മംഗളൂരുവിൽ തോക്കും ഉണ്ടകളും കഞ്ചാവുമായി അറസ്റ്റിലായത് മലയാളികൾ; കേസിൽ ഒരു കാസർകോട് സ്വദേശി കൂടി പിടിയിൽ; 2 പേർക്ക് PFI ബന്ധമെന്ന് സൂചന
മംഗളൂരുവിൽ തോക്കും ഉണ്ടകളും കഞ്ചാവും പിടികൂടിയ സംഭവത്തിൽ പിടിയിലായവർ മലയാളികൾ. കാസർകോട് സ്വദേശികളായ നൗഫൽ, മൻസൂർ, അബ്ദുൾ ലത്തീഫ്, മുഹമ്മദ് അസ്ഗർ, മുഹമ്മദ് സാലി എന്നിവരാണ് അറസ്റ്റിലായത്. ...