മോക്ഷം തേടി…; ഗംഗാനദിയിൽ സ്നാനം ചെയ്ത് വിശ്വാസികൾ; ഹരിദ്വാറിലും വാരണാസിയിലും വൻ ഭക്തജനത്തിരക്ക്
ലക്നൗ: ഗംഗാ ദസറയോടനുബന്ധിച്ച് ഗംഗാനദിയിൽ പുണ്യ സ്നാനം ചെയ്ത് ഭക്തർ. പതിനായിരക്കണത്തിന് ഭക്തരാണ് സ്നാനം ചെയ്യുന്നതിനായി ഗംഗാനദീ തീരത്തെത്തിയത്. ഗംഗാദേവിയെ പൂജിക്കുന്ന ഈ പുണ്യതിഥിയിൽ ഹരിദ്വാറിലെത്തുന്ന തീർത്ഥാടകരുടെ ...