"പല നടൻമാരുണ്ട്, പക്ഷെ കുറ്റം മുഴുവൻ എനിക്കും, മറ്റൊരു നടനുമെതിരെ"; കേസെടുത്തത് ദുർബല വകുപ്പുകൾ ചുമത്തി; FIR റദ്ദാക്കാൻ ഷൈൻ കോടതിയിലേക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“പല നടൻമാരുണ്ട്, പക്ഷെ കുറ്റം മുഴുവൻ എനിക്കും, മറ്റൊരു നടനുമെതിരെ”; കേസെടുത്തത് ദുർബല വകുപ്പുകൾ ചുമത്തി; FIR റദ്ദാക്കാൻ ഷൈൻ കോടതിയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2025, 10:35 am IST
FacebookTwitterWhatsAppTelegram

കൊച്ചി: കോടതിയെ സമീപിക്കാനൊരുങ്ങി നടൻ ഷൈൻ ടോം ചാക്കോ. ലഹരിക്കേസ് കെട്ടിച്ചമച്ചതാണെന്നും പൊലീസ് കള്ളക്കേസിൽ കുടുക്കിയതാണെന്നും വാദിക്കാനാണ് ഷൈനിന്റെ നീക്കം.

പൊലീസ് ചുമത്തിയിരിക്കുന്നത് ദുർബലമായ വകുപ്പുകളാണെന്ന് ഷൈനിന് നിയമോപദേശം ലഭിച്ചിരുന്നു. ഷൈനിന്റെ പക്കൽ നിന്ന് ലഹരിവസ്തുക്കൾ കണ്ടെടുക്കാൻ കഴിയാത്തതാണ് പൊലീസിന് വെല്ലുവിളിയായത്. ഈ സാഹചര്യത്തിൽ കേസ് കെട്ടിച്ചമച്ചതാണെന്ന് വാദിക്കാൻ ഷൈനിന് കഴിയും. സ്രവ പരിശോധനാ ഫലമെത്തിക്കഴിഞ്ഞാൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ഷൈനിന്റെ നീക്കം.

പൊലീസിന് നൽകിയ മൊഴിയിൽ ലഹരിവസ്തുക്കൾ ഉപയോ​ഗിക്കാറുണ്ടെന്ന് ഷൈൻ സമ്മതിച്ചിരുന്നു. സിനിമാമേഖലയിൽ വ്യാപകമായ ലഹരി ഉപയോ​ഗം നടക്കുന്നുണ്ട്. പക്ഷെ തന്റേയും മറ്റൊരു നടന്റേയും പേര് മാത്രമാണ് എപ്പോഴും ചർച്ച ചെയ്യപ്പെടുന്നത്. തങ്ങൾ മാത്രമല്ല, സാങ്കേതിക പ്രവർത്തകരും മറ്റ് അഭിനേതാക്കളും ലഹരി ഉപയോ​ഗിക്കുന്നുണ്ടെന്നും ഷൈൻ പറഞ്ഞു. പരിശോധനകൾ ശക്തമായതോടെ കഴിഞ്ഞ ഒരു മാസമായി സിനിമാ സെറ്റുകളിൽ ലഹരി വസ്തുക്കൾ കിട്ടാൻ ബുദ്ധിമുട്ടുണ്ടായെന്നും ഷൈൻ മൊഴി നൽകിയതായി പൊലീസ് പറയുന്നു.

ഷൈനിന്റെ ഫോൺ പരിശോധിച്ചപ്പോൾ 2000ത്തിനും 5000ത്തിനും ഇടയിലുള്ള 14 പണമിടപാടുകൾ പൊലീസ് കണ്ടെത്തിരുന്നു. ലഹരിവസ്തുക്കൾ വാങ്ങുന്നതിന് നടത്തിയ ഇടപാടുകളാണിതെന്നാണ് പൊലീസിന്റെ നി​ഗമനം. എന്നാൽ കടമായി പണം ആവശ്യപ്പെട്ടവർക്ക് നൽകിയതാണെന്നാണ് ഷൈനിന്റെ വിശദീകരണം. ഷൈനിന്റെ ഫോണും ശരീരസ്രവ സാമ്പിളുകളും തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

ഷൈനിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് വൈദ്യപരിശോധന നടത്തിയ ശേഷം ജാമ്യത്തിൽ വിട്ടിരുന്നു. തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാക്കാനാണ് നിർദേശം.

Tags: SHINE TOM CHACKOGanja Case
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies