മേയറിനെതിരെ പാർട്ടിയിൽ പടപ്പുറപ്പാട്; ഗോവിന്ദൻ വിളിച്ചുചേർത്ത യോഗത്തിൽ ആര്യ രാജേന്ദ്രന് വിമർശനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മേയറിനെതിരെ പാർട്ടിയിൽ പടപ്പുറപ്പാട്; ഗോവിന്ദൻ വിളിച്ചുചേർത്ത യോഗത്തിൽ ആര്യ രാജേന്ദ്രന് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2023, 03:08 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലും സിപിഎമ്മിനുളളിൽ ഭിന്നത രൂക്ഷം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് മേയർ ആര്യാ രാജേന്ദ്രന് കീഴിലുളള സിപിഎം ഭരണസമിതിയെ വിമർശിച്ച് കോർപ്പറേഷൻ ആരോഗ്യ വിഭാഗം സ്ഥിരം സമിതി അദ്ധ്യക്ഷയും സിപിഎം കൗൺസിലറുമായ ഗായത്രി ബാബു വിമർശനം ഉന്നയിച്ചത്. സിപിഎം വിളിച്ചുചേർത്ത സ്ഥിരംസമിതി അദ്ധ്യക്ഷൻമാരുടെ യോഗത്തിലാണ് ആര്യാ രാജേന്ദ്രനെതിരെ വിമർശനം ഉയർന്നത്.

ദേശീയപാത ബൈപ്പാസിൽ കക്കൂസ് മാലിന്യം തള്ളിയതിന്റെ പേരിൽ പിടിച്ചെടുത്ത സിപിഎം നേതാവിന്റെ വാഹനം തിരുവനന്തപുരം കോർപ്പറേഷൻ അനധികൃതമായി തിരികെ നൽകിയിരുന്നു. വള്ളക്കടവ് സ്വദേശിയായ സിപിഎം നേതാവിന്റെ ഓട്ടോയാണ് കക്കൂസ് മാലിന്യം തള്ളുന്നതിനിടെ പ്രത്യേക സക്വാഡ് പിടിച്ചെടുത്തത്. എന്നാൽ ആരോഗ്യ വിഭാഗം സ്ഥിരം സമിതി അദ്ധ്യക്ഷ ഗായത്രി ബാബു ഇടപെട്ട് വാഹനം വിട്ടു നൽകിയിരുന്നു. പിഴ ഒഴിവാക്കി വാഹനം വിട്ടുകൊടുത്തതിൽ ആരോഗ്യ, മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ ഉദ്യോഗസ്ഥർക്ക് നേരെ തിരിഞ്ഞിരുന്നു. ഉദ്യോഗസ്ഥർ ഇവരുടെ ശുപാർശ അനുസരിക്കാത്തതായിരുന്നു പ്രശ്‌നം.

മേയറുടെ പിടിപ്പുകേടാണ് ഉദ്യോഗസ്ഥർ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരുടെയും കൗൺസിലർമാരുടെയും വാക്ക് കേൾക്കാൻ തയ്യാറാക്കാത്തതിന് കാരണമെന്ന് പാർട്ടി യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. കോർപ്പറേഷനിലെ സിപിഎം ഭരണസമിതിയിൽ ഭിന്നത രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് അഴിച്ചുപ്പണി നടന്നത്. എന്നാൽ ഇതിന് ശേഷം അധികാരത്തിലേറിയ സഥിരം സമിതി അദ്ധ്യക്ഷൻമാരുടെ യോഗത്തിലാണ് ഉൾപ്പോരിനും ഭിന്നതയ്‌ക്കും കുറവ് വന്നിട്ടില്ലെന്ന് തെളിഞ്ഞത്. തിരുവനന്തപുരം കോർപ്പറേഷനുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങൾ ചർച്ച ചെയ്യുന്നതിനിടെയാണ് മേയർക്കും ഭരണസമിതിക്കുമെതിരെ ഗായത്രി ബാബു തിരിഞ്ഞത്.

Tags: arya rajendranMV Govindanthiruvanathapuram corporationGAYATHRI BABU
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies