വീണ്ടെടുക്കും; “വെൽ ഡെക്ക്“ രീതി പരീക്ഷിച്ച് ഇസ്രോയും നേവിയും

വിശാഖപട്ടണം: ​ഗ​ഗൻയാൻ ദൗത്യത്തിന് (Gaganyaan Mission) മുന്നോടിയായി നടത്തിയ “വെൽ ഡെക്ക്“ പരീക്ഷണം വിജയകരം. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനും (ഇസ്രോ-ISRO) ഇന്ത്യൻ നാവികസേനയും (Indian Navy) സംയുക്തമായി ...

സ്വപ്നത്തിലേക്ക് അടുക്കുന്നു; ‘വ്യോമമിത്ര’ അടുത്ത വർ‌ഷം യാത്ര തിരിക്കും; ഗ​ഗൻയാൻ ദൗത്യത്തിന്റെ  പുത്തൻ അപ്‌ഡേറ്റ് പങ്കിട്ട് ഇസ്രോ മേധാവി

ഇന്ത്യയുടെ സ്വപ്ന ദൗത്യമാണ് ​ഗ​ഗൻയാൻ. വർഷങ്ങളായി ദൗത്യം പുരോ​ഗമിക്കുകയാണ്. നാല് ബഹിരാകാശ സഞ്ചാരികളെ മൂന്ന് ദിവസത്തേക്ക് ഭൂമിയുടെ 400 കിലോമീറ്റർ പരിധിയിൽ അയക്കുന്നതാണ് പദ്ധതി. ഇന്ത്യൻ മഹാസമുദ്രത്തിൽ ...

ഗഗൻയാന്റെ ആളില്ലാ ദൗത്യം അടുത്ത മാർച്ചിൽ; വിക്ഷേപണം ശ്രീഹരിക്കോട്ടയിൽ നിന്ന്; വിപുലമായ ഒരുക്കവുമായി ഐഎസ്ആർഒ

ന്യൂഡൽഹി: ​ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാന്റെ ഭാ​ഗമായി ആളില്ലാ പേടകം അടുത്ത വർഷം മാർച്ചിൽ വിക്ഷേപിക്കും. 'ഗഗൻയാൻ ജി1 മിഷൻ', എന്ന വിശേഷിപ്പിക്കുന്ന പേടകം, ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ...

ഗഗൻയാൻ ദൗത്യം; ഓസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസിയുമായി കരാറൊപ്പിട്ട് ISRO

ന്യൂഡൽഹി: ബഹിരാകാശ പ്രവർത്തനങ്ങളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഓസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസിയുമായി (ASA) ഇമ്പ്ളിമെന്റേഷൻ കരാർ ഒപ്പുവച്ചതായി ഐഎസ്ആർഒ. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാൻ ലക്ഷ്യമിടുന്ന ഗഗൻയാൻ ദൗത്യവുമായി ബന്ധപ്പെട്ട ...

മണ്ണെടുത്ത് തിരിച്ചുവരുന്ന ‘ചന്ദ്രയാൻ-4’ 2028ൽ; ‘ചന്ദ്രയാൻ-5’ ജപ്പാനോടൊപ്പം; ‘​ഗ​ഗൻയാൻ’ വൈകും: നിർണായ പ്രഖ്യാപനങ്ങളുമായി എസ്. സോമനാഥ്

ന്യൂഡൽഹി: മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ച് തിരിച്ചുകൊണ്ടുവരുന്ന ഇന്ത്യയുടെ അഭിമാന ദൗത്യമായ ​ഗ​ഗൻയാൻ പദ്ധതി 2025ൽ നടക്കില്ലെന്ന് റിപ്പോർട്ട്. നേരത്തെ നിശ്ചയിച്ച തീയതിക്ക് മാറ്റം വരുത്തിയതായി ഐഎസ്ആർഒ ചെയർമാൻ ...

ഗ​ഗൻയാൻ ദൗത്യത്തിൽ മനുഷ്യൻ മാത്രമല്ല, ധാർവാഡ് കാർഷിക സർവകലാശാല വികസിപ്പിച്ച 20 ഈച്ചകളും!! ഏഴ് ദിവസം ബഹിരാകാശത്ത് ചുറ്റും; പിന്നിലെ കാരണമറിയണോ?

ബെം​ഗളൂരു: ​ശാസ്ത്ര ലോകം ഉറ്റുനോക്കുന്ന ​ഗ​ഗൻയാൻ ദൗത്യത്തിൽ മനുഷ്യനൊപ്പം പറക്കാൻ ഈച്ചയും. കൗതുകമെന്ന് തോന്നിയാലും സംഭവം സത്യമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കർണാടകയിലെ ധാർവാഡ് കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത ...

ചരിത്രത്തിലേക്ക് പറന്നിറങ്ങിയിട്ട് നാല് പതിറ്റാണ്ട്; ​ഗ​ഗൻയാൻ ദൗത്യത്തിന്റെ വഴികാട്ടി; രാകേഷ് ശർമ്മയ്‌ക്ക് ആശംസകളുമായി ഇസ്രോ മേധാവി

ബഹിരാകാശ യാത്രയുടെ 40-ാം വാർഷികം ആഘോഷിക്കുന്ന രാകേഷ് ശർമ്മയ്ക്ക് ആശംസകളുമായി ഇസ്രോ മേധാവി എസ്. സേമനാഥ്. ഭാരതത്തെ പ്രചോദിപ്പിക്കുന്നതിനൊപ്പം മനുഷ്യ പ്രയത്നത്തിൻ്റെ അതിരുകളില്ലാത്ത സാധ്യതകളെ പുറംലോകത്തെത്തിക്കാനും രാകേഷ് ...

ഇത് വെറുമൊരു യൂണിഫോം അല്ല! 140 കോടി ഭാരതീയരുടെ വികാരത്തെ അടയാളപ്പെടുത്തുന്ന വസ്ത്രമാണ്; ​ഗ​ഗൻയാൻ യാത്രികരുടെ യൂണിഫോമിന്റെ പ്രത്യേകതകൾ ഇതാ.. 

ഓരോ ഭാരതീയനും ആവേശത്തോടെ ഉറ്റുനോക്കുന്ന ബഹിരാകാശ ദൗത്യമാണ് ​ഗ​ഗൻയാൻ. സസ്പെൻസ് സ്വഭാവമാണ് ദൗത്യത്തിന് ആദ്യം മുതലേ. യാത്രികരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നതിലായിരുന്നു ആകാംക്ഷ നിലനിർത്തിയിരുന്നെങ്കിൽ പുതുതായി എല്ലാവരെയും ആകാംക്ഷയുടെ ...

പേടകത്തെ അയക്കും പോലെയല്ല; ​ഗ​ഗൻയാൻ സംഘത്തെ സുരക്ഷിതമായി ഇറക്കാൻ ഭൂമിയിൽ 48 ഇടങ്ങൾ; പഴുതടച്ച സുരക്ഷ ഉറപ്പാക്കാൻ ഇസ്രോ

ന്യൂഡൽഹി: മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ച് സുരക്ഷിതമായി തിരികെ ഭൂമിയിലെത്തിക്കുന്ന ​ഗ​ഗൻയാൻ ദൗത്യം മുന്നേറുന്നു. ​അറബിക്കടലിലാകും ബഹിരാകാശ യാത്രികർ തിരികെ പറന്നിറങ്ങുക. അനുകൂലമല്ലാത്ത സാഹചര്യമാണ് ഉണ്ടാകുന്നതെങ്കിൽ യാത്രികരെ ഇറക്കുന്നതിനായി ...

ഒരു രാജ്യത്ത് നിന്നും ലഭിക്കുന്നില്ല; ഗഗൻയാൻ ദൗത്യത്തിന് ആവശ്യമായ ഇസിഎൽഎസ്എസ് ഇന്ത്യ സ്വന്തമായി നിർമ്മിക്കും: എസ് സോമനാഥ്

പനാജി: ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാന് ആവശ്യമായ ഇസിഎൽഎസ്എസ്(environmental control and life support system) തദ്ദേശീയമായി വികസിപ്പിക്കാൻ തീരുമാനിച്ചതായി ഐഎസ്ആർഒ ചെയർമാൻ എസ് ...

മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന ഇന്ത്യയുടെ ദൗത്യം; ഗഗൻയാനിലേക്ക് നാം അടുക്കുന്നു; ഇസ്രോയ്‌ക്ക് ആശംസകളുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ഇസ്രോയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യമായ ഗഗൻയാൻ വിക്ഷേപണത്തിന് മുന്നോടിയായി നടത്തിയ നിർണ്ണായക പരീക്ഷണം വിജയകരമായതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രശംസ. ...

‘ഞാൻ സന്തോഷവാനാണ്.. പ്രതികൂല സാഹചര്യം ഉണ്ടായാൽ അത് എത്രയും വേഗം പരിഹരിക്കുമെന്ന് ഇസ്രോ ടീം തെളിയിച്ചിരിക്കുന്നു’: എസ്. സോമനാഥ്

ശ്രീഹരിക്കോട്ട: ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയതായി അറിയിച്ച് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്. പരീക്ഷണ വിക്ഷേപണത്തിന്റെ എല്ലാ ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കി. റോക്കറ്റിൽ നിന്നും ...

ഗഗൻയാൻ പരീക്ഷണ വിക്ഷേപണം അഞ്ച് സെക്കന്റ് മാത്രം ബാക്കിനിൽക്കെ നിർത്തിവെച്ചു; കാരണം വ്യക്തമല്ല; വിശദമായി പഠിച്ചശേഷം പ്രതികരിക്കുമെന്ന് ഇസ്രോ ചെയർമാൻ

ബെംഗളുരു: ഗഗൻയാൻ പരീക്ഷണ വിക്ഷേപണം അഞ്ച് സെക്കന്റ് മാത്രം ബാക്കിനിൽക്കെ നിർത്തിവെച്ചു. കാരണം വ്യക്തമല്ല. ഓട്ടോമാറ്റിക്കായി പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന സംവിധാനം വിക്ഷേപണത്തിന് കേവലം അഞ്ച് സെക്കന്റ് മുമ്പ് ...

ഗഗൻയാൻ ദൗത്യത്തിന്റെ നിർണായകമായ ആദ്യ പരീക്ഷണ ദൗത്യം ടിവി-ഡി1; പേടകം കുതിക്കുക ഈ സമയത്ത്; വിവരങ്ങൾ പുറത്തുവിട്ട് ഇസ്രോ

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പരീക്ഷണ ദൗത്യം ഒക്ടോബർ 21-ന് രാവിലെ ഏഴ് മണിക്കും ഒൻപത് മണിക്കുമിടയിൽ നടത്തുമെന്ന് ഇസ്രോ ഔദ്യോഗികമായി അറിയിച്ചു. ടിവി-ഡി1 ...

പഴുതടച്ച സുരക്ഷ; മുഷ്യനെ ബഹിരാകാശത്ത് എത്തിക്കും മുൻപ്  ഗഗൻയാൻ ദൗത്യം നാല് പരീക്ഷണ ദൗത്യങ്ങൾ നടത്തും:  ഇസ്രോ മേധാവി

ഗഗൻയാൻ ദൗത്യത്തിന്റെ പരീക്ഷണ വിക്ഷേപണത്തിന് പിന്നാലെ മൂന്ന് പരീക്ഷണ ദൗത്യങ്ങൾ കൂടി നടത്തുമെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ്. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ആദ്യ ദൗത്യമാണ് ഗഗൻയാൻ ദൗത്യം. ...

ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം ഒക്ടോബർ 21-ന്: ലക്ഷ്യം ക്രൂ മൊഡ്യുളിലെ വിവിധ ഘടകങ്ങൾ പഠിക്കുക; കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ന്യൂഡൽഹി: മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന സ്വപ്‌ന ദൗത്യം യാഥാർത്ഥ്യമാകുന്നു. മനുഷ്യനെ അയയ്ക്കുന്നതിന് മുൻപായി ഗഗൻയാന്റെ ആദ്യ പരീക്ഷണ ദൗത്യത്തിന്റെ വിക്ഷേപണം ഒക്ടോബർ 21-ന് നടത്തുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ...

ഗഗൻയാൻ ദൗത്യം; ഒക്ടോബർ അവസാനത്തോടെ ആദ്യ അബോർട്ട് ടെസ്റ്റ് നടക്കും 

ഒക്ടോബർ അവസാനത്തോടെ ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ അബോർട്ട് ടെസ്റ്റിന് സജ്ജമാകുന്നുവെന്ന് ഇസ്രോ. ആദ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാന്റെ പ്രധാന സുരക്ഷാ സവിശേഷതയായ ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ ...

ഗഗൻയാൻ ദൗത്യത്തിന്റെ പരമപ്രധാനമായ ഘട്ടം; എൽവിഎം-3 റോക്കറ്റിന്റെ ഭാരോദ്വഹന ശേഷി വർദ്ധിപ്പിച്ച് ഇസ്രോ; ഭാരതത്തിന്റെ ഭാവി ദൗത്യങ്ങൾ നിറവേറ്റാൻ ഇനി CE20 എഞ്ചിനും

ഹെവി ലിഫ്റ്റ് ലോഞ്ചറായ എൽവിഎം-3 റോക്കറ്റിന്റെ CE20 എഞ്ചിന്റെ ഭാരോദ്വഹന ശേഷി വർദ്ധിപ്പിച്ച് ഇസ്രോ. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യമായ ഗഗൻയാന് മുന്നോടിയായാണ് ഇസ്രോ ശേഷി മെച്ചപ്പെടുത്തിയത്. ...