“പാകിസ്താനെ കുറിച്ച് അവർ പറഞ്ഞത് സത്യം മാത്രം; ബംഗാളിലെ പൊലീസ് നടപടി അഭിപ്രായം സ്വാതന്ത്ര്യത്തിന് അപമാനം”: ശർമിഷ്ഠയെ പിന്തുണച്ച് ഡച്ച് നേതാവ്
ന്യൂഡൽഹി: പാകിസ്താനെതിരെ വിമർശിച്ചത് മതനിന്ദയാണെന്ന് ആരോപിച്ച് പശ്ചിമബംഗാൾ പൊലീസ് അറസ്റ്റ് ചെയ്ത ശർമിഷ്ഠ പനോലിയെ പിന്തുണച്ച് ഡച്ച് പാർലമെന്റ് അംഗവും പാർട്ടി ഫോർ ഫ്രീഡത്തിന്റെ നേതാവുമായ ഗീയർട്ട് ...