Ganja Case - Janam TV

Ganja Case

സിപിഎം എംഎൽഎയെന്നാൽ സുമ്മാവാ!! ഒടുവിൽ അത് തന്നെ സംഭവിച്ചു, കനിവിനെ കഞ്ചാവ് കേസിൽ നിന്നും എക്സൈസ് ഒഴിവാക്കി

കൊല്ലം: ഏവരും പ്രതിക്ഷിച്ചത് പോലെ കായംകുളംഎംഎൽഎ യു. പ്രതിഭയുടെ  മകനെ കഞ്ചാവ് കേസിൽ നിന്നും എക്സൈസ് ഒഴിവാക്കി.  മൂന്ന് മുതൽ ഒൻപത് വരെ പ്രതികളെയാണ്  നിയമനടപടിയിൽ നിന്നും  ...

“സിഗരറ്റ് വലിച്ച് പട്ടിഷോ ഇറക്കാതെ 2 ഡംബല് പൊക്കെടാ”; ഉണ്ണിയുടെ കുറിപ്പിനെ പച്ചമലയാളത്തിലാക്കി ഫാൻസ്; ”ഹൈ” ആകാൻ വേണ്ടതെന്തെന്ന് പറഞ്ഞ് നടൻ

ലഹരിവസ്തുക്കളുടെ ഉപയോ​ഗം മനുഷ്യനെ എങ്ങനെ നശിപ്പിക്കുമെന്നതിന്റെ നിരവധി സൂചനകൾ മലയാളി സമൂഹത്തിന് ലഭിച്ചുകൊണ്ടിരിക്കുകയാണ്. ലഹരിയുടെ ആനന്ദത്തിൽ സ്ഥലകാലബോധം മറന്ന് പരസ്പരം അടിച്ചും ഇടിച്ചും വെട്ടിയും കുത്തിയും ചോരപ്പുഴ ...

അമ്പെയ്ത് വീഴ്‌ത്തി പൊലീസ്; കഞ്ചാവ് ഉപയോഗിച്ചെന്ന് സമ്മതിച്ച് വേടൻ; ഇടുക്കിയിലെ ഷോ റദ്ദാക്കി; റാപ്പർ പിടിയിലാത് ഇങ്ങനെ.. 

കൊച്ചി: വേടൻ എന്നറിയപ്പെടുന്ന റാപ്പർ ഹിരൺദാസ് മുരളിയുടെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി പൊലീസ്. ആറ് ​ഗ്രാം കഞ്ചാവാണ് ഡാൻസാഫ് സംഘം കണ്ടെടുത്തത്. പരിശോധന നടക്കുന്ന ...

മക്കളെ, ഡ്ര​ഗ്സ് വേണ്ടടാ!!!! വേടന്റെ വീട്ടിലും കഞ്ചാവ്; പിടികൂടി പൊലീസ്

റാപ്പർ വേടന്റെ (ഹിരൺ ദാസ് മുരളി) ഫ്ലാറ്റിൽ പരിശോധന നടത്തിയതിന് പിന്നാലെ കഞ്ചാവ് പിടിച്ചെടുത്തതായി റിപ്പോർട്ട്. 7 ​ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. പൊലീസിന്റെ ഡാൻസാഫ് ടീമിന്റെ നേതൃത്വത്തിലായിരുന്നു ...

ലോഡ്ജിൽ റെയ്ഡ്; ഒമ്പതര കിലോ കഞ്ചാവുമായി യുവതിയും യുവാവും പിടിയിൽ

കൊച്ചി: അങ്കമാലിയിൽ കഞ്ചാവുമായി രണ്ടുപേർ പൊലീസ് പിടിയിൽ. ഒമ്പതര കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. ഇരുവരും ഒഡിഷ സ്വദേശികളാണ്. അം​ഗമാലിയിലെ ലോഡ്ജിൽ നിന്നാണ് പിടിയിലായത്. റിങ്കു (25), ...

“പല നടൻമാരുണ്ട്, പക്ഷെ കുറ്റം മുഴുവൻ എനിക്കും, മറ്റൊരു നടനുമെതിരെ”; കേസെടുത്തത് ദുർബല വകുപ്പുകൾ ചുമത്തി; FIR റദ്ദാക്കാൻ ഷൈൻ കോടതിയിലേക്ക്

കൊച്ചി: കോടതിയെ സമീപിക്കാനൊരുങ്ങി നടൻ ഷൈൻ ടോം ചാക്കോ. ലഹരിക്കേസ് കെട്ടിച്ചമച്ചതാണെന്നും പൊലീസ് കള്ളക്കേസിൽ കുടുക്കിയതാണെന്നും വാദിക്കാനാണ് ഷൈനിന്റെ നീക്കം. പൊലീസ് ചുമത്തിയിരിക്കുന്നത് ദുർബലമായ വകുപ്പുകളാണെന്ന് ഷൈനിന് ...

