GIANNI INFANTINO - Janam TV

GIANNI INFANTINO

എതിര്‍പ്പ് ശക്തമാകുന്നതിനിടെ ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാന്‍ ഇന്‍ഫാന്റിനോ

സൂറിച്ച്: കടുത്ത എതിര്‍പ്പ് ഉയരുന്നതിനിടയിലും ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാന്‍ ജിയാനി ഇന്‍ഫാന്റിനോ. അടുത്ത ഏപ്രിലില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനുള്ള തീരുമാനം ഇന്‍ഫാന്റിനോ എടുത്തതായി ...

ഇന്‍ഫാന്റിനോയുടെ പുതിയ തുറുപ്പുചീട്ട്; 2030 ലോകകപ്പില്‍ 64 ടീമുകളെ ഇറക്കാന്‍ ഫിഫ നീക്കം

സൂറിച്ച്: ഫിഫയിലെ സ്വകാര്യനിക്ഷേപ പദ്ധതിയെച്ചൊല്ലിയുള്ള പ്രതിസന്ധിക്കിടെ പുതിയ നീക്കവുമായി പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. 2030ലെ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 48ല്‍ നിന്ന് 64 ആക്കി ഉയര്‍ത്താനുള്ള ...

ഇന്‍ഫാന്റിനോയെ മാറ്റരുത്; ഫിഫയ്‌ക്ക് മുന്നറിയിപ്പുമായി ട്രംപ്, ‘വലിയ തെറ്റായിരിക്കും’

വാഷിങ്ടണ്‍: ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയെ സ്ഥാനത്തുനിന്ന് നീക്കാനുള്ള നീക്കത്തിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശക്തമായ മുന്നറിയിപ്പ്. ഇന്‍ഫാന്റിനോയെ മാറ്റുന്നത് ഫിഫയുടെ ഭാഗത്തുനിന്നുള്ള 'വലിയ തെറ്റായ ...

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് കരുത്തായി അര്‍ജന്റീനയും മെക്സിക്കോയും; യൂറോപ്യന്‍ എതിര്‍പ്പിനിടെ പിന്തുണ ശക്തമാകുന്നു

സൂറിച്ച്: ലോകകപ്പിന്റെ വാണിജ്യാവകാശങ്ങള്‍ സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള വിവാദ നീക്കത്തെ തുടര്‍ന്ന് കടുത്ത വിമര്‍ശനം നേരിടുന്ന ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്ക് നിര്‍ണായക പിന്തുണയുമായി അര്‍ജന്റീന, മെക്സിക്കോ ...

രാജിവെക്കില്ലെന്ന് ഇന്‍ഫാന്റിനോ; ലോകകപ്പ് ഓഹരി വിവാദത്തില്‍ മാപ്പുപറഞ്ഞ് ഫിഫ പ്രസിഡന്റ്, ഭരണസമിതിയുടെ പൂര്‍ണ പിന്തുണ

സൂറിച്ച്: ലോകകപ്പിന്റെ വാണിജ്യാവകാശങ്ങളില്‍ സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള വിവാദ നീക്കത്തെ തുടര്‍ന്ന് കടുത്ത വിമര്‍ശനം നേരിടുന്ന ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്ക് തല്‍ക്കാലം ആശ്വാസം. രാജിവെക്കണമെന്ന ആവശ്യം ...

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

സൂറിച്ച്: ഫിഫയിലേക്ക് സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള നീക്കം പരാജയപ്പെട്ടതോടെ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ കടുത്ത സമ്മര്‍ദത്തില്‍. വെയില്‍സ് ഫുട്‌ബോള്‍ അസോസിയേഷനു പിന്നാലെ ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷനും ഇന്‍ഫാന്റിനോയ്ക്കുള്ള ...

ഫിഫ പ്രസിഡന്റിന് കനത്ത തിരിച്ചടി; ഇന്‍ഫാന്റിനോയ്‌ക്കെതിരെ അവിശ്വാസ പ്രമേയത്തിന് യുവേഫ

ന്യോണ്‍: ലോകകപ്പ് ഉള്‍പ്പെടെയുള്ള ഫിഫയുടെ പ്രധാന ടൂര്‍ണമെന്റുകളുടെ വാണിജ്യാവകാശങ്ങള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് കൈമാറാനുള്ള വിവാദ പദ്ധതി പിന്‍വലിച്ചെങ്കിലും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്കെതിരായ പ്രതിഷേധം അവസാനിച്ചിട്ടില്ല. ഇന്‍ഫാന്റിനോയെ ...

ഫിഫയില്‍ വന്‍ വിവാദം; ഇന്‍ഫാന്റിനോയുടെ 10 ബില്യണ്‍ ഡോളര്‍ പദ്ധതി തള്ളി യുവേഫ; ലോകകപ്പ് ബഹിഷ്‌കരണ ഭീഷണിയുമായി യൂറോപ്പ്

സൂറിച്ച്: ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ പുതിയ സാമ്പത്തിക പദ്ധതിക്കെതിരെ യൂറോപ്യന്‍ ഫുട്‌ബോളില്‍ കടുത്ത പ്രതിഷേധം. ലോകകപ്പും മറ്റ് ഫിഫ ടൂര്‍ണമെന്റുകളും സ്വകാര്യ നിക്ഷേപ പദ്ധതിയുടെ ഭാഗമാക്കാനുള്ള ...

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് കിരീടം നേടിയ സ്പെയിന് ട്രോഫി സമ്മാനിക്കുന്ന ചടങ്ങിനിടെ നാടകീയ രംഗങ്ങള്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രോഫി കൈമാറിയ ശേഷവും പോഡിയത്തില്‍ നിന്ന് ...

ട്രംപിനൊപ്പം? ഇന്‍ഫാന്റിനോക്കെതിരെ ഐഒസിയില്‍ പരാതി; ബാലോഗന്റെ വിലക്ക് പിന്‍വലിച്ചതും അന്വേഷണ പരിധിയില്‍

സൂറിച്ച്: ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോക്കെതിരെ രാഷ്ട്രീയ നിഷ്പക്ഷത ലംഘിച്ചെന്ന ഗുരുതര ആരോപണവുമായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് പരാതി. മനുഷ്യാവകാശ സംഘടനയായ ഫെയര്‍സ്‌ക്വയര്‍ സമര്‍പ്പിച്ച പരാതിയില്‍, 2026 ...

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

സൂറിച്ച്: 2030 ഫിഫ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 64 ആക്കി വര്‍ധിപ്പിക്കാന്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അടുത്ത ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ...

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ബ്രസല്‍സ്: ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍. അമേരിക്കന്‍ താരം ഫോളറിന്‍ ബലോഗന്റെ ലോകകപ്പ് സസ്പെന്‍ഷന്‍ ഫിഫ അപ്രതീക്ഷിതമായി പിന്‍വലിച്ച സംഭവത്തില്‍ ...

കാൽപന്തിലെ ഈ മാന്ത്രികത 2034 ലും ഉണ്ടാകണം; കളിക്കളത്തിൽ മിശിഹായെ കാണാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് ഫിഫ പ്രസിഡന്റ്

സൂറിച്ച്: 2026 ഫിഫ ലോകകപ്പിൽ ലയണൽ മെസി കളിക്കുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. ഖത്തർ ലോകകപ്പ് നേടിയതോടെ എല്ലാം സ്വന്തമാക്കിയെന്നും ഇനിയൊന്നും നേടാനില്ലെന്നും മെസി പലപ്പോഴായി ...