gets - Janam TV

gets

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച പ്രതിക്ക് 47 വർഷം കഠിന തടവ്; ഇയാൾ ​​ദയ അർഹിക്കുന്നില്ലെന്ന് കോടതി

തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ അടുത്ത ബന്ധു കൂടിയായ പ്രതി രാജീവിനെ (41) നാൽപ്പത്തിയേഴ് കൊല്ലം കഠിന തടവിനും 25000 രൂപ പിഴയ്ക്കും തിരുവനന്തപുരം ...

13 ഒടിവുകൾ, കാലും കൈയും തല്ലിയൊടിച്ചു; വിവാഹത്തിന് വിസമ്മതിച്ച കാമുകന്റെ എല്ലൊടിച്ച് യുവതി

ഞെട്ടിക്കുന്നൊരു സംഭവത്തിന്റെ വാർത്തയാണ് ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് പുറത്തുവരുന്നത്. വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന് കാമുകന്റെ കൈയും കാലും യുവതിയും ബന്ധുക്കളും ചേർന്ന് തല്ലിയൊടിച്ചു. 13 ഒടിവുകളുമായി 17 ...

അവർ ഒരുമിക്കുന്നു സുഹൃത്തുക്കളെ! പ്രണയം വെളിപ്പെടുത്തി യുസ്‍വേന്ദ്ര ചാഹൽ?

ആര്‍.ജെ. മഹ്‌വാഷുമായി ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചാഹല്‍ പ്രണയത്തിലാണ് അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയിട്ട് നാളുകളായി. കൊറിയോ​ഗ്രാഫറും മോഡലുമായ ധനശ്രീ വർമയിൽ നിന്ന് താരം അടുത്തിടെയാണ് വിവാഹമോചനം ...

നടുറോഡിൽ വാഹനം തടഞ്ഞ് ഭാര്യയുടെ ബ്രേക്ക് ഡാൻസ്! പോയത് പൊലീസുകാരന്റെ പണി, വീഡിയോ

നടുറോഡിൽ വാഹനങ്ങൾ തടഞ്ഞ് ഡാൻസ് റീൽ ചിത്രീകരിച്ച യുവതിയുടെ ഭർത്താവിന് കിട്ടിയത് എട്ടിൻ്റെ പണി. ചണ്ഡി​ഗഡിലാണ് സംഭവം. ​സെക്ടർ 20-ലെ ​ഗുരുദ്വാര ചൗക്കിലെ തിരക്കേറിയ റോഡിലാണ് ഇവർ ...

സർക്കാർ ലാബുകളിലെ പരിശോധന ഫലം മൊബൈലിൽ അറിയാം; നിര്‍ണയ ലബോറട്ടറി ശൃംഖല സജ്ജമാകുന്നു

തിരുവനന്തപുരം: സമഗ്ര ലബോറട്ടറി പരിശോധനകള്‍ താഴെത്തട്ടില്‍ ഉറപ്പ് വരുത്തുന്നതിനായി സര്‍ക്കാര്‍ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള 'നിര്‍ണയ ലബോറട്ടറി ശൃംഖല' (ഹബ് ആന്റ് സ്‌പോക്ക്) മൂന്ന് മാസത്തിനുള്ളില്‍ ...

സർപ്രൈസ്! ഒളിമ്പ്യൻ നീരജ് ചോപ്ര വിവാഹിതനായി; വധുവാരെന്ന് അറിയാം

രണ്ടുതവണ ഒളിമ്പിക് മെഡൽ ജേതാവായ ജാവലിൻ ത്രോ താരം നീരജ് ചോപ്ര വിവാഹിതനായി. ഇന്ന് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് താരം സർപ്രൈസ് വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ജീവിതത്തിലെ പുതിയൊരു അദ്ധ്യായത്തിന് ...

ഇന്ത്യൻ താരം റിങ്കു സിം​ഗ് വിവാഹിതനാകുന്നു! വധു ലോക്സഭയിലെ യുവ എംപി

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ യുവതാരം റിങ്കു സിം​ഗ് വിവാഹിതനാകുന്നു. താരത്തിന്റെ വിവാഹനിശ്ചയം നടന്നുവെന്നാണ് സൂചന. ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ എംപിയും സുപ്രീം കോടതി അഭിഭാഷകയുമായ ...

13-കാരൻ വിദ്യാർത്ഥിയിൽ നിന്ന് ​ഗർഭിണിയായി; അദ്ധ്യാപിക കുഞ്ഞിന് ജന്മവും നൽകി, ഒടുവിൽ

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി ലൈം​ഗിക ബന്ധം പുലർത്തുകയും ​ഗർഭിണായാവുകയും ചെയ്ത അദ്ധ്യാപികയെ അറസ്റ്റ് ചെയ്തു. ന്യൂജേഴ്സി എലമെന്ററി സ്കൂളിലെ അഞ്ചാം ​ഗ്രേഡ് ടീച്ചർ ലോറ കാരോൺ ആണ് പിടിയിലായത്. ...

വിവാഹത്തിന്റെ നാലാം നാൾ ഭർത്താവിനെ കൊന്നു; നവവധു പദ്ധതിയിട്ട് കൃത്യം നടപ്പിലാക്കിയത് കാമുകനൊപ്പം

വിവാഹത്തിൻ്റെ നാലാം നാൾ നവവരനെ കാമുകന്റെ കൂട്ടുപിടിച്ച് കൊലപ്പെടുത്തി യുവതി. ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിലാണ് നടുക്കുന്ന ക്രൂരത അരങ്ങേറിയത്. അഹമ്മദാബാദ് സ്വദേശിയായ ഭാവിക് എന്ന യുവാവാണ് കാെല്ലപ്പെട്ടത്. പായൽ ...

പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ നടപടി; വ്യക്തമാക്കി ദുബായ് ഭരണാധികാരി

സർക്കാർ ഓഫിസുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കടുത്ത സ്വീകരിക്കുമെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തും. മൂന്ന് എക്സിക്യൂട്ടിവുകൾക്കെതിരെ പരാതി ലഭിച്ച ...

923 മത്സരങ്ങൾ, 21 സീസണുകൾ! ഒടുവിൽ മാനുവൽ ന്യൂയറിന് അത് ലഭിച്ചു

ബയേൺ മ്യൂണിക്കിന്റെ ജർമൻ ​ഗോൾ കീപ്പർ മാനുവൽ ന്യൂയർക്ക് ഫുട്ബോൾ കരിയറിലെ ആദ്യ റെഡ് കാർഡ്. ലെവർകുസനെതിരായ മത്സരത്തിന്റെ 17-ാം മിനിട്ടിലായിരുന്നും ന്യൂയറെ തേടി റെഡ് കാർഡ് ...

സായ് പല്ലവിയെ കരുവാക്കിയുള്ള ഫെമിനിസ പോസ്റ്റ് പാളി! ​ഗായിക ചിൻമയി ശ്രീപാദ എയറിൽ

നടി സായ് പല്ലവിയെ കരുവാക്കിയുള്ള ഫെമിനിസ പോസ്റ്റിൽ എയറിലായി ഗായിക ചിൻമയി ശ്രീപാദ. മാരി 2 എന്ന ചിത്രത്തിലെ റൗഡി ബേബി എന്ന ​ഗാനത്തിൻ്റെയും അമരൻ എന്ന ...

ജമ്മു കശ്മീരിനെ വക്രീകരിച്ച് വെട്ടിലായി ന്യൂസിലൻഡ് ടീം; പങ്കുവച്ചത് തെറ്റായ ഭൂപടം; ഒടുവിൽ

ഇന്ത്യൻ ഭൂപടം എക്സ് ഹാൻഡിലിൽ പങ്കുവച്ച് വെട്ടിലായി ന്യൂസിലൻഡ് ക്രിക്കറ്റ് ടീം. ജമ്മു കശ്മീരിനെ വക്രീകരിച്ച ഭൂപടമാണ് ഇവർ ക്രിയേറ്റീവായി ചിത്രീകരിച്ചത്. മത്സരങ്ങൾ എവിടെയാണെന്ന് അടയാളപ്പെടുത്തി പങ്കുവച്ച ...

ഭാര്യയെ തീകൊളുത്തി കൊന്ന പ്രതിക്ക് ഇരട്ട ജീവപര്യന്തം; തീ‍‍ർത്തത് അകന്ന് കഴിഞ്ഞ വൈരാ​ഗ്യം

തിരുവനന്തപുരം: ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന യുവാവിന് ഇരട്ട ജീവപര്യന്തം കഠിന തടവും 9 ലക്ഷം രൂപ പിഴയും. ഇത് അടച്ചില്ലെങ്കിൽ 2 വർഷം ...

ലോകകപ്പ് കിട്ടിയില്ല, എങ്കിലും റാഷിദ് ഖാൻ വിവാഹിതനായി! വധുവിനെ തപ്പി ആരാധകർ

അഫ്​ഗാനിസ്ഥാൻ ക്രിക്കറ്റിലെ യുവ താരം റാഷിദ് ഖാൻ വിവാഹിതനായി. പഷ്തൂണ്‍ ചടങ്ങുകളോടെ തലസ്ഥാനമായ കാബൂളിലായിരുന്നു വിവാഹ ചടങ്ങ്. ടീമിലെ സഹതാരങ്ങളെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു. മാെഹമ്മദ് നബി ഇതിന്റെ ...

പ്രതീക്ഷയുടെ സന്ദേശം പകരുന്ന ചിത്രം! ട്വൽത്ത് ഫെയിലിന് സുപ്രീംകോടതയിൽ പ്രത്യേക പ്രദർശനം;അഭിനന്ദിച്ച് ചീഫ് ജസ്റ്റിസ്

വിധുവിനോദ് ചോപ്രയുടെ "12th Fail" എന്ന ചിത്രം സുപ്രീം കോടതിയിൽ പ്രദർശിപ്പിച്ചു. ചിഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും മറ്റു ജഡ്ജിമാരുമടക്കം നിരവധി പേരാണ് ചിത്രം കണ്ടത്. ബുധനാഴ്ച ...

സ്വതന്ത്ര്യ വീർ സവർക്കർ ഓസ്കാറിലേക്ക്..! പ്രഖ്യാപനം നടത്തി നിർമാതാക്കൾ

ലാപതാ ലേഡീസിന് പിന്നാലെ മറ്റാരു ബോളിവുഡ് ചിത്രവും 97-ാമത്തെ അക്കാഡമി അവാർഡ്സിലേക്ക്. രൺ​ദീപ് ഹുഡ സംവിധാനം ചെയ്ത് പ്രധാന കഥാപാത്രമായ സ്വതന്ത്ര്യ വീർ സവർക്കർ എന്ന ചിത്രമാണ്  ...

മകളെ ബലാത്സം​ഗം ചെയ്ത പിതാവിന് മൂന്നു തവണ മരണം വരെ കഠിന തടവ്

തിരുവനന്തപുരം: മകളെ ബലാത്സം​ഗത്തിനിരയാക്കിയ പിതാവിനെ ശിക്ഷിച്ച് തിരുവനന്തപുരം പോക്സോ കോടതി. പിതാവിന് മൂന്നു തവണ മരണം വരെ കഠിന തടവും 1.60 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ...

പ്രതിഷേധിച്ചു ! തൃണമൂൽ മുൻ എംപിക്ക് ബലാത്സം​ഗ ഭീഷണി; പരാതിയുമായി മിമി ചക്രബർത്തി

കൊൽക്കത്ത: ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച തൃണമൂൽ കോൺ​ഗ്രസ് മുൻ എംപിയും നടിയുമായ മിമി ചക്രബർത്തിക്കെതിരെ ബലാത്സം​ഗ ഭീഷണി. ഇതിന്റെ സന്ദേശങ്ങൾ നടി തന്നെ ...

ഇന്ത്യൻ ടീമിന് വാട്ടർ സല്യൂട്ട്;  വൈറലായി വീ‍‍ഡിയോ

മുംബൈ: ഡൽഹിയിൽ നിന്ന് മുംബൈയിലെത്തിയ ടി20 ലോകകപ്പ് ജേതാക്കളായ ടീം ഇന്ത്യക്ക് വാട്ടർ സല്യൂട്ട് ഒരുക്കി മുംബൈ വിമാനത്താവളം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയ കീഴടക്കി. സീനിയര്‍ ...

അടിപൊളി ബുമ്ര,അനായാസം ഇന്ത്യ..! സൂപ്പർ 8ൽ അഫ്​ഗാൻ തരിപ്പണം

സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ അഫ്​ഗാനെ അനായാസം മറികടന്ന് ഇന്ത്യ. ജസ്പ്രീത് ബുമ്ര ഒരിക്കൽക്കൂടി ക്ലാസ് വ്യക്തമാക്കിയ മത്സരത്തിൽ ഇന്ത്യക്ക് 55 റൺസ് ജയം. 182 റൺസ് ...

രണ്ടുപേരെ കാറിടിച്ച് കൊലപ്പെടുത്തിയ കോടീശ്വര പുത്രന് ഇമ്പോസിഷൻ എഴുതിയ ശേഷം ജാമ്യം; ‘കുറ്റം ​അത്ര ​ഗുരുതരമൊന്നുമല്ലെന്ന്” കോടതി

പൂനെയിൽ രണ്ടുപേരെ കാറുകയറ്റി കൊലപ്പെടുത്തിയ കേസിൽ ബിൾഡറുടെ 17-കാരനായ മകന് ജാമ്യം. പ്രാദേശിക കോടതിയാണ് ​കുറ്റം ജാമ്യം നിഷേധിക്കാൻ തക്ക ​ഗുരുതരമല്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നൽകിയത്. റോഡ് ...

എടാ,ഇത് അങ്ങനൊന്നുമല്ലെടാ…! മദ്യലഹരിയിൽ ഉറങ്ങുന്നതിനിടെ ബെഞ്ചിനിടയിൽ തല കുടുങ്ങി; ഊരിയെടുക്കാൻ പൊരിഞ്ഞ യുദ്ധം

മദ്യലഹരിയിൽ പരാമക്രമങ്ങൾ പലവിധ കെണികളിലും ആൾക്കാരെ കുടുക്കാറുണ്ട്, എന്നാലിവിടെ പരാക്രമം നടന്നില്ലെങ്കിലും ആള് കുടുങ്ങി. കാൺപൂരിലെ റാംലില പാർക്കിലായിരുന്നു കൗതുക സംഭവം. മദ്യലഹരിയിൽ ബെഞ്ചിൽ കിടന്നറങ്ങുകയായിരുന്ന യുവാവിന്റെ ...

ഒരു മാറ്റവുമില്ല; ഹൈദരാബാദിലും ഹാർദിക്കിന് കൂവൽ; വീഡിയോ

ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ ടോസിടാനെത്തിയ മുംബൈ നായകൻ ഹാ‍ർദിക്കിന് വീണ്ടും കൂവൽ. ടോസിനെത്തിയ ഹാർദിക്ക് സംസാരിക്കാൻ മൈക്ക് എടുത്തപ്പോഴാണ് കൂവൽ ആരംഭിച്ചത്. താരം സംസാരിച്ച് തീരുംവരെയും ഇത് തുടർന്നു. ...

Page 1 of 2 1 2