Gaza ceasefire - Janam TV

Gaza ceasefire

“ഇത് അവസാന മുന്നറിയിപ്പാണ്, എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കുക, ഇല്ലെങ്കിൽ നിങ്ങൾ തീർന്നു!!” ഹമാസിനോട് ട്രംപ്

വാഷിംഗ്ടൺ: ഹമാസിന് അവസാന മുന്നറിയിപ്പ് നൽകി ട്രംപ്. ശേഷിക്കുന്ന ​ഇസ്രായേലി ബന്ദികളെ എത്രയും വേ​ഗം മോചിപ്പിക്കണമെന്നാണ് ട്രംപിന്റെ നിർദേശം. ഇപ്പോൾ മോചിപ്പിച്ചില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഹമാസിനെ ...

ജീവനറ്റ് തിരികെ..; കൊല്ലപ്പെട്ട 4 ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറി ഹമാസ്

ബന്ദികളായിരിക്കെ കൊല്ലപ്പെട്ട ഇസ്രായേലികളുടെ മൃതദേഹം കൈമാറി ഹമാസ്. ​'ഗാസ വെടിനിർത്തൽ' കരാറിന്റെ ഭാ​ഗമായി ബന്ദികളെ മോചിപ്പിക്കുന്നതിനിടെയാണ് നാല് ഇസ്രായേലികളുടെ മൃതദേഹങ്ങൾ കൈമാറിയത്. ഇതിൽ ഒരമ്മയും രണ്ട് കുഞ്ഞുങ്ങളുമുണ്ട്. ...

സമാധാന കരാറിന്റെ ആറാം ദിനം; ബന്ദികളാക്കപ്പെട്ട നാല് വനിതാ സൈനികരെ ഇന്ന് മോചിപ്പിക്കും; പകരമായി 200 പേരെ ഇസ്രായേൽ വിട്ടയ്‌ക്കും

ഗാസ: ഇസ്രായേൽ- ഹമാസ് വെടിനിർത്തൽ കരാർ‌ പ്രാബല്യത്തിൽ വന്നതിൻ്റെ ആറാം ദിനം നാല് ഇസ്രേയൽ വനിതാ സൈനികരെ വിട്ടയ്ക്കുമെന്ന് ഹമാസ് അറിയിച്ചു. ഇന്ന് ഉച്ചയോടെ കരീന അരിയേവ്, ...

നീണ്ട ദുരിത ജീവിതത്തിന് അവസാനം; ബന്ദികളാക്കിയ 3 യുവതികളെ ഹമാസ് മോചിപ്പിച്ചു; സ്വീകരിച്ച് ഇസ്രായേൽ സൈന്യം

ടെൽഅവീവ്: ​ഗാസയിൽ 15 മാസം നീണ്ട സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടെ ബന്ദികളാക്കിയ മൂന്ന് യുവതികളെ മോചിപ്പിച്ച് ഹമാസ്. സംഘർഷം തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ ...

മോചിപ്പിക്കുന്ന 3 ബന്ദികളുടെ പേര് പുറത്തുവിട്ട് ഹമാസ്; വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി റിപ്പോർട്ട്

ടെൽ അവീവ്: മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പേര് പുറത്തുവിട്ട് ഹമാസ്. ബന്ദികളുടെ വിവരങ്ങൾ കൈമാറാതെ വെടിനിർത്തൽ അം​ഗീകരിക്കില്ലെന്ന് ഇസ്രായേൽ നിലപാടെടുത്തതോടെയാണ് മൂന്ന് പേരുടെ വിവരങ്ങൾ പുറത്തുവിട്ടത്. മൂന്ന് ...

ഇല്ല, വെടിനിർത്തൽ നടപ്പാകില്ല!! ഹമാസ് വാക്ക് തെറ്റിച്ചെന്ന് നെതന്യാഹു; കരാറിൽ നിന്ന് ഇസ്രായേൽ പിന്നോട്ട്; കാരണമിത്..

ടെൽ അവീവ്: ​ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കണമെങ്കിൽ ബന്ദികളുടെ പേരുവിവരങ്ങൾ നൽകണമെന്ന ഉപാധി ഹമാസ് തെറ്റിച്ചതിനെ തുടർന്ന് വെടിനിർത്തലിൽ നിന്ന് പിന്മാറി ഇസ്രായേൽ. ഹമാസ് മോചിപ്പിക്കുമെന്ന് ഉറപ്പുനൽകിയ ബന്ദികളുടെ ...

പശ്ചിമേഷ്യ സമാധാനത്തിലേക്ക്; ‌വെടിനിർത്തൽ കരാർ നടപ്പിലാക്കുക മൂന്ന് ഘട്ടമായി, ആദ്യ ഘട്ടം 44 ദിവസം; ഇരുപക്ഷവും അം​ഗീകരിച്ചത് ഒരു ഘട്ടം മാത്രം

15 മാസം നീണ്ട് നിന്ന് യുദ്ധത്തിന് അന്ത്യമായെന്ന ശുഭവാർത്തായാണ് പശ്ചിമേഷ്യയിൽ നിന്ന് വരുന്നത്. ഇസ്രായേലും ഹമാസും സമാധാന കരാർ അം​ഗീകരിച്ചു. അരലക്ഷത്തോളം പേരുടെ ജീവനെടുത്ത പശ്ചിമേഷ്യൻ സംഘർഷത്തിനാണ് ...