ഗാംഗുലി നയിക്കാനായി ജനിച്ചവന്‍: കൃഷ്ണമാചാരി ശ്രീകാന്ത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഗാംഗുലി നയിക്കാനായി ജനിച്ചവന്‍: കൃഷ്ണമാചാരി ശ്രീകാന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2020, 01:02 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായി ഗാംഗുലിയെ പ്രശംസിച്ച് മുന്‍ നായകന്‍ കൃഷ്ണമാചാരി ശ്രീകാന്ത്. ക്രിക്കറ്റ് ഇതിഹാസം മുന്‍ വെസ്റ്റിന്‍ഡീസ് താരം ക്ലൈവ് ലോയിഡുമായിട്ടാണ് ഗാംഗുലിയെ ശ്രീകാന്ത് താരതമ്യം ചെയ്തത്. ഗാംഗുലി മികച്ച ക്യാപ്റ്റനും നേതൃത്വഗുണമുള്ളയാളുമാണ്. നയിക്കാനായി ജനിച്ച വ്യക്തിയാണയാള്‍. ഇന്ത്യക്ക് വിദേശമണ്ണില്‍ ജയം നേടാനായത് ആ കഴിവുകൊണ്ട് മാത്രമാണെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.

നിലവില്‍ ബി.സി.സി.ഐയുടെ അധ്യക്ഷനായി പ്രവര്‍ത്തിക്കുന്ന സൗരവ് ഗാംഗുലി സ്ഥാനമേറ്റ് ഒരു വര്‍ഷം തികയും മുന്നേതന്നെ ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലും ദേശീയടീമിന്റെ കാര്യത്തിലും ശക്തമായ ഇടപെടലാണ് നടത്തിയത്. ഐ.പി.എല്‍ നടത്തുന്നകാര്യത്തിലും ഐ.സി.സിയുമായി ഗാംഗുലി നടത്തിയിരിക്കുന്ന സംഭാഷണങ്ങളിലും മുന്‍താരങ്ങള്‍ വലിയ പ്രതീക്ഷയാണ് പുലര്‍ത്തുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ പുതിയ താരങ്ങളെ വളര്‍ത്തുന്നതിലും നിലവിലെ താരങ്ങള്‍ക്ക് മികച്ചരീതിയില്‍ വളരാനുള്ള അന്തരീക്ഷവും പ്രതിഫലവും നിര്‍ദ്ദേശിച്ചത് ഗാംഗിലിയാണ്. അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ തലപ്പത്തേക്ക് ഗാംഗുലി വരണമെന്ന ആവശ്യം പല മുതിര്‍ന്ന താരങ്ങളും ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇന്ത്യയുടെ 1980കളിലെ നായകനായിരുന്ന ശ്രീകാന്ത് ആ കാലഘട്ടത്തിലെ ഏറ്റവും വീറുള്ള നായകനും ഓപ്പണറുമായി തിളങ്ങിയ താരമാണ്. പാകിസ്താനെതിരെ ഇന്ത്യയെ നയിച്ച ശ്രീകാന്തിന്റെ കീഴിലാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അരങ്ങേറ്റം കുറിച്ചത്.

Tags: bccigangulyganguly BCCI
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies