Gagayan - Janam TV
Saturday, November 8 2025

Gagayan

കേരളത്തിന് അഭിമാനിക്കാം..; ഗഗൻയാൻ ദൗത്യത്തിൽ മലയാളിയും..

ബെംഗളൂരു: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള നിർണായക ദൗത്യമായ ഗഗൻയാനിൽ മലയാളി സാന്നിധ്യവും. നാല് ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളാണ് ദൗത്യത്തിൽ പങ്കാളികളാകുന്നത്. ഇതിൽ ഒരാൾ മലയാളിയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ...

ഗഗൻയാന്റെ ആളില്ലാ പരീക്ഷണം 2024 ഏപ്രിലിൽ; ആദിത്യ എൽ 1 അവസാന ഘട്ടത്തിൽ: എസ് സോമനാഥ്

തിരുവനന്തപുരം: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഐഎസ്ആർഒയുടെ സ്വപ്നപദ്ധതിയായ ഗഗൻയാൻ ഉടൻ യാഥാർത്ഥ്യമാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. മനുഷ്യനെ കൊണ്ടു പോകുന്നതിന് മുമ്പുള്ള അവസാന ഘട്ടത്തിലെ ആളില്ലാ ...

ചന്ദ്രയാൻ-3 ന്റെ വിജയത്തിന് ശേഷം ഗ​ഗൻയാൻ ; ക്രൂ എസ്കേപ് സിസ്റ്റം പരീക്ഷണം വിജയത്തിൽ അഭിനന്ദനം അറിയിച്ച് അമിത്ഷാ

ന്യൂഡൽഹി: ​ ഗ​ഗൻയാൻ വിക്ഷേപണ ദൗത്യത്തിൽ അഭിനന്ദനം അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ​നമ്മുടെ രാജ്യം അടുത്ത മുന്നേറ്റം നടത്താൻ ഒരുങ്ങിയിരിക്കുകയാണ്. ഗ​ഗൻയാൻ പരീക്ഷണ വിജയത്തിൽ പങ്കെടുത്ത ...

മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള പദ്ധതി പണിപ്പുരയിൽ; ഗഗയാൻ ദൗത്യത്തിന്റെ പ്രൊപ്പൽഷൻ സിസ്റ്റത്തിൽ നടത്തിയ പരീക്ഷണങ്ങൾ വിജയകരമെന്ന് ഇസ്രോ

തിരുവനന്തപുരം: മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ദൗത്യമായ ഗഗയാനുമായി ബന്ധപ്പെട്ട് രണ്ട് പരീക്ഷണങ്ങൾ കൂടി വിജയകരമായി പൂർത്തികരിച്ച് ഇസ്രോ. വിക്ഷേപണത്തിന് ഉപയോഗിക്കുന്ന പ്രൊപ്പൽഷൻ സിസ്റ്റത്തിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിന്റെ ...

നിർണായകം ജൂലൈ; ഇന്ത്യയുടെ സുപ്രധാന ബഹിരാകാശ ദൗത്യങ്ങൾക്കൊരുങ്ങി ഐഎസ്ആർഒ

ഇന്ത്യയുടെ സുപ്രധാന ബഹിരാകാശ ദൗത്യങ്ങൾ ജൂലൈ മാസത്തിലെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ചന്ദ്രയാൻ 3-ന്റെ വിക്ഷേപണവും സൂര്യനെ കുറിച്ച് പഠിക്കുന്ന ആദിത്യ എൽ വൺ പേടകവും ...