ചന്ദ്രയാൻ-3 ന്റെ വിജയത്തിന് ശേഷം ഗ​ഗൻയാൻ ; ക്രൂ എസ്കേപ് സിസ്റ്റം പരീക്ഷണം വിജയത്തിൽ അഭിനന്ദനം അറിയിച്ച് അമിത്ഷാ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രയാൻ-3 ന്റെ വിജയത്തിന് ശേഷം ഗ​ഗൻയാൻ ; ക്രൂ എസ്കേപ് സിസ്റ്റം പരീക്ഷണം വിജയത്തിൽ അഭിനന്ദനം അറിയിച്ച് അമിത്ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2023, 01:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ​ ഗ​ഗൻയാൻ വിക്ഷേപണ ദൗത്യത്തിൽ അഭിനന്ദനം അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ​നമ്മുടെ രാജ്യം അടുത്ത മുന്നേറ്റം നടത്താൻ ഒരുങ്ങിയിരിക്കുകയാണ്. ഗ​ഗൻയാൻ പരീക്ഷണ വിജയത്തിൽ പങ്കെടുത്ത എല്ലാ ശാസ്ത്രജ്ഞന്മാർക്കും അഭിനന്ദനങ്ങളെന്ന് അമിത് ഷാ പറഞ്ഞു. എക്സ് അക്കൗണ്ടിലൂടെയാണ് ആഭ്യന്തരമന്ത്രിയുടെ പ്രശംസ.

‘ചന്ദ്രയാൻ-3 ന്റെ വിജയകരമായ വിക്ഷേപണത്തിനുശേഷം നമ്മുടെ രാജ്യം അടുത്ത മുന്നേറ്റം നടത്താൻ തയ്യാറായിരിക്കുയാണ്. ഇന്ന് ‌ഐഎസ്ആർഒ ഗ​ഗൻയാൻ ടിവി ഡി1 പരീക്ഷണ ദൗത്യം വിജയകരമായി പൂർത്തീകരിച്ചു. വിജയത്തിന്റെ ഈ സുപ്രധാന അവസരത്തിൽ നമ്മുടെ ശാസ്ത്രജ്ഞർക്കും നമ്മുടെ പൗരന്മാർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.’- അമിത്ഷാ ട്വിറ്ററിൽ കുറിച്ചു.

After the successful launch of the Chandrayaan-3, our nation is ready to take its next giant stride in the realm of space.

Today the @isro launched #Gaganyaan‘s TV-D1 Test Flight into space scripting another remarkable space odyssey. My heartfelt congratulations to our… pic.twitter.com/X2rfHWX9t8

— Amit Shah (@AmitShah) October 21, 2023

“>

 

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഇന്ന് രാവിലെ 10 മണിക്കാണ് ഗ​ഗൻയാൻ വിക്ഷേപിച്ചത്. ഇന്ന് രാവിലെ എട്ട് മണിക്ക് വിക്ഷേപണം നടക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ കാലാവസ്ഥ മോശമായതിനെ തുടർന്ന് വിക്ഷേപണം 8.30 ലേക്ക് മാറ്റുകയായിരുന്നു. കൗൺഡൗൺ ആരംഭിച്ച് വിക്ഷേപണത്തിന് അഞ്ചു സെക്കന്റ് മുമ്പ് ദൗത്യം നിർത്തിവെക്കുകയായിരുന്നു. തകരാർ കണ്ടെത്തി വളരെ വേഗം പരിഹരിച്ചാണ് 10 മണിയോടെ വിക്ഷേപണം പൂർത്തിയാക്കിയത്. വിക്ഷേപിച്ച് രണ്ട് മിനുട്ടിനുള്ളിൽ പാരച്യൂട്ട് ഉയർത്തി മോഡ്യൂൾ ബംഗാൾ ഉൾക്കടലിൽ പതിക്കുകയായിരുന്നു.

പ്രത്യേക വിക്ഷേപണ വാഹനത്തിൽ 17 കിലോമീറ്റർ ഉയരത്തിലെത്തിച്ച ടിവി-ഡി1 ക്രൂ എസ്‌കേപ്പ് സിസ്റ്റം മൊഡ്യൂൾ ശ്രീഹരിക്കോട്ടയിൽ നിന്ന് 10 കിലോമീറ്റർ അകലെ സമുദ്രത്തിലാണ് പതിച്ചത്. സമുദ്രത്തിൽ നിന്നും മോഡ്യൂളിനെ വീണ്ടെടുത്ത് തിരികെ എത്തിക്കാനുള്ള ദൗത്യം ഐഎൻഎസ് ശക്തിയാണ് നടത്തുന്നത്. നിലവിൽ മോഡ്യൂൾ പതിച്ചതിന് സമീപം നാവികസേന എത്തിയിട്ടുണ്ട്. വീണ്ടെടുക്കൽ ദൗത്യം പൂർത്തിയായാൽ മൊഡ്യൂളിനെ ചെന്നൈയിലേക്കാണ് എത്തിക്കുക.

 

Tags: AMITSHAGagayan
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies