ആറ് യുവതാരങ്ങൾക്ക് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കും; ആരൊക്കെയെന്ന് വെളിപ്പെടുത്തി സൗരവ് ഗാംഗുലി
ന്യൂഡൽഹി: ഇന്ത്യൻ ടീമിൽ യുവതാരങ്ങൾക്ക് അവസരം നൽകുമെന്ന് ബിസിസിഐ പ്രസിഡന്റ സൗരവ് ഗാംഗുലി. ദേവ്ദത്ത് പടിക്കലും സഞ്ജു സാംസണും ഉൾപ്പെടെ ആറ് യുവതാരങ്ങൾക്കാണ് അവസരം നൽകുന്നത്. സഞ്ജുവിനും ...





