Galwan - Janam TV
Friday, November 7 2025

Galwan

ഗാൽവനിൽ വീരമൃത്യു വരിച്ച ദീപക് സിംഗിന്റെ പത്‌നി രേഖ സിംഗ് ലെഫ്റ്റനന്റ് ആയി ലഡാക്കിൽ

ശ്രീനഗർ: ഗാൽവനിൽ വീരമൃത്യു വരിച്ച ലാൻസ് നായിക് ദീപക് സിംഗിന്റെ പത്‌നിയുടെ ആദ്യ പോസ്റ്റിങ് ലഡാക്കിൽ. കരസേനയിൽ ലെഫ്റ്റനന്റായാണ് 29-കാരിയായ രേഖയെ കമ്മീഷൻ ചെയ്തത്. ചെന്നൈയിലെ ഓഫീസേഴ്‌സ് ...

‘ഇന്ത്യൻ സൈന്യത്തിനെതിരെ കോൺഗ്രസ്‘: സൈന്യത്തെ അധിക്ഷേപിച്ച റിച്ച ഛദ്ദക്ക് പിന്തുണ- Congress Supports Richa Chadha

മുംബൈ: ഇന്ത്യൻ സൈന്യത്തിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ നടി റിച്ച ഛദ്ദയെ പിന്തുണച്ച് കോൺഗ്രസ്. റിച്ചയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടിയും കോൺഗ്രസ് മുംബൈ യൂണിറ്റ് വൈസ് പ്രസിഡന്റുമായ ...

സൈന്യത്തെ അപമാനിച്ച റിച്ച ഛദ്ദയെ ന്യായീകരിച്ച് ട്വീറ്റ്; മാമ എർത്തിന്റെ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം- Boycott Campaign against Mama Earth Products

ന്യൂഡൽഹി: ഇന്ത്യൻ സൈനികരെ അധിക്ഷേപിച്ച നടി റിച്ച ഛദ്ദയെ ന്യായീകരിച്ച സൗന്ദര്യ വർദ്ധക ഉൽപ്പന്ന നിർമാതാക്കളായ മാമ എർത്തിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ ബഹിഷ്കരണ ആഹ്വാനം. റിച്ചയുടെ ട്വീറ്റിനെ, ...

ഗാൽവനിൽ വീരമൃത്യുവരിച്ച സൈനികരെ അധിക്ഷേപിച്ച സംഭവം; നടി റിച്ച ഛദ്ദയ്‌ക്കെതിരെ പരാതി നൽകി സംവിധായകൻ അശോക് പണ്ഡിറ്റ്-Ashok Pandit files complaint against Richa Chadha

മുംബൈ: ചൈനയുമായുള്ള സംഘർഷത്തിനിടെ ഗാൽവൻ താഴ്‌വരയിൽ വീരമൃത്യുവരിച്ച സൈനികരെ അധിക്ഷേപിച്ച നടി റിച്ച ഛദ്ദയ്‌ക്കെതിരെ പോലീസിൽ പരാതി. സംവിധായകൻ അശോക് പണ്ഡിറ്റാണ് മുംബൈ പോലീസിൽ പരാതി നൽകിയത്. ...

‘അവരുടെ പരമമായ ത്യാഗം വെറുതെയാവില്ല‘: ഗാൽവൻ യുദ്ധവീരന്മാർക്ക് ആദരമർപ്പിച്ച് രാജ്യരക്ഷാ മന്ത്രി

ശ്രീനഗർ: 2020ലെ ഗാൽവൻ സംഘർഷത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ യോദ്ധാക്കൾക്ക് ആദരമർപ്പിച്ച് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി 2020 ജൂൺ 15-16 തീയതികളിൽ ...

ഗാൽവൻ സംഘർഷം; വീരമൃത്യുവരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ച് ലഡാക്ക് ഭരണകൂടം

ശ്രീനഗർ : ഗാൽവൻ അതിർത്തിയിൽ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ച് ലഡാക്ക് ഭരണകൂടം. അഞ്ച് ലക്ഷം രൂപയാണ് സൈനികരുടെ ആശ്രിതർക്ക് നൽകുക. ...

വീണ്ടും ഇന്ത്യ ചൈന സംഘർഷം ; മാദ്ധ്യമ റിപ്പോർട്ടുകൾ തെറ്റ് ; പ്രസ്താവന നടത്തി സൈന്യം

ന്യൂഡൽഹി : ഇന്ത്യയും ചൈനയും തമ്മിൽ വീണ്ടും സംഘർഷമുണ്ടായെന്ന മാദ്ധ്യമ വാർത്തകൾ നിഷേധിച്ച് സൈന്യം. യാതൊരു അടിസ്ഥാനവുമില്ലാത്ത വാർത്തയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് സൈന്യം വ്യക്തമാക്കി. ഇന്ത്യ- ചൈന ...

ചൈനക്കാരന്റെ കോളറിൽ പിടിച്ച് കരുത്തോടെ നിന്ന ആ ഇന്ത്യൻ സൈനികൻ ആര് ; ഉത്തരം കണ്ടെത്തി

ന്യൂഡൽഹി : ഗാൽവാൻ സംഘർഷത്തെക്കുറിച്ച് ചൈന പുറത്തു വിട്ട വീഡിയോ ചർച്ചയാകുന്നതിനിടെ ദൃശ്യത്തിലുള്ള ഒരു ഇന്ത്യൻ സൈനികനാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്ത്യ അങ്ങോട്ട് ആക്രമിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കാൻ ...

അതിര്‍ത്തിയില്‍ ചൈന വന്‍ ആയുധ വിന്യാസം നടത്തിയിരുന്നു; ഗാല്‍വനിലെ സംഘര്‍ഷം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്ത്

ശ്രീനഗര്‍ : ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ ചൈനീസ് പ്രകോപനം ആസൂത്രിതമെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജനുവരി മുതല്‍ തന്നെ പ്രകോപനം സൃഷ്ടിക്കാന്‍ ചൈന പദ്ധതിയിട്ടിരുന്നതായാണ് പുറത്തുവരുന്ന ...

സൈനികർ സായുധരാണ്;ചൈനയുമായി സംഘർഷമുണ്ടാകുമ്പോൾ തോക്കെടുക്കരുതെന്ന് കരാറുണ്ട്;രാഹുലിന്റെ വിവരക്കേടിന് മറുപടി നൽകി ജയശങ്കർ

ന്യൂഡൽഹി : സൈനികരെ ആയുധമില്ലാതെ അതിർത്തിയിലേക്ക് എന്തിനു വിട്ടു എന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് മറുപടി നൽകി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. സൈനികർ സായുധരായിത്തന്നെയാണ് അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുന്നത്. എന്നാൽ ...