നാട്ടിൽ കഞ്ചാവ് കൃഷി; വിളവെടുത്ത് കൊച്ചിയിലെത്തിക്കും; ദുര്യോധനും സച്ചിനും ഡാൻസാഫ് പിടിയിൽ

കൊച്ചിയിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കുണ്ടന്നൂർ സ്വദേശി സച്ചിൻ, ഒഡിഷ സ്വദേശി ദുര്യോ​ധൻ മാലിക് എന്നിവരാണ് പിടിയിലായത്. കൊച്ചിയിൽ ലഹരിവിതരണം നടത്തുന്ന മാഫിയാ സംഘത്തിലെ ...

കോഴിക്കോട് കഞ്ചാവ് കടത്ത്; കമറുനീസ, ബഷീർ എന്നിവർ അറസ്റ്റിൽ

കോഴിക്കോട് കഞ്ചാവുമായി 2 പേർ പിടിയിൽ. കോഴിക്കോട് സ്വദേശിനി കമറുനീസ, വെസ്റ്റ്ഹിൽ സ്വദേശി ബഷീർ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 4.342 കിലോ കഞ്ചാവ് കണ്ടെടുത്തു. മംഗലാപുരത്ത് ...

‘ഹൈബ്രിഡ്’ തുളസി; 35 ലക്ഷം രൂപയുടെ കഞ്ചാവുമായി പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഞ്ചാവ് വേട്ട. ബാങ്കോക്കിൽ നിന്ന് തായ് എയർവവെയ്സിൽ കൊച്ചിയിലെത്തിയ തമിഴ്നാട് സ്വദേശിനി തുളസിയിൽ നിന്ന് 1,190 ഗ്രാം ഹൈബ്രി‍ഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ ...

സിനിമാ താരങ്ങളുമായി ബന്ധം തസ്ലീമയ്‌ക്ക്; മുഖ്യ ഇടപാടുകാരൻ സുൽത്താൻ; നടന്മാർക്ക് നോട്ടീസ് അയക്കുമെന്ന് എക്സൈസ്

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട അന്വേഷണം സിനിമാ താരങ്ങളിലേക്ക്. അറസ്റ്റിലായ തസ്ലീമ സുൽത്താന്റെ മൊഴിയിലുള്ള താരങ്ങൾക്ക് നോട്ടീസ് നൽകുമെന്ന് എക്സൈസ് അറിയിച്ചു. ഷൈൻ ടോം ചാക്കോയ്ക്കും ...

ഹൈബ്രിഡ് കഞ്ചാവ് മലേഷ്യയിൽ നിന്ന് എത്തിച്ചത് തസ്ലീമയുടെ ഭർത്താവ്; സുൽത്താൻ അറസ്റ്റിലായത് തായ്ലൻഡിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒരാൾ കൂടി പിടിയിൽ. നേരത്തെ അറസ്റ്റിലായ തസ്ലീമയുടെ ഭർത്താവ് സുൽത്താനെയാണ് എക്സൈസ് പിടികൂടിയത്. ചെന്നൈയിലെ എന്നൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്. ലഹരിക്കടത്തുമായി ...

കോട്ടയത്ത് 6 കിലോ കഞ്ചാവ് പിടികൂടി

കോട്ടയത്ത് ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഒഡീഷ സ്വദേശി സന്യാസി ഗൗഡ ( 32 ) ആണ് പിടിയിലായത്. ആർപിഎഫും റെയിൽവേ പൊലീസും എക്സൈസും സംയുക്തമായി ...

എല്ലാം പെട്ടെന്നായിരുന്നു!! ജാമ്യാപേക്ഷ പിൻവലിച്ച് ശ്രീനാഥ് ഭാസി

ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പിൻവലിച്ച് നടൻ ശ്രീനാഥ് ഭാസി. ​ഹൈബ്രിഡ് കഞ്ചാവ് കേസിൽ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ടെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ശ്രീനാഥ് ഭാസി ...

അറസ്റ്റിന് സാധ്യത; മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് ശ്രീനാഥ് ഭാസി. മുൻകൂർ ജാമ്യാപേക്ഷയാണ് നൽകിയിരിക്കുന്നത്. കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്ലീമയുടെ മൊഴിയിൽ ശ്രീനാഥ് ഭാസി അടക്കമുള്ളവരുടെ ...

റൂമെടുത്ത് MDMA ഉപയോ​ഗം; യുവതികളും സുഹൃത്തുക്കളും ലോഡ്ജിൽ നിന്ന് പിടിയിൽ

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതികളടക്കം 4 പേർ എക്സൈസ് പിടിയിൽ. മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ്‌ ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ്‌ ജംഷീൽ, ഇരിക്കൂർ സ്വദേശി റഫീന, കണ്ണൂർ ...

ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും വീണ്ടും വെട്ടിൽ; ലഹരി നൽകിയെന്ന് തസ്ലീമയുടെ മൊഴി; ഹൈബ്രിഡ് കഞ്ചാവ് കേസിൽ അന്വേഷണം സിനിമാതാരങ്ങളിലേക്ക്

ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അന്വേഷണം സിനിമാതാരങ്ങളിലേക്ക്. ഒന്നരക്കോടിയുടെ കഞ്ചാവുമായി പിടിയിലായ തസ്ലീമ സുൽത്താനിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് നീക്കം. നടന്മാരായ ഷൈൻ ...

ഒന്നരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; തസ്ലീമയും ഫിറോസും എക്സൈസ് പിടിയിൽ

ആലപ്പുഴയിൽ വൻ കഞ്ചാവ് വേട്ട. ഒന്നരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ച സംഭവത്തിൽ യുവതി അടക്കം 2 പേർ പിടിയിലായി. ഇവരിൽ നിന്ന് മൂന്ന് കിലോ കഞ്ചാവാണ് ...

വൻ MDMA വേട്ട; മലപ്പുറത്ത് മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം: തിരൂരിൽ വൻ എംഡിഎംഎ വേട്ട. 141.58 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹൈദർ അലി (29), വേങ്ങര കുറ്റൂർ സ്വദേശി ...

കൂലിപ്പണിക്ക് പോയി കുടുംബം പുലർത്തിയിരുന്നയാൾ, ലഹരിക്കടിമയായി; MDMA വാങ്ങാൻ പണം ചോദിച്ച് അമ്മയെ ആക്രമിച്ചു, നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി

മലപ്പുറം: MDMA വാങ്ങാൻ പണം നൽകാത്തതിൽ പ്രകോപിതനായ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. ഇയാളെ നാട്ടുകാർ ചേർന്ന് പിടികൂടി കൈകാലുകൾ ബന്ധിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. മലപ്പുറം താനൂരിലാണ് ...

യെന്തോന്നഡേയ്, പലച്ചരക്ക് കടയോ!!! ഹൈബ്രിഡ് കഞ്ചാവ്, MDMA, LSD സ്റ്റാമ്പ്, ഹാഷിഷ് ഓയിൽ എന്നിവ വീട് വാടകയ്‌ക്കെടുത്ത് വിൽപ്പന

തിരുവനന്തപുരത്ത് ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ. പാങ്ങപ്പാറ സ്വദേശി സിദ്ധാർത്ഥാണ് (27) അറസ്റ്റിലായത്. എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് ഓയിൽ തുടങ്ങി ഒട്ടുമിക്ക എല്ലാവിധ ലഹരിവസ്തുക്കളും ഇയാളിൽ നിന്ന് പിടികൂടിയതായി ...

4 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; കൊച്ചിയിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഞ്ചാവ് വേട്ട. നാലു കോടിയോളം വില വരുന്ന 15 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പിടിച്ചെടുത്തത്. രാജസ്ഥാൻ സ്വദേശിനിയും മോഡലുമായ മാൻവി ചൗധരി, ...

‘മികച്ചയിനം’ വിത്തുപാകി വളം നൽകി കൃഷി, 1.5 മാസം പ്രായമുള്ള 38 ചെടികൾ വീട്ടുവളപ്പിൽ; എക്സൈസ് സംഘത്തിന് നേരെ നായ്‌ക്കളെ അഴിച്ചുവിട്ടും ആക്രമണം; അറസ്റ്റ്

കൊല്ലം: വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിൽ. മേമന സ്വദേശികളായ മനീഷ്, അഖിൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വീട്ടുവളപ്പിൽ നിന്ന് 38 ...

“ലഹരി കേസിൽ 61% പ്രതികളും മുസ്ലീങ്ങൾ, ഇവർ മദ്രസയിൽ പോയവർ”; വാദത്തിലുറച്ച് ജലീൽ; മനോവേദന കൊണ്ടെന്ന് വിശദീകരണം

മലപ്പുറം: ലഹരിക്കേസുകളിൽ പിടിയിലാകുന്നവരിൽ മദ്രസയിൽ പോയി പഠിച്ച നിരവധി പേരുണ്ടെന്ന പ്രസ്താവനയിൽ ഉറച്ചുനിന്ന് കെടി ജലീൽ എംഎൽഎ. മതവിദ്യാഭ്യാസം ലഭിച്ചിട്ടുള്ള മുസ്ലീങ്ങളെ തെറ്റുകാരുടെ കൂട്ടത്തിൽ കാണാൻ പാടില്ലെന്ന ...

16,000 രൂപയുടെ കഞ്ചാവ് വാങ്ങി, ഹോസ്റ്റലിൽ ആറുമാസമായി വിൽപന തകൃതി; പോളി ലഹരിവേട്ട കേസിൽ അറസ്റ്റിലായവരുടെ ഞെട്ടിക്കുന്ന മൊഴി 

കൊച്ചി: കളമശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ മൂന്നാം വർഷ വിദ്യാർത്ഥി അനുരാജിനെ വിശദമായി ചോദ്യം ചെയ്ത് പൊലീസ്. ...

Page 1 of 2 1 2