ഇന്ത്യയിൽ ശരിഅത്ത് കോടതികൾ ഉണ്ടെന്ന് കരുതിയില്ല; ഉദയ്പൂർ അക്രമത്തിന് കാരണം ജിഹാദികളാണ്; നൂപുർ ശർമ്മയ്ക്ക് പിന്തുണയുമായി ഡച്ച് എംപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ ശരിഅത്ത് കോടതികൾ ഉണ്ടെന്ന് കരുതിയില്ല; ഉദയ്പൂർ അക്രമത്തിന് കാരണം ജിഹാദികളാണ്; നൂപുർ ശർമ്മയ്‌ക്ക് പിന്തുണയുമായി ഡച്ച് എംപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2022, 08:50 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയ്‌ക്ക് പിന്തുണയുമായി വീണ്ടും ഡച്ച് എംപി ഗീർട്ട് വൈൽഡേഴ്സ് രംഗത്ത്. നൂപുർ ശർമ്മ ഒരു ഹീറോയാണെന്നും സത്യം പറഞ്ഞതിന് ഒരിക്കലും മാപ്പ് പറയരുതെന്നും വൈൽഡേഴ്സ് ട്വിറ്ററിൽ കുറിച്ചു. പ്രവാചക നിന്ദയാരോപിച്ച് നൂപുർ ശർമ്മയെ ആളുകൾ ആക്രമണത്തിന് ഇരയാക്കിയപ്പോഴും ഇവരെ പിന്തുണച്ചുകൊണ്ട് ഗീർട്ട് എത്തിയിരുന്നു.

‘ഇന്ത്യയ്‌ക്ക് ശരിഅത്ത് കോടതികൾ ഇല്ലെന്ന് ഞാൻ കരുതി. മുഹമ്മദിനെ കുറിച്ച് സത്യം പറഞ്ഞതിന് നൂപുർ ശർമ്മ ഒരിക്കലും മാപ്പ് പറയരുത്. ഉദയ്പൂരിൽ നടന്ന കൊലപാതകത്തിന് അവർ ഉത്തരവാദിയല്ല. തീവ്ര ജിഹാദി മുസ്ലീങ്ങളാണ് ഇതിനെല്ലാം ഉത്തരവാദി. നൂപൂർ ശർമ്മ ഒരു ഹീറോയാണ്,’ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഐ സപ്പോർട്ട് നൂപുർ ശർമ്മ എന്ന ഹാഷ്ടാഗോടെയാണ് ഡച്ച് എംപി ട്വീറ്റ് ചെയ്തത്.

പ്രവാചക നിന്ദയാരോപിച്ച് സുപ്രീം കോടതി നൂപുർ ശർമ്മയെ വിമർശിച്ചിരുന്നു. രാജ്യത്ത് നടന്ന ഇത്രയും ആക്രമണങ്ങളും ഉത്തരവാദി നൂപുർ ശർമ്മയാണെന്നും തന്റെ പരാമർശത്തിന് നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമന്നുമാണ് കോടതി പറഞ്ഞത്. ഉദയ്പൂർ കൊലപാതകത്തിന്റെ ഉത്തരവാദിത്വവും നൂപുർ ശർമ്മയ്‌ക്കാണെന്ന് കോടതി പരാമർശിച്ചിരുന്നു.

അസഹിഷ്ണുതയോട് ഒരിക്കലും സഹിഷ്ണുത കാണിക്കരുതെന്നും തീവ്രവാദികളിൽ നിന്ന് ഹിന്ദു മതത്തെ സംരക്ഷിക്കണമെന്നും നേരത്തെ ഡച്ച് എംപി ആവശ്യപ്പെട്ടിരുന്നു.ഇസ്ലാമിനെ പ്രീണിപ്പിക്കരുത്, അത് നിങ്ങളെ വലിയ പ്രശ്‌നങ്ങളിൽ കൊണ്ടെത്തിക്കും. ഹിന്ദുക്കളെ നൂറ് ശതമാനം സംരക്ഷിക്കുന്ന നേതാക്കളെ രാജ്യത്തിന് ആവശ്യമാണെന്നും എംപി ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.

Tags: Geert WildersProphet remarkprophet rownuour sharmaBJPSupreme Courtനൂപുർ ശർമ്മ
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies