ജിയോയുടെ ഇന്റർനെറ്റ് കുതിപ്പ് ഇനി ആഫ്രിക്കയിലും; ഘാനയിൽ ടെലികോം സർവീസ് ആരംഭിക്കാൻ റിലയൻസ്; കുറഞ്ഞ ചെലവിൽ 5G സേവനം ലഭ്യമാകും
അക്ര: കരകടന്ന് ആഫ്രിക്കൻ രാജ്യമായ ഘാനയിൽ ടെലികോം സർവീസ് ആരംഭിക്കാൻ റിലയൻസ് ജിയോ. ഘാന ആസ്ഥാനമായുള്ള നെക്സ്റ്റ്-ജെൻ ഇൻഫ്രാകോയ്ക്ക് (NGIC) നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ, ആപ്ലിക്കേഷനുകൾ, സ്മാർട്ട്‌ഫോണുകൾ തുടങ്ങിയ റിലയൻസ് ...