റോസാ ചെടി തഴച്ചു വളർന്ന് പൂവിടണോ? ചായപ്പൊടി മുതൽ പഴത്തൊലി വരെ പ്രയോഗിക്കാം.. ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..
ഉദ്യാനങ്ങളിൽ പൂച്ചെടികളുടെ കൂട്ടത്തിൽ മുൻനിരയിൽ നിൽക്കുന്ന ചെടിയാണ് റോസാ ചെടി. പൂത്തുലഞ്ഞ് റോസ് പൂക്കൾ നിൽക്കുന്നത് കാണാൻ തന്നെ പ്രത്യേക രസമാണ്. ചുവപ്പ്, വെള്ള, മഞ്ഞ, റോസ്, ...