ghana - Janam TV
Thursday, July 17 2025

ghana

പ്രധാനമന്ത്രിക്ക് ഘാനയുടെ പരമോന്നത ദേശീയ ബഹുമതി; ‘ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ’ നൽകി ആദരിച്ച് പ്രസിഡന്റ് ജോൺ മഹാമ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യാഴാഴ്ച ഘാനയുടെ പരമോന്നത ദേശീയ ബഹുമതിയായ 'ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന' സമ്മാനിച്ചു. പ്രധാനമന്ത്രിയുടെ ...

ജൂലൈയിൽ അഞ്ച് രാഷ്‌ട്രങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി; ബ്രസീലിലെ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 ജൂലൈയിൽ അഞ്ച് രാഷ്ട്രങ്ങൾ സന്ദർശിക്കും. ജൂലൈ 2 ന് ആരംഭിക്കുന്ന 8 ദിവസത്തെ പര്യടനത്തിൽ ബ്രസീൽ, ഘാന, ട്രിനിഡാഡ് ആൻഡ് ...

ജിയോയുടെ ഇന്റർനെറ്റ് കുതിപ്പ് ഇനി ആഫ്രിക്കയിലും; ഘാനയിൽ‌ ടെലികോം സർവീസ് ആരംഭിക്കാൻ റിലയൻസ്; കുറഞ്ഞ ചെലവിൽ 5G സേവനം ലഭ്യമാകും 

അക്ര: കരകടന്ന് ആഫ്രിക്കൻ രാജ്യമായ ഘാനയിൽ ടെലികോം സർവീസ് ആരംഭിക്കാൻ റിലയൻസ് ജിയോ. ഘാന ആസ്ഥാനമായുള്ള നെക്സ്റ്റ്-ജെൻ ഇൻഫ്രാകോയ്ക്ക് (NGIC) നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ, ആപ്ലിക്കേഷനുകൾ, സ്മാർട്ട്‌ഫോണുകൾ തുടങ്ങിയ റിലയൻസ് ...

സ്വവർഗരതി ക്രിമിനൽ കുറ്റം; മതനേതാക്കളുടെ പിന്തുണയോടെ നിയമം പാസാക്കി ഘാന

അക്ര: പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഘാനയിലെ വിവാദ സ്വവർ​ഗരതി വിരുദ്ധ ബിൽ പാർലമെന്റ് പാസാക്കി. മൂന്ന് വർഷത്തെ പോരാട്ടത്തിനൊടുവിലാണ് നിയമം പാസാക്കാൻ കഴിഞ്ഞതെന്ന് നിയമസഭാം​ഗമായ സാം ജോർജ്ജ് ...

മത്സരത്തിനിടെ കുഴഞ്ഞു വീണു, ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം

ഘാന ഫുട്‌ബോൾ താരം റാഫേൽ ദ്വാമേന (28) കുഴഞ്ഞുവീണ് മരിച്ചു. അൽബേനിയൻ സൂപ്പർലിഗ മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണ ദ്വാമേനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ...

പറങ്കിപ്പടയെ അട്ടിമറിച്ച് ദക്ഷിണ കൊറിയ; ഘാനക്കും യുറഗ്വേക്കും കുമ്പിളിൽ കണ്ണീർ; ഭാഗധേയങ്ങൾ മാറിമറിഞ്ഞ് ഗ്രൂപ്പ് എച്ച്- South Korea into Pre Quarter

ദോഹ: അവസാന നിമിഷം വരെ ആരാധകരെ മുൾമുനയിൽ നിർത്തിയ പോരാട്ടങ്ങൾക്കൊടുവിൽ ഗ്രൂപ്പ് എച്ചിൽ നിന്നും ആരൊക്കെ പ്രീ ക്വാർട്ടറിൽ എന്ന ചിത്രം തെളിഞ്ഞു. പോർച്ചുഗലിനെ അട്ടിമറിച്ച് ഏഷ്യൻ ...

കളം നിറഞ്ഞ ഘാനയ്‌ക്ക് ജയം; ഉയർന്ന് പറന്ന് വെല്ലുവിളിച്ച് കൊറിയ

ദോഹ : ആഫ്രിക്കൻ കരുത്ത് മേധാവിത്വം നേടിയ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ദക്ഷിണ കൊറിയയ്ക്ക് മേൽ ഘാനയ്ക്ക് ജയം. ആദ്യ കളിയിൽ പോർച്ചുഗലിനോട് 3-2 ഏറ്റ ...

ചരിത്രത്തിലേക്ക് ചുവടുവെച്ച് ക്രിസ്റ്റ്യാനോ; ഘാനക്കെതിരെ ആവേശ ജയവുമായി പോർച്ചുഗൽ- Portugal defeats Ghana

ദോഹ: ഖത്തർ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരം എന്ന് വിശേഷിപ്പിക്കാവുന്ന ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ ഘാനക്കെതിരെ തകർപ്പൻ ജയം നേടി പോർച്ചുഗൽ. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പോർച്ചുഗീസ് ...

ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ; ഘാനക്കെതിരെ ഗോൾ നേടി ഇതിഹാസ താരം- Cristiano Ronaldo Scores for Portugal

ദോഹ: ഫുട്ബോൾ ചരിത്രത്തിലേക്ക് പിഴയ്ക്കാത്ത ഷോട്ട് പായിച്ച് പാഞ്ഞു കയറി പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഘാനക്കെതിരായ മത്സരത്തിന്റെ അറുപത്തിയഞ്ചാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്നുമാണ് ക്രിസ്റ്റ്യാനോ ...

ഹർമൻപ്രീതിന് ഹാട്രിക്; ഘാനയെ ഗോൾമഴയിൽ മുക്കി ഇന്ത്യ- India beats Ghana in Commonwealth Games Hockey

ബിർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ തകർപ്പൻ ജയവുമായി ഇന്ത്യ. പൂൾ ബിയിലെ മത്സരത്തിൽ ഘാനയ്ക്ക് വല നിറയെ ഗോൾ നൽകിയാണ് ഇന്ത്യ വിജയം ആഘോഷിച്ചത്. 11-0 എന്ന ...

വിദേശത്ത് നിന്ന് പുറന്തളളുന്ന വസ്ത്രങ്ങൾ ആഫ്രിക്കൻ ബീച്ചുകളിൽ കുന്നുകൂടുന്നു; പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്‌ക്കും വൻ ഭീഷണി-MOUNTAIN OF INWANTED CLOTHES

യുകെയിൽ നിന്നും യുഎസിൽ നിന്നുമുള്ള ഉപയോഗിച്ച വസ്ത്രങ്ങൾ ആഫ്രിക്കൻ ബീച്ചുകളിൽ കുന്നുകൂടുന്നത് പരിസ്ഥിതിയ്ക്ക് ഭീഷണിയാകുന്നു. ഘാനയിലെ കടൽത്തീരങ്ങളിൽ വലിച്ചെറിയപ്പെട്ട വസ്ത്രങ്ങളുടെ പുതിയ ഫോട്ടോകൾ ഫാസ്റ്റ് ഫാഷന്റെയും വൻതോതിലുള്ള ...

88 ശതമാനം മരണ നിരക്ക്; ബാധിച്ചാൽ ദിവസങ്ങൾക്കുള്ളിൽ അത്യന്തം വേദനാജനകമായ മരണം ഉറപ്പ്; എബോളയേക്കാൾ മാരകമായ മാർബർഗ് വൈറസ് ഘാനയിൽ സ്ഥിരീകരിച്ചു- Deadly Marburg virus confirmed in Ghana

അക്ര: എബോളയ്ക്ക് സമാനമായ രോഗലക്ഷണങ്ങളോട് കൂടിയ മാരക വൈറസ് രോഗമായ മാർബർഗ് വൈറസ് ബാധ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന പ്രസ്താവന ...

സെൻറ് സ്മാർട്ട്, വിൻ സ്മാർട്ട്’; ലുലു എക്‌സ്‌ചേഞ്ചിന്റെ ടെസ്ല കാർ ഘാന സ്വദേശിക്ക്.

ഷാർജ: ലുലു എക്‌സ്‌ചേഞ്ച് ഒരുക്കിയ 'സെൻറ് സ്മാർട്ട്, വിൻ സ്മാർട്ട്' പ്രമോഷൻറെ ഭാഗ്യസമ്മാനം ഘാന സ്വദേശിക്ക്. മുവൈലയിലെ ഓട്ടോമൊബൈൽസ് കമ്പനി ജീവനക്കാരനായ അബ്ദുൽ ഗനിക്കാണ് ടെസ്ലകാർ സമ്മാനമായി ...