ഐ.സി.സി യോഗം ഇന്ന്; ടി20 ലോകകപ്പിന്റെ ഭാവി ഇന്നറിയാം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐ.സി.സി യോഗം ഇന്ന്; ടി20 ലോകകപ്പിന്റെ ഭാവി ഇന്നറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2020, 02:02 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ യോഗം ഇന്ന് നടക്കും. കൊറോണയക്ക് ശേഷം രാജ്യാന്തര തലത്തില്‍ ക്രിക്കറ്റിന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളുടെ തീരുമാനം എടുക്കാനാണ് യോഗം. നവംബറില്‍ ടി20 ലോകകപ്പ് നടത്താനാകുമോ എന്ന തീരുമാനം ഈ യോഗത്തിലെടുക്കുമെന്നാണറിവ്. അടുത്ത ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് സൗരവ് ഗാംഗുലി എത്തണമെന്ന നിരവധി പേരുടെ ആവശ്യങ്ങളുടെ പശ്ചാത്തലത്തിലും യോഗം ഏറെ മാദ്ധ്യമശ്രദ്ധ നേടിയിരിക്കുകയാണ്. നിലവില്‍ അധ്യക്ഷനായിട്ടുള്ള മുന്‍ ബിസിസിഐ അംഗം ശശാങ്ക് മനോഹറിന്റെ കാലാവധി തീരുന്നതിനാല്‍ പുതിയ മേധാവിയെ  തീരുമാനിക്കുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും.

അന്താരാഷ്‌ട്ര തലത്തിലെ മത്സരങ്ങള്‍ക്കായി വിവിധ രാജ്യങ്ങള്‍ കൊറോണ ലോക്ഡൗണ്‍ ലഘൂകരിച്ചതോടെ തയ്യാറെടുപ്പ് തുടങ്ങി. ഇന്നലെ പരമ്പരകള്‍ക്ക് തുടക്കമിടാനായി വെസ്റ്റിന്‍ഡീസ് ടീം ഇംഗ്ലണ്ടിലെത്തിയത് ആരാധകര്‍ക്ക് ആശ്വസമാണ്. ഇന്ത്യയില്‍ ബി.സി.സി.ഐ വ്യക്തിഗത പരിശീലനങ്ങളും നിയന്ത്രണങ്ങളോടെയുള്ള ടീമിന്റെ പരിശീലനത്തിനും അനുമതി നല്‍കിക്കഴിഞ്ഞു. പന്തില്‍ തുപ്പല്‍ തൊടരുതെന്ന നിയമം കര്‍ശനമായി പാലിക്കാന്‍ ഐ.സി.സി ഇന്നലെയാണ് തീരുമാനവുമെടുത്തത്. അനില്‍കുംബ്ലേ അധ്യക്ഷനായ സമിതിയാണ് സുരക്ഷാ ദൃഷ്ടിയില്‍ പന്തുകളുടെ ഉപയോഗത്തിലെ പുതിയ തീരുമാനം ഐ.സി.സിക്ക് മുമ്പാകെ വച്ചത്.

ഇതിനിടെ ലോക ക്രിക്കറ്റിലെ സ്റ്റാര്‍ മത്സരമായ ഐ.പി.എല്ലിനായി നിഷ്പക്ഷ വേദി ദുബായിയായി നിശ്ചയിക്കുമെന്ന സൂചനയും വരുന്നുണ്ട്. ശ്രീലങ്ക ഐ.പി.എല്ലിന് ആതിധ്യമരുളാന്‍ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.

Tags: iccganguly BCCI
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies