GAYATHRI BABU - Janam TV

GAYATHRI BABU

ശൈലി മാറ്റാൻ സൗകര്യമില്ലെന്ന് ആര്യ രാജേന്ദ്രൻ. ‘ ഒരിഞ്ച് പോലും പിന്നോട്ടില്ല ; എത്ര വേട്ടയാടപ്പെട്ടാലും എന്റെ രാഷ്‌ട്രീയ കാഴ്‌ച്ചപ്പാട് ഉയർത്തിപ്പിടിക്കും ‘ എന്ന് വാട്ട്സാപ്പ് സ്റ്റാറ്റസ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ഇടതു പക്ഷത്തിനുണ്ടായ വമ്പൻ പരാജയത്തിൽ തന്നെ കുറ്റപ്പെടുത്തുന്നവരെ വെല്ലുവിളിച്ച് മുൻ മേയർ ആര്യാ രാജേന്ദ്രൻ. കനത്ത തോല്‍വിക്ക് പിന്നാലെ ഒരിഞ്ച് പിന്നോട്ടില്ലെന്നാണ് ആര്യ ...

തോൽവിക്ക് പിന്നാലെ തിരുവനന്തപുരത്ത് സി പി എമ്മിൽ തർക്കം രൂക്ഷം : ആര്യക്കെതിരായ ഗായത്രി ബാബുവിന്റെ പോസ്റ്റ് ശരിയായില്ലെന്ന് ജില്ലാ സെക്രട്ടറി

തിരുവനന്തപുരം: തോൽവിക്ക് പിന്നാലെ തിരുവനന്തപുരത്ത് സി പി എമ്മിൽ രൂപം കൊണ്ട പൊട്ടിത്തെറി രൂക്ഷമാകുന്നു. മേയർ ആര്യ രാജേന്ദ്രന് പാർട്ടിയേക്കാൾ വലുതെന്നു ഭാവവും, പുച്ഛവും മുകളിലുള്ളവരെ കാണുമ്പോൾ ...

തോൽവിക്ക് പിന്നാലെ തിരുവനന്തപുരത്ത് സി പി എമ്മിൽ പൊട്ടിത്തെറി: മേയർ ആര്യ രാജേന്ദ്രന് പാർട്ടിയേക്കാൾ വലുതെന്നു ഭാവവും, പുച്ഛവും മുകളിലുള്ളവരെ കാണുമ്പോൾ മാത്രമുള്ള അതിവിനയവും എന്ന് ഗായത്രി ബാബു

തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷനിലെ പരാജയത്തിൽ മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് കൗൺസിൽ അംഗം ഗായത്രി ബാബു. ആര്യ രാജേന്ദ്രന് പാർട്ടിയെക്കാൾ വലുതാണെന്ന് ഭാവമുണ്ടായി എന്നാണ് ഗായത്രി ...

മേയറിനെതിരെ പാർട്ടിയിൽ പടപ്പുറപ്പാട്; ഗോവിന്ദൻ വിളിച്ചുചേർത്ത യോഗത്തിൽ ആര്യ രാജേന്ദ്രന് വിമർശനം

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലും സിപിഎമ്മിനുളളിൽ ഭിന്നത രൂക്ഷം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് മേയർ ആര്യാ രാജേന്ദ്രന് കീഴിലുളള സിപിഎം ഭരണസമിതിയെ ...