ചൈനക്കാരന്റെ കോളറിൽ പിടിച്ച് കരുത്തോടെ നിന്ന ആ ഇന്ത്യൻ സൈനികൻ ആര് ; ഉത്തരം കണ്ടെത്തി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനക്കാരന്റെ കോളറിൽ പിടിച്ച് കരുത്തോടെ നിന്ന ആ ഇന്ത്യൻ സൈനികൻ ആര് ; ഉത്തരം കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2021, 04:42 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഗാൽവാൻ സംഘർഷത്തെക്കുറിച്ച് ചൈന പുറത്തു വിട്ട വീഡിയോ ചർച്ചയാകുന്നതിനിടെ ദൃശ്യത്തിലുള്ള ഒരു ഇന്ത്യൻ സൈനികനാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്ത്യ അങ്ങോട്ട് ആക്രമിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കാൻ ചൈനയുടെ ഔദ്യോഗിക മാദ്ധ്യമമായ ഗ്ലോബൽ ടൈംസ് പുറത്തു വിട്ട വീഡിയോയിലാണ് ചൈനക്കാരന്റെ കോളറിൽ പിടിച്ച് കരുത്തോടെ നിൽക്കുന്ന ഇന്ത്യൻ സൈനികന്റെ ദൃശ്യമുള്ളത്. വീഡിയോ പുറത്തുവന്നതോടെ ഈ സൈനികൻ ആരാണെന്ന ചോദ്യവുമായി സാമൂഹ്യമാദ്ധ്യമങ്ങളിൽ നിരവധി പോസ്റ്റുകളാണ് വന്നത്.

ഇന്ത്യയുടെ സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സിലെ കമാൻഡോ ആണിതെന്ന വാദവുമായി നിരവധി പേർ രംഗത്തെത്തി. ടിബറ്റ് വംശജർ കൂടുതലുള്ള സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സ് പക്ഷേ ഗാൽവൻ സംഘർഷ സമയത്ത് ആദ്യം ഇടപെട്ടില്ലെന്നത് ഉറപ്പായതിനാൽ ഈ വാദത്തിന് സ്ഥിരീകരണം ലഭിച്ചില്ല. അതേസമയം ഇദ്ദേഹം ചൈനീസ് സൈനികനാണെന്നും ചിലർ ചൂണ്ടിക്കാട്ടി. എന്നാൽ ഇദ്ദേഹം 16 ബിഹാർ റെജിമെന്റിന്റെ ഭാഗമാണെന്നാണ് കൂടുതൽ പേരും ഉറപ്പിച്ച് പറഞ്ഞത്.

ഒടുവിൽ ആ സൈനികനാരാണെന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിൽ തന്നെ ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. 16 ബിഹാർ റെജിമെന്റിലെ ക്യാപ്ടനായ സൊയ്‌ബ മാനിംഗ്ബയാണ് ചൈനീസ് സൈനികന്റെ കോളറിനു പിടിച്ച് കരുത്തോടെ നിൽക്കുന്നതെന്നാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലെ കണ്ടെത്തൽ.മണിപ്പൂരിലെ സേനാപതി സ്വദേശിയാണ് ക്യാപ്ടൻ സൊയ്ബ മാനിംഗ്ബ. 2018 ലാണ് മാനിംഗ്ബ സൈന്യത്തിൽ ചേർന്നത്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ മാനിംഗ്ബയ്‌ക്ക് ധീരതയ്‌ക്കുള്ള പരാമർശവും ലഭിച്ചിരുന്നു.

ഗാൽവൻ സംഘർഷത്തിൽ നാല് സൈനികരാണ് മരിച്ചതെന്ന് വ്യക്തമാക്കിയതിനു തൊട്ടു പിന്നാലെയാണ് പ്രൊപ്പഗൻഡ വീഡിയോയുമായി ചൈന രംഗത്തെത്തിയത്. എന്നാൽ ചൈനയുടെ കണക്ക് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടില്ല. നാൽപ്പതിലധികം ചൈനീസ് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റഷ്യയുടെ ഔദ്യോഗിക വാർത്ത ഏജൻസി ചൂണ്ടിക്കാട്ടിയത്. അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ടിലെ ഏകദേശ കണക്കും ഇതു തന്നെയാണ്.

Tags: india-chinaGalwan
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies