Gandhi Statue - Janam TV
Monday, July 14 2025

Gandhi Statue

കീവിലെ ഗാന്ധി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി മോദി; യുക്രെയ്ൻ പ്രസിഡന്റുമായി സുപ്രധാന ചർച്ചകൾക്ക് തുടക്കം

കീവ്: യുക്രെയ്‌നിലെ കീവിലുള്ള മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാവിലെയാണ് സുപ്രധാന ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി യുക്രെയ്‌നിലെത്തിയത്. യുക്രെയ്‌ൻ പ്രസിഡന്റ് ...

ഖാലിസ്ഥാനികൾ കാനഡയിലെ മഹാത്മഗാന്ധി പ്രതിമ തകർത്തു; ഉടൻ നടപടി അവശ്യപ്പെട്ട് ഇന്ത്യ

ഒട്ടാവ: കാനഡയിലെ മഹാത്മഗാന്ധി പ്രതിമ തകർത്തതിനെതിരെ പ്രതിഷേധവുമായി ഇന്ത്യ. സൈമൺ ഫ്രേസർ കാമ്പസിലെ പീസ്‌ സ്‌ക്വയറിലുള്ള മഹാത്മഗാന്ധിയുടെ പ്രതിമയാണ് തകർത്തത്. അക്രമണത്തിൽ അപലപിക്കുന്നുവെന്നും ഇതിനു പിന്നിലെ അക്രമികളെ ...

ന്യൂയോർക്കിൽ വീണ്ടും ഗാന്ധി പ്രതിമ തകർത്തു; പിന്നിൽ തീവ്ര ഇടതുപക്ഷവും ഖാലിസ്താൻവാദികളുമെന്ന് സൂചന- Gandhi statue vandalised in New York

ന്യൂയോർക്ക്: ന്യൂയോർക്കിൽ വീണ്ടും ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം. ന്യൂയോർക്കിലെ ശ്രീ തുളസി ക്ഷേത്രത്തിന് മുന്നിലെ ഗാന്ധി പ്രതിമ തകർത്ത ശേഷം അക്രമികൾ പെയിൻ്റ് ഉപയോഗിച്ച് സമീപത്ത് ...

ഗാന്ധി പ്രതിമയ്‌ക്ക് മുന്നിലിരുന്ന് തന്തൂരി ചിക്കൻ കഴിച്ച് നേതാക്കൾ; ഇത് പ്രതിഷേധമോ അതോ പിക്‌നിക്കോ എന്ന് ബിജെപി

ന്യൂഡൽഹി : ഗാന്ധി പ്രതിമയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ച നേതാക്കൾ തന്തൂരി ചിക്കൻ കഴിക്കുന്ന ചിത്രങ്ങൾ വൈറലാകുന്നു. പാർലമെന്റ് മന്ദിരത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലിരുന്നായിരുന്നു അഞ്ച് പ്രതിപക്ഷ നേതാക്കളുടെ ...

കോഴിക്കോട്  കോടതി വളപ്പിലെ ഗാന്ധി പ്രതിമയുടെ ചെവി അടിച്ചു തകർത്തു;പ്രതി പിടിയിൽ

കോഴിക്കോട്: ജില്ലാ കോടതി വളപ്പിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ അടിച്ചു തകർത്തു. കഴിഞ്ഞ ആഴ്ച സ്ഥാപിച്ച പ്രതിമയാണ് അടിച്ചു തകർത്തത്. കോൺക്രീറ്റിൽ നിർമ്മിച്ച പ്രതിമയുടെ വലത്തെ ചെവിയാണ് ...

ലക്ഷദ്വീപിലെ ജനങ്ങൾ രാജ്യസ്‌നേഹികൾ, ലോകത്തെ ഒരു ശക്തിക്കും അത് ചോദ്യം ചെയ്യാനാകില്ല: രാജ്‌നാഥ് സിംഗ്

കവരത്തി: ലക്ഷദ്വീപിലെ ജനങ്ങളുടെ രാജ്യസ്‌നേഹത്തിൽ ആർക്കും സംശയം വേണ്ടെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ലോകത്തെ ഒരു ശക്തിക്കും അതിൽ സംശയിക്കാനോ ചോദ്യം ചെയ്യാനോ കഴിയില്ല. ലക്ഷദ്വീപിൽ സ്ഥാപിച്ച ...

ഇത് പുതിയ ഇന്ത്യയാണ് ; വിഘടനവാദികളുടെ ഭീഷണി കയ്യിൽ വെച്ചാൽ മതി ; ലക്ഷദ്വീപിൽ ഗാന്ധിജിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രതിരോധമന്ത്രി

കവരത്തി : വിഘടനവാദികളുടേയും രാജ്യവിരുദ്ധരുടേയും എതിർപ്പുകളെ ചവറ്റുകൊട്ടയിലിട്ട് ലക്ഷദ്വീപിൽ ഗാന്ധിജിയുടെ പ്രതിമ ഉയർന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് നേരിട്ടെത്തിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ...