വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; പാക് ഉപപ്രധാനമന്ത്രിയുടെ ചെറുമകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ
ലാഹോർ: രണ്ട് വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാക് ഉപപ്രധാനമന്ത്രിയുടെ ചെറുമകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. വിദേശകാര്യമന്ത്രി കൂടിയായ ഇഷാഖ് ദാറിൻറെ ചെറുമകൻ ...